ആര്യ ബഡായി സമ്മാനമായി നൽകിയ സാരിയിൽ…. അതി സുന്ദരിയായി തിളങ്ങുകയാണ് നടി ഭാവന. | Actress Bhavana Is Looking Very Beautiful In Saree.

Actress Bhavana Is Looking Very Beautiful In Saree : മലയാള സിനിമ അഭിനയത്തോടൊപ്പം ആരാധകരുടെ മനസ്സിൽ ഇടം നേടിയ പ്രിയതാരമാണ് നടി ഭാവന. മലയാളം,തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ താരം സജീവമായി അഭിനയിച്ചിരുന്നു. മലയാളത്തിൽ ആദ്യമായി അഭിനയ മേഖലകളിലേക്ക് കടന്നുവന്നത് നമ്മൾ എന്ന ചിത്രത്തിലൂടെയാണ്. താരത്തിന്റെ യഥാർത്ഥ പേര് കാർത്തിക എന്നാണ്. ഒരു പതിറ്റാണ്ടുകളിലേറെ അഭിനയരംഗത്തുള്ള ഭാവന 60ലധികം ചിത്രങ്ങളിലാണ് ഇതുവരെ അഭിനയിച്ചിട്ടുള്ളത്.

   

വിവാഹശേഷം അഭിനയത്തിൽ നീണ്ട ഇടവേളയിലാണ് താരം . മലയാള സിനിമയിലേക്ക് വീണ്ടും ഒരു തിരിച്ചുവരവ് പ്രഖ്യാപിച്ചിരിക്കുകയാണ് താരം സോഷ്യൽ മീഡിയയിലൂടെ  ‘ന്റിക്കാക്കക്കൊരു പ്രേമണ്ടാർന്ന് ‘എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും അഭിനയത്തിലേക്ക് കടന്നു വരുന്നത്. ഏറെ സന്തോഷത്തോടെയാണ് മലയാളികൾ ഏവരും ഈ ചിത്രത്തെ വരവേൽക്കുന്നത്വിവാഹശേഷം അഭിനയം നീണ്ട ഇടവേള എടുത്തിരുന്നെങ്കിലും എന്നെ സ്നേഹിക്കുന്ന ആരാധകരുമായി താരം പിരിഞ്ഞിരുന്നിരുന്നില്ല.

അത്രയേറെ ആരാധകരുമായി സാന്നിധ്യമായിരുന്നു താരം പങ്കുവഹിച്ചിരുന്നത്. ജീവിതത്തിൽ വന്നു ചേരുന്ന എല്ലാ വിശേഷങ്ങളും കൂടാതെ ഇടയ്ക്ക് ഫോട്ടോഷൂട്ടുകളും എല്ലാം ആരാധകർ ക്കായി പങ്കുവെക്കാറുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി കൊണ്ടിരിക്കുന്നത് താരത്തിന്റെ പുതിയ ഫോട്ടോയാണ്. സാരിയിൽ അതീവ സുന്ദരിയാണ് താരമെത്തിയിരിക്കുന്നത്.

ആര്യ ബഡായി സമ്മാനമായി നൽകിയ സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്. താരവും ബഡായിആര്യയും ബെസ്ററ് സുഹൃത്തുക്കൾ കൂടിയാണ് . നീല നിറമുള്ള സാരിയിൽ നീലനിറമുള്ള കമലും അണിഞ്ഞ് വളരെ സിമ്പിൾ മേക്കപ്പ് ഓടുകൂടിയാണ് താരം ചിത്രത്തിൽ ഒരുങ്ങിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ചിത്രം ആരാധകർക്കായി പങ്കു വെച്ചപ്പോൾ വലിയ ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ചിത്രത്തിന് താഴെ ആര്യക്ക് നന്ദിയും കുറിച്ചിട്ടുണ്ട്. അനേകം പേരാണ് താനും പങ്കുവെച്ച ചിത്രത്തിന് താഴെ കമന്റുകളുമായി കടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *