കഷ്ടപ്പെട്ടതെല്ലാം വെറുതെയായി…,നെഞ്ച് പൊട്ടി കരഞ്ഞുകൊണ്ട് സീരിയൽ താരം ആലിസ് ക്രിസ്റ്റി.

മലയാളി കുടുംബ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് ആലിസ് ക്രിസ്റ്റിനും, സജിയും. സീരിയൽ രംഗത്ത് ആരാധകരുടെ ഏറെ പ്രിയതാരമായിരുന്ന ക്രിസ്റ്റിയുടെ വിവാഹത്തിനുശേഷം അഭിനയരംഗത്ത്‌ നിന്ന് നീണ്ട ഇടവേളയിലാണ്. സി കേരളത്തിൽ സംരക്ഷണം ചെയ്തിരുന്ന മിസിസ് ഹിറ്റ്ലർ എന്ന പരമ്പരയിലാണ് ആരാധകരെ ഏറെ സ്വാന്തനം കൊള്ളിക്കുന്ന വേഷത്തിൽ താരം എത്തിച്ചേർന്നത്. താരം തന്നെ സ്വന്തം യൂട്യൂബ് ചാനലിലൂടെ നിരവധി പോസ്റ്റുകളും വീഡിയോകളുമാണ് ആരാധകരുമായി പങ്കുവെക്കുന്നത്.

   

വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് ആരാധകർ താരം പങ്കു വയ്ക്കുന്ന വീഡിയോകൾ എല്ലാം കാണുകയും അതിലൂടെ അനവധി കമന്റുകൾ ഉയർത്തുകയും ചെയ്യുന്നത്. എന്നാൽ പ്രേക്ഷകർ ആകെ ഞെട്ടിയിരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ. ആലീസ് ലൈവിൽ വന്ന് ഞെട്ടിക്കുന്ന വാർത്ത പുറത്തുവിട്ടിരിക്കുകയാണ്.

എന്റെ ജീവിതത്തിൽ എനിക്ക് ഇനി എന്ത് ചെയ്യണം എന്ന് അറിയില്ല. ആരാധകരെ വളരെയേറെ വിഷമത്തിൽ ആക്കിയിരിക്കുകയാണ് താരം പറഞ്ഞ കാര്യങ്ങൾ ഓർത്തുകൊണ്ട്. കഴിഞ്ഞദിവസം തന്റെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്യുകയും ഇതിലൂടെ തന്നെ ആരാധകരെ എല്ലാം നഷ്ടമാവുകയും ചെയ്തു എന്ന് താരം പറഞ്ഞിരുന്നു. ഒരു കാര്യത്തെക്കുറിച്ച് വളരെ വിഷമത്തിലാണ് താരം. സോഷ്യൽ മീഡിയയിൽ ഈ ഒരു സംഭവത്തെ ആസ്പദമാക്കി വൻ ചർച്ചാവിഷയമായി കൊണ്ടിരിക്കുകയാണ്.

ആലിസ് പറഞ്ഞ കാര്യങ്ങൾ വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ ചർച്ച വിഷയം ആകുന്നത്. എന്നാൽ താനും ഏറെ വിഷമത്തോടെ പറയുന്ന മറ്റൊരു കാര്യം എന്റെ ഭർത്താവ് സജിന്റെ മനസ്സിൽ വേറൊരു നടേ ഇഷ്ടമുണ്ട്. അത് വളരെയേറെ എന്നെ. ആ ഇഷ്ടപ്പെടുന്ന നടി ആരാണെന്ന് എനിക്കറിയില്ല അത് അറിയാൻ വേണ്ടിയുള്ള ആവേശത്തിലാണ് താരം ഇപ്പോൾ. താരം ആരാധകരുമായി പങ്കുവെച്ച ഇക്കാര്യവുമായി അനേകം കമന്റുകളാണ് ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *