പ്രിയതമനുമായുള്ള സുന്ദര നിമിഷം തുറന്നു പറയുകയാണ് താരം ഷംന കാസിം… | Shamna Kasim Talks About Beautiful Moment.

Shamna Kasim Talks About Beautiful Moment : ആരാധകരുടെ ഇഷ്ടതാര നടിമാരിൽ ഒരാളാണ് ഷംന കാസിം. ഇന്ത്യൻ ചലച്ചിത്ര അഭിനയത്രിയും , പ്രൊഫഷണൽ നിർത്തുകയും, കൂടാതെ മോഡലിങ്ങിലും വളരെയേറെ താളക്കവുമേറിയ താരവും കൂടിയാണ് . അമൃത ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ ആയിരുന്നു താരം തുടക്കമിടുന്നത്. പൂർണ്ണ എന്ന പേരിലാണ് താരത്തെ മറ്റ് ഭാഷകളിൽ അറിയപ്പെടുന്നത്. ഈയടുത്താണ് താരം വിവാഹിതരാവാൻ പോകുന്ന കാര്യം ആരാധകരോട് തുറന്നുപറഞ്ഞത്.

   

ബിസിനസ് കൺസൽഡന്റ് ആയ ഷാനത് ആസിഫ് അലി ആണ് ഷംനയുടെ ഭാവി വരൻ. ഇപ്പോഴിതാ തന്റെ ഭാവി വരനോടൊപ്പം ഉള്ള വീഡിയോ താരം പങ്കുവെച്ച് എതിയിരിക്കുകയാണ്. സ്വർണ്ണക്കസവ് നിറമുള്ള സാരിയിൽ അതീവ സുന്ദരിയായി തിളങ്ങിയാണ് താരം പങ്കുവെച്ച വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. തന്റെ ഭാവി വരനോടൊപ്പമുള്ള സ്വകാര്യ ചടങ്ങിൽ മനോഹരമായ പൂക്കളത്തിനും മുമ്പിൽ ഇരുന്നുകൊണ്ട് നിരവധി വീഡിയോകളും ഫോട്ടോകളും ആണ് എടുക്കുന്നത്.

ഇരുവരും വളരെ സ്നേഹത്തോടെ പ്രണയം പങ്കെടുക്കുന്നതും വീഡിയോയിൽ കാണാവുന്നതാണ്. ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സി ഇ ഒ യുംമാണ് ഷാനിദ്. ജൂലൈ മാസത്തിലായിരുന്നു ഇതുവരെയും വിവാഹം നിശ്ചയം നടന്നിരുന്നത്. താരം തന്നെയായിരുന്നു ഇൻസ്റ്റഗ്രാമിലൂടെ ഈ ഒരു കാര്യം ആരാധകരെ അറിയിച്ചത്. ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ടാംഘട്ടത്തിലേക്ക് ഞാൻ കടക്കുകയാണ് എന്നാണ് താരം പറഞ്ഞിരിക്കുന്നത്.

2004ൽ പുറത്തിറങ്ങിയ മഞ്ഞുപോലെ ഒരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് താരം തന്നെ സിനിമ മേഖലയിലേക്കുള്ള അരങ്ങേറ്റം കുറിക്കുന്നത്. ഏറെ സ്നേഹത്തോടെ തന്റെ ഭാവി ഭരണം മായുള്ള ഓരോ സ്വകാര്യം നിമിഷങ്ങൾ ആരാധകരുടെ തുറന്നു പറഞ്ഞിരിക്കുകയാണ് താരം . ഇരുവരുടെയും വിവാഹം ഉടൻതന്നെ ഉണ്ടാകണമെന്നും ഏറെ സ്നേഹത്തോടെ ഞങ്ങൾ ഓരോരുത്തരുടെയും പ്രാർത്ഥന നിങ്ങൾക്കായി ഉണ്ടാകും എന്നൊക്കെയാണ് കമന്റ് ബോക്സിലൂടെ കടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *