കുഞ്ഞുവാവയുടെ മഹാവീരന്റെ പേര് തന്നെ നൽകി…ആരാധകരുമായി പേര് പങ്കുവെച്ച് സോനം കപൂർ. | The Actor Is Sharing Name Of Son With His Fans.

The Actor Is Sharing Name Of Son With His Fans : സിനിമ പ്രേക്ഷകർക്ക് ഒന്നടക്കം ഇഷ്ടമുള്ള താരമാണ് സോനം കപൂർ. സിനിമകളിൽ നായികത്തിൽ അരങ്ങേറുന്നത് പോലെ തന്നെ സംവിധായകരംഗത്തും തന്റെ കഴിവ് തെളിയിച്ച ഒരാൾ കൂടിയാണ്. സോഷ്യൽ മീഡിയയിൽ താരം സന്തോഷകരമായ എല്ലാ വിശേഷങ്ങളും ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരം പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാനുള്ളത്. എന്നാൽ ഇപ്പോൾ ആരാധകർ ഏറെ കേൾക്കാൻ ആഗ്രഹിച്ച സന്തോഷകരമായ വാർത്തയാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.”

   

ഞാൻ അമ്മയായിരിക്കുന്നു എനിക്കൊരു ആൺകുഞ്ഞ് ജനിച്ചു…എന്ന സന്തോഷ വാർത്ത നിങ്ങൾ ഓരോരുത്തരോടും പങ്കുവെക്കുകയാണ്… എനിക്ക് വേണ്ടി പ്രാർത്ഥിച്ച നിങ്ങൾക്ക് ഓരോരുത്തർക്കും ഈ അവസരത്തിൽ നന്ദി പറയുന്നു”.” നമ്മുടെ ജീവിതത്തിന് പുതിയ അർത്ഥം പകരുന്ന ശക്തിയുടെ പേരിൽ, അപാരമായ ധൈര്യവും ശക്തിയും ഉൾക്കൊള്ളുന്ന ഹനുമാന്റെയും ഭീമന്റെയും പേരിൽ, പവിത്രവും ജീവൻ നൽകുന്നതും ശാശ്വതമായി നമ്മുടേതായതുമായ എല്ലാറ്റിന്റെയും പേരിൽ, ഞങ്ങളുടെ മകൻ വായു കപൂർ അഹൂജയ്ക്ക് വേണ്ടി ഞങ്ങൾ അനുഗ്രഹങ്ങൾ തേടുന്നു,” സോനം കപൂർ കുറിച്ചു.

ഏറെ സന്തോഷത്തിന്റെ ദിക്കിലൂടെയാണ് സോഷ്യൽ മീഡിയ ഇപ്പോൾ കടന്നു പോകുന്നത്. ഏറെ സന്തോഷത്തോടെ സോനം കപൂർ കുഞ്ഞുവാവേ എടുത്ത് ലാളിച്ചു നിൽക്കുന്ന ചിത്രം ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ്. മഞ്ഞ നിറത്തിൽ തിളങ്ങി കൊണ്ടാണ് താര ദമ്പതികളും കുഞ്ഞും എത്തിയിരിക്കുന്നത്. 2018ലായിരുന്നു സോനത്തിന്റെയും വ്യവസായിയായ ആനന്ദ് അഹൂജയുടെയും വിവാഹം കഴിയുന്നത്. ഇരുവരുടെയും വിവാഹവാർത്ത സോഷ്യൽ മീഡിയയിൽ വളരെയേറെ സന്തോഷം കൊയ്ത ഒന്നായിരുന്നു.

താരങ്ങളുടെ ജീവിതത്തിൽ ഇപ്പോഴിതാ മറ്റൊരു പുതിയ അതിഥിയെയും കൂടി ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. താരം ഗർഭിണിയാണ് എന്ന വാർത്ത ആരാധകരുമായി പങ്കുവെച്ചത് മുതൽ നിരവധി ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും ആയിരുന്നു തന്റെ വിശേഷങ്ങളുമായിരുന്നു ആരാധകരോട് തുറന്നു പറഞ്ഞിരുന്നത്. ഇപ്പോഴിതാ താരം പങ്കുവെച്ച ഏറ്റവും സന്തോഷം നിറഞ്ഞ ഈ നിമിഷമാണ് മലയാളികൾ ഏറ്റെടുത്തിരിക്കുന്നത്. നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ചുകൊണ്ട് എത്തുന്നത്.

 

View this post on Instagram

 

A post shared by Sonam Kapoor Ahuja (@sonamkapoor)

Leave a Reply

Your email address will not be published. Required fields are marked *