ചേട്ടന് ശരിക്കും കരാട്ടെ അറിയാമോ ….എന്ന ചോദ്യത്തിന് ബാബു ആന്റണി ചെയ്തത് കണ്ട് ഞെട്ടിപ്പോയി ആരാധകർ. | Babu Was Shocked To See what Anthony Had Done.

Babu Was Shocked To See what Anthony Had Done : മലയാളികൾക്ക് ഏറെ സുബരിചിതയായ താരം തന്നെയാണ് ബാബു ആന്റണി. കരാട്ടയിൽ വളരെ വിദഗ്ധനായ ഒരാളും കൂടിയാണ്. 1990കളിലാണ് മലയാള സിനിമകളിൽ വളരെയേറെ സജീവ അഭിനയ നേതാവായി മാറിയത്. മലയാള സിനിമകളിൽ എല്ലാം ഒരുകാലത്ത് വളരെയേറെ തിളങ്ങി നിന്ന താരം അഭിനയത്തിൽ ഇടവേള എടുക്കുകയായിരുന്നു.നീണ്ടനാളത്തെ ഇടവേളയ്ക്കുശേഷം താരം ശക്തമായുള്ള തിരിച്ചുവരവിന് വേണ്ടി ഒരുങ്ങുകയാണ്.

   

അയോധന കലയായ കരാട്ടയിൽ ഫിഫ്ത്ത്‌ ഡാൻ ബ്ലാക്ക് ബെൽറ്റ് നേടിയ അപൂർവം താരങ്ങളിൽ ഒരാളാണ് ബാബു ആന്റണി.മൂന്നാംമുറ, ദൗത്യം, കോട്ടയം കുഞ്ഞച്ചൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളിലാണ് വില്ലൻ വേഷങ്ങളുടെ മലയാള സിനിമ പ്രേഷകരുടെ ശ്രദ്ധ നേടിയെടുത്തത്. മലയാളത്തിലെ പ്രമുഖ സൂപ്പർസ്റ്റാറുകളുടെ ഒപ്പം വില്ലൻ വേഷത്തിൽ താരം തിളങ്ങിയിട്ടുണ്ട് . ആരാധകരുമായി സോഷ്യൽ മീഡിയയിൽ വളരെയധികം സാന്നിധ്യം തന്നെയാണ്.

തന്റെ ജീവിതത്തിൽ വന്നുചേരുന്ന എല്ലാ സന്തോഷകരമായ നിമിഷവും ആരാധകരുമായി പങ്കുവെക്കാറുണ്ട്.ഈ ഇടയ്ക്ക് ഒരു അഭിമുഖത്തിൽ താരം പങ്കെടുത്തിരുന്നു. അവതാരകയുടെ വളരെ രസകരമായ ചോദ്യം തന്നെയായിരുന്നു ബാബു ആന്റണിയോട് ചോദിച്ചത്. എന്തെങ്കിലും ഒരു ഐറ്റം ആരാധകർക്കായി കാണിക്കാമോ എന്ന് ചോദിച്ചപ്പോൾ ബാബു ആന്റണി ചെയ്തതാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ വൈറൽ ആയിരിക്കുന്നത്.

നാം പ്രതീഷിക്കാതെ നിൽക്കുന്ന സമയത്ത് ഒരാൾ പെട്ടെന്ന് ആക്രമിക്കാൻ വന്നാൽ എങ്ങനെ നേരിടും എന്നാണ് താരം കാണിച്ചത്. ബാബു ആന്റണി അറ്റാക്ക് ചെയ്യാൻ അവതാരക ചെന്നപ്പോൾ വളരെ സിമ്പിളായാണ് താരം ഡിഫൻഡ് ചെയ്തത്. ശരിക്കും കിളി പോയ അവസ്ഥയാണ് എന്നാണ് അവതാരക പിന്നീട് പറഞ്ഞത്. ആരാധകർ സോഷ്യൽ മീഡിയയിൽ വളരെ രസകരമായ അനേകം കമന്റുകളാണ് കടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *