കുടുംബം ഒന്നിച്ചുള്ള സർപ്രൈസ് പിറന്നാൾ ആഘോഷം!!പങ്കുവയ്ക്കുകയാണ് വിഘ്നേശ് ശിവൻ. | Vignesh Sivan Surprise Birthday Function.

Vignesh Sivan Surprise Birthday Function : മലയാളികളുടെ പ്രിയ താരമാണ് ലേഡീസ് സൂപ്പർസ്റ്റാർ നയൻതാര. മനസ്സിനക്കരെ എന്ന മലയാള സിനിമയിലൂടെയാണ് ചലച്ചിത്ര ലോകത്തേക്ക് താരം കടന്നു എത്തുന്നത്. പിന്നീട് തമിഴ്, തെലുങ്ക് എന്നി സിനിമകളിലൂടെ അഭിനയിച്ചു കൊണ്ട് ആരാധകരുടെ ഇഷ്ടതാരമായി മാറുകയായിരുന്നു. 2012 ജൂൺ 9 ആയിരുന്നു മഹാബലി പുറത്തേ ഷറാട്ടൺ ഗ്രാൻഡ് റിസോർട്ടിൽ വച്ച് നയൻതാരയും സംവിധായകൻ വിഗ്നേഷ് ശിവനും തമ്മിൽ വിവാഹിതരായത്.

   

അഭിനയം നേതാക്കൾ ഷാറൂഖാൻ ,നടന്മാരായ ദിലീപ് ,സൂര്യ എന്നിങ്ങനെ അനേകം പ്രമുഖ നടന്മാരും നടിമാരും ആയിരുന്നു വിവാഹത്തിൽ എത്തിച്ചേർന്നത്. അതീവ മനോഹരമായ ആഡബര വിവാഹമായിരുന്നു താരങ്ങളുടെ. വിവാഹശേഷം താരദമ്പതികൾ പലസ്ഥലങ്ങളിലായി പാറി പറക്കുകയാണ്. നടി നയൻതാര സോഷ്യൽ മീഡിയയിൽ അത്രയേറെ സഞ്ജീവമല്ല എങ്കിലും താരങ്ങളുടെ ഓരോ സന്തോഷകരമായ നിമിഷവും വിഗ്നേഷ് ആരാധകരുമായി പങ്കുവെക്കാറുണ്ട്.വളരെ നിമിഷം നേരം കൊണ്ടാണ് താരങ്ങൾ പങ്കുവെക്കുന്ന ഓരോന്നും ആരാധകർ ഏറ്റെടുക്കാൻ ഉള്ളത്.

എന്നാൽ ഇപ്പോൾ താരദമ്പതിമാർ പങ്കുവെച്ചിരിക്കുന്നത്. വിഘ്നേശ്വറിന്റെ പിറന്നാൾ ദിവസത്തിൽ വളരെ പ്ലാനിങ്ങോട് കൂടി തന്നെ വൺ സർപ്രൈസ് നയൻതാര ഒരുക്കിയിരിക്കുന്ന വീഡിയോകളും ,ചിത്രങ്ങളുമാണ്. കുടുംബാംഗങ്ങൾ എല്ലാവരെയും നസൻസ് ദുബായിലേക്ക് എത്തിച്ചുകൊണ്ട് അതിമനോഹരമായ പാർട്ടിയോടുകൂടിയുള്ള ആഘോഷം ആകുകയായിരുന്നു താരം. ” ദുബായിൽ ബുർജ് ഖലീഫയിൽ വെച്ചായിരുന്നു വിഘ്നേഷിനെ പിറന്നാൾ ആഘോഷമാക്കിയത് ”

. സോഷ്യൽ മീഡിയയിൽ തന്റെ പിറന്നാൾ ചിത്രങ്ങൾ വിഗ്നേഷ് പങ്കുവെക്കുകയും മനോഹരമായ ക്യാപ്ഷൻ നൽകുകയും ചെയ്തിരിക്കുകയാണ്” എന്റെ ഭാര്യ നൽകിയ അതിശക്തമായ പിറന്നാൾ സർപ്രൈസ് എന്നായിരുന്നു ക്യാപ്ഷൻ നൽകിയിരിക്കുന്നത്”. താരത്തിന്റെ പിറന്നാൾ ആഘോഷം സോഷ്യൽ മീഡിയയിലൂടെ ഓരോ പ്രേഷകരുടെ മനസ്സിൽ വളരെയേറെ ഇടം നേടിക്കൊണ്ടുതന്നെ അനേകം പിറന്നാൾ ആശംസകളും കൂടാതെ പിറന്നാൾ സർപ്രൈസ് അതിമനോഹരമായി എന്നും കടന്നുവരുകയാണ്.

 

View this post on Instagram

 

A post shared by Vignesh Shivan (@wikkiofficial)

Leave a Reply

Your email address will not be published. Required fields are marked *