മൈക്കിൾ ജാക്സന്റെ വേഷരൂപത്തിലുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ആഹാന കൃഷ്ണകുമാർ..ചിത്രം ഏറ്റെടുത്ത് മലയാളികൾ!!! | Michael Jackson Photo Shared Ahana.

Michael Jackson Photo Shared Ahana : മലയാളികൾക്ക് പ്രിയമുള്ള താരപുത്രിയാണ് ആഹാന കൃഷ്ണകുമാർ. ആദ്യമായി ചലച്ചിത്ര മേഖലകളിലേക്ക് ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ ആയിരുന്നു. പിനീട് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രമാണ് ചെയ്തത്. 2017 ൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇനി അഹാനയുടെ അടുത്ത ചിത്രം ടോവിനോ തോമസിനോടൊപ്പമാണ് എന്നാണ് അറിഞ്ഞിരിക്കുന്നത്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത് നിവിൻപോളി, ഐശ്വര്യ ലക്ഷ്മി എന്നിവരാണ്. താരത്തിന് പുതിയ ചിത്രത്തെ ഏറെ സന്തോഷത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്.

   

സിനിമയിൽ സജീവമായി അഭിനയിക്കുന്നത് പോലെ തന്നെ നിരവധി ആൽബങ്ങളിലും താരം വേഷം കുറിച്ചിട്ടുണ്ട്. അതുപോലെ ഏറെ പ്രാധാന്യം തന്നെയാണ് മോഡൽ രംഗത്തും താരം തന്റെ കഴിവ് പ്രശസ്തമാക്കുന്നത്. താരമാണ് എന്ന യാതൊരുവിധ അഹങ്കാരവും ഇല്ലാതെ താരത്തിന്റെ ചില പ്രവർത്തികൾ കാണുമ്പോഴൊക്കെ ആരാധകർ ഞെട്ടി പോകാറുണ്ട്.

അതുകൊണ്ടുതന്നെ അഹാനയോട് ഒരു പ്രത്യേക വാത്സല്യമാണ് മലയാളികൾക്ക്. താരത്തിന്റെ സ്വന്തം കുടുംബാംഗമായാണ് ഓരോരുത്തരെയും കാണുന്നത്. ആരാധകരുമായി സോഷ്യൽ മീഡിയയിൽ വളരെയേറെ സാന്നിധ്യമുള്ള താരത്തിന്റെ വിശേഷങ്ങൾ അറിയുവാൻ ഏറെ സന്തോഷത്തോടെ ഇരുകൈകളും നീട്ടിയാണ് ആരാധകലോകം കാത്തുനിൽക്കുന്നത്. എന്നാൽ ഇപ്പോൾ താരത്തിന്റെ ഒരു ചിത്രം കണ്ട് ആരാധകർ ആശ്ചര്യപ്പെട്ടിരിക്കുകയാണ്. മൈക്കിൾ ജാക്സൺ ആണോ എന്നു വരെ ആരാധകർ വിചാരിച്ചു പോയി.

അത്തരത്തിലുള്ള ഒരു ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയിരിക്കുന്നത്. വെള്ള നിറമുള്ള ഷർട്ടും കറുപ്പും പാൻസും ധരിച്ചാണ് അഹാന കൃഷ്ണ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ ചിത്രം കണ്ടുകൊണ്ട് നിരവധി കമന്റുകളാണ് കടന്നുവരുന്നത്. എല്ലാ ചിത്രങ്ങളേക്കാൾ വളരെ വ്യത്യസ്തകരമായ ആറ്റിറ്റ്യൂഡിൽ ആണ് ഈ ചിത്രം പകർത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

Leave a Reply

Your email address will not be published. Required fields are marked *