നിസ്സാരമായി കടുവയെ കളിപ്പിക്കുകയാണ് അമൃത സുരേഷ്… താരം പങ്കുവെച്ച ചിത്രം കണ്ട് ഞെട്ടലോടെ ആരാധകർ. | Amrita Suresh Is playing Tiger.

Amrita Suresh Is playing Tiger : ആരാധകരുടെ മനസ്സിൽ ഒത്തിരിയേറെ മധുരമേറിയ ഗാനങ്ങൾ ആലപിച്ചുകൊണ്ട് അവിടെ പ്രിയമായി മാറിയ താരമാണ് അമൃത സുരേഷ്. ഗായികയും, സംഗീതസംവിധായകനും , രചയിതാവ് ,റേഡിയോ അവതാരികയുമാണ് നമ്മുടെ താരം. ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാർ സിംഗർ എന്ന മത്സരത്തിൽ പങ്കെടുത്തോടെയാണ് അമൃതയ്ക്ക് അനേകം ജനശ്രദ്ധ നേടുവാൻ സാധ്യമായത്. നിരവധി സംഗീത ആൽബങ്ങളിലും, സിനിമകളിലും താരം ഗാനം ആലപിച്ചിട്ടുണ്ട്.

   

നിരവധി മലയാള സിനിമകളിൽ പിന്നണി ഗായികയായി പാടിയിട്ടുണ്ട്. പുള്ളിമാൻ, ആഗതൻ എന്ന ചിത്രത്തിലെ മുന്തിരിപ്പൂർ എന്ന ഗാനം വലിയ സ്വീകാര്യതയായിരുന്നു ലഭ്യമായത്. സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും എല്ലാം ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ വൈറലാക്കുകയും ചെയ്യുന്നത്. എന്നാൽ ഇപ്പോൾ ആരാധകരെ ഞെട്ടിച്ചുകൊണ്ട് വളരെ ത്രില്ലിംഗ് ആയിട്ടുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.

ചിത്രം കണ്ട് നിരവധി കമന്റുകളാണ് കമന്റ് ബോക്സിൽ നിറഞ്ഞു കവിയുന്നത്. എന്താണ് താരത്തിന് പറ്റിയത് ഭയമൊന്നും ആവുന്നില്ലേ എന്നിങ്ങനെ അനേകം കമന്റുകളാണ് കടന്നുവരുന്നത്. കടുവയുടെ വാലിൽ പിടിച്ച് ചിരിച്ചു നിൽക്കുന്ന അമൃതയെ കാണുമ്പോൾ മനസ്സിൽ ഒട്ടേറെ ഭയം വർദ്ധിക്കുകയാണ്. ഒപ്പം ഗോപി സുന്ദറും കൂടി കടുവേ തലോടുന്ന വീഡിയോ പങ്കു വച്ചപ്പോൾ നിമിഷം നേരം കൊണ്ടാണ് വൈറലായി മാറിയത്. ഇവൾ താരങ്ങൾ ഒന്നിച്ച് പട്ടായയിലേക്കാണ് യാത്ര പോയിരിക്കുന്നത്.

അവിടെയുള്ള ഓരോ മനോഹരമായ വിശേഷങ്ങൾ ആണ് ആരാധകർക്കായി താരങ്ങൾ പങ്കുവെക്കുന്നത്. കടുവയ്ക്കൊപ്പം ഉള്ള കളിയും ചിരിയുമായ രസകരമായ ചിത്രങ്ങളും വീഡിയോകളും ആണ് താര ദമ്പതിമാർ പങ്കുവെക്കുന്നത്. ഇത്രയും ധൈര്യം അമൃതിക്ക് എവിടുന്നാണ് കിട്ടിയത് എന്നിങ്ങനെ രസകരമായ ചോദ്യങ്ങൾ താരങ്ങൾ പങ്കുവെച്ച ചിത്രത്തിന് താഴെ ഉയരുകയാണ്.

 

View this post on Instagram

 

A post shared by AMRITHA SURESSH (@amruthasuresh)

Leave a Reply

Your email address will not be published. Required fields are marked *