മികച്ച നിർത്തകിക്കുള്ള അവാർഡ് നേടിയിരിക്കുകയാണ് ദിവ്യ ഉണ്ണി !! താരത്തിന്റെ വിജയ ആഘോഷം ആരാധകരുമായി പങ്കുവച്ച് താരം. | Divya Unni Has Won The Award For Best Stoppage.

Divya Unni Has Won The Award For Best Stoppage : മലയാളി പ്രേക്ഷകർക്ക് വളരെയേറെ സുപ്രധാനമായ താരമാണ് ദിവ്യ ഉണ്ണി. താരത്തിന്റെ ഓരോ വിശേഷങ്ങളും നിമിഷനേരങ്ങൾക്കുള്ളിൽ തന്നെയാണ് ആരാധകർ ഏറ്റെടുക്കാനുള്ളത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത് ഇൻസ്റ്റാഗ്രാം പേജിൽ താരം പങ്കുവെച്ച് എത്തിയിരിക്കുന്ന പുതിയ പോസ്റ്റാണ്. ” വെസ്റ്റേൺ ഹോസ്റ്റൽ മെമ്മോറിയൽ സിറ്റിയിൽ നിർത്തം അഭ്യസിച്ചിരിക്കുകയാണ് താരം ഇപ്പോൾ. പരിസ്ഥിതിയെ കുറിച്ചുള്ള താരത്തിന്റെ നൃത്ത വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഇരു കൈകളും സ്യീകരിചിരിക്കുന്നത്.

   

നെപ്പോളിയൻ സർ അവരുടെ ടീമിൽ ആനുവൽ ഗ്ലോബൽ മീറ്റിംഗ് ഉൾപ്പെടുത്തിയിരിക്കുകയാണ് എന്നെ. വളരെ സന്തോഷകരമായ മീറ്റ് തന്നെയായിരുന്നു എന്നാണ് താരത്തിന്റെ മറുപടി”. വളരെ ചെറുപ്പം മുതൽ നിർത്തം അഭ്യസിച്ചു തുടങ്ങുകയായിരുന്നു താരം. കുച്ചുപ്പുടി ,മോഹിനിയാട്ടം എന്നീ നൃത്തത്തിലും വളരെ മികച്ച പ്രകടനം തന്നെയായിരുന്നു. വിവാഹത്തിനുശേഷം അഭിനയിക്കുന്നതെല്ലാം വിട്ടുനിൽക്കുന്ന താരം ഇപ്പോൾ ഭരതനാട്യം കുച്ചുപുടി മോഹിനിയാട്ടം ഹ്യൂസ്റ്റണിലുള്ള ശ്രീപാദം സ്കൂൾ ഓഫ് ആർട്ട്‌സ് എന്ന സ്ഥാപനത്തിൻറെ മുഖ്യ സാരഥിയാണിപ്പോൾ.

സോഷ്യൽ മീഡിയയിൽ വളരെയേറെ സാന്നിധ്യം തന്നെയാണ് താരം. അതുകൊണ്ടുതന്നെ താരം പങ്കുവെച്ചെത്തുന്ന ഓരോ വിശേഷങ്ങളും നിമിഷം നേരങ്ങൾക്കുള്ളിൽ തന്നെയാണ് ആരാധകർ ഏറ്റെടുക്കുകയാണ്. മലയാളം സിനിമയിൽ ആദ്യമായി താരം കടനെത്തുന്നത് ഫാസിലിന്റെ എന്റെ മാമാട്ടിക്കുട്ടിയമ്മയിൽ ഭരത് ഗോപിയുടെ അരങ്ങേറ്റം കുറിക്കുകയായിരുന്നു. നിരവധി സിനിമകളിൽ തന്നെയാണ് താരം അഭിനയിച്ചത്.

മലയാളം ഭാഷ ചിത്രങ്ങൾക്ക് പുറമേ തന്നെ തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷാ സിനിമകളിൽ അഭിനയമികവ് പുലർത്തുക തന്നെയായിരുന്നു. ആകാശഗംഗ എന്ന സിനിമയിലൂടെയാണ് പ്രേക്ഷകർക്കിടയിൽ കൂടുതൽ ശ്രദ്ധേയമാകുവാൻ തുടങ്ങിയത്. ഇപ്പോഴിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് എത്തിയ നൃത്തസാഹരവേദിയിൽ താരത്തിന് നൽകിയ അംഗീകാരംവും പ്രശസ്തിയും ആണ് ഇന്ന് മലയാളികൾ ഏറെ സന്തോഷത്തോടെ ഏറ്റെടുക്കുന്നത്.

 

View this post on Instagram

 

A post shared by Divyaa Unni (@divyaaunni)

Leave a Reply

Your email address will not be published. Required fields are marked *