പൂർണിമയും ഇന്ദ്രജിത്തും പഴയ സുഹൃത്തിനെ വീണ്ടും കണ്ടുമുട്ടി …, ഏറെ സന്തോഷത്തോടെ താരം.

മലയാളം സിനിമ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താരമാണ് സംമൃത സുനിൽ. നിരവധി മലയാളം സിനിമകളിലൂടെ താരം അഭിനേതാക്കളത്തിലേക്ക് കടന്നുവന്നിട്ടുണ്ട്. ഒട്ടനവധി ആരാധന പിന്തുണകളാണ് ഇന്ന് താരത്തിന് ചുറ്റും ഉള്ളത്. അഭിനയ ജീവിതത്തിൽ ഇപ്പോൾ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ തൻ തന്റെ ജീവിത സന്തോഷങ്ങൾ വെളിപ്പെടുത്താറുണ്ട്. മലയാളികൾക്കായി ഒത്തിരി സിനിമകൾ കാഴ്ചവച്ച താരാണിയാണ് സംമൃത സുനിൽ.

   

2012 ൽ താരത്തിന്റെ വിവാഹം കഴിഞ്ഞതോടെ സിനിമ മേഖലകളിൽ ഒന്നും താരം സജീവമായി പങ്കുവഹിക്കുന്നില്ല. ഭർത്താവും മക്കളും അമേരിക്കയിലായിരുന്നു താരം താമസിച്ചിരുന്നത്. എനിക്ക് താരം ഒരു ഷോയിൽ അഭിനയിക്കാനായി കേരളത്തി lലേക്ക് തിരിച്ചു വന്നിരുന്നു. നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ ആയിരുന്നു താരത്തിന്റെ വരവ്.

എന്നാലും സോഷ്യൽ മീഡിയയിൽ വളരെയേറെ സന്തോഷമായി ഇരിക്കുകയാണ്. കാരണം ഇവരുടെ പഴയ വീണ്ടും കണ്ടുമുട്ടി ഇണങ്ങുവാൻ അവർക്ക് അവസരം വന്നിരിക്കുകയാണ്. നടി പൂർണമായും ഇന്ദ്രജിത്തും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും, ഒരുപാട് സമയം ഇവർ സംസാരിക്കുകയും ചെയ്തു. ഒത്തിരി വർഷങ്ങൾ ഏറെയാണ് ഇവർ കണ്ടുമുട്ടുന്നത്.

ഇത്രയേറെ വർഷങ്ങൾ കണ്ടു സൗഹൃദങ്ങൾ ഇപ്പോഴും നിലനിൽക്കുന്നത് ഓർത്തുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ഒത്തിരി ആരാധകരാണ് പോസിറ്റീവ് നിർദേശവുമായി കടന്നുവരുന്നത്. താരത്തിന് ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് താരം വിവരങ്ങൾ എല്ലാം പങ്കുവെച്ചിരിക്കുന്നത്. സമൃദ്ധ ഇൻസ്റ്റഗ്രാമിൽ ഈ ചിത്രം ടാക് ചെയ്താണ് ഇന്ദ്രജിത്തിനും പൂർണിമക്കും അയച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ കമന്റുകൾ പറയുന്നത്.

 

View this post on Instagram

 

A post shared by Mihraz Ebrahim (@mihraazz)

Leave a Reply

Your email address will not be published. Required fields are marked *