കുട്ടി ചേച്ചി ആവാനുള്ള സന്തോഷത്തിൽ നിറവയറ്റിൽ ഉമ്മ വയ്ക്കുന്ന യാമ്മിക്കുട്ടി …. ,ഏറെ സന്തോഷത്തോടെ ആരാധകർ

മലയാള ടെലിവിഷൻ രംഗത്ത് ഒരുപാട് ആരാധകരെ സൃഷ്ടിച്ചെടുക്കുവാൻ സാധ്യമായ താരമാണ് മൃദുല വിജയ്. മലയാളം ഭാഷയിൽ മാത്രമല്ല തമ്മിൽ മേഖലകളിലും മരം സജയമായി പങ്കെടുത്തിട്ടുണ്ട്. കൃഷ്ണതുളസി എന്ന പരമ്പരയിലൂടെയാണ് താരം മലയാള പ്രേക്ഷകരുടെ ഇടയിലേക്ക് കടന്നുവരുന്നത്. തുടർന്ന് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന യിലൂടെ കൂടുതൽ പ്രേക്ഷക മനസ്സുകളുടെ സ്നേഹം പിടിച്ചെടുക്കാൻ സാധിച്ചു. മൃദുലയും വിഷയം തമ്മിലുള്ള എല്ലാ ജീവിതകാര്യ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ മുമ്പിൽ പങ്കുവെക്കാറുണ്ട്. അതുകൊണ്ട് തന്നെ ആരാധകർ ഇരുവരുടെയും കുറിച്ചുള്ള കാര്യങ്ങൾ അറിയുവാൻ ഏറെ ആകാംക്ഷയോടെയാണ് ഇരിക്കുന്നത്.

   

എന്നാൽ ഈ അടുത്താണ് താരത്തിന്റെ പുതിയ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത് . താരത്തിന്റെ സഹോദരിയുടെ മകളാണ് യാമ്മി കുട്ടി. എന്നാൽ ആ കൊച്ചു കുറുബി ഞാൻ ചേച്ചി ആവുന്നു എന്ന് സന്തോഷത്തിൽ വയറ്റിൽ ചുംബിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന് താഴെ വളരെ രസകരമായ കമന്റ് ആണ് ഇട്ടിരിക്കുന്നത്. കുഞ്ഞുവാവേ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ് താരവും കുടുംബവും. ഈയൊരു ചിത്രം എടുത്തിരിക്കുന്ന ത് അമ്മിക്കുട്ടിയുടെ അമ്മ തന്നെയാണ്. ഏഴാം മാസം ആയിരിക്കുകയാണ് താരത്തിന് ഇപ്പോൾ . ഈ സമയങ്ങളിലെ ആഘോഷങ്ങളും വീഡിയോകളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

താരത്തിന്റെ ബേബി ഷവറിന്റെ വീഡിയോയും വിശേഷങ്ങളുമായി തരും വിജയം പ്രേക്ഷകർക്കു മുമ്പിൽ പങ്കുവെച്ചിരുന്നു. ആമി കുട്ടി പറയുന്നത് ഇത് എന്റെ ബാവയാണ് എന്നാണ് ബാവ പുറത്തുവരുമ്പോൾ കാണാം അംഗം എന്നാണ് മൃദുലയുടെ മറുപടി. ഇങ്ങനെ വളരെ രസകരമായ ക്യാപ്ഷൻ ആണ് ആ ചിത്രത്തിന് താഴെ നൽകിയിരിക്കുന്നത്. മൃദുലയുടെ ഫാൻസ് എല്ലാം തന്നെ ഈ ചിത്രം വൈറലാക്കി കൊണ്ടിരിക്കുകയാണ്. ഫാൻസ് അസോസിയേഷനെ മൃദുവാ എന്നാണ് അഭിസംബോധന ചെയ്യുന്നതും. ഇതുവരെ സീരിയൽ രംഗത്ത് വളരെ പ്രണയിച്ചാണ് വിവാഹം കഴിച്ചുവരുന്ന എങ്കിലും അറേഞ്ച് മാര്യേജ് ആണ് ഇരുവരുടെയും.

തന്റെ കുഞ്ഞിനെ വരവേൽക്കാൻ ആയിരുന്ന കുറച്ചു നിമിഷങ്ങളാണ് ഇനി ഉള്ളത്. ആ പൊന്നാനിയെ കാണാൻ ഇരുവരും ആ കുടുംബവും എല്ലാം കാത്തു നിൽക്കുകയാണ് എന്ന് താരം വ്യക്തമാക്കുന്നു. ഞാനൊരു അമ്മയാകാൻ പോവുകയാണ് എന്നാ സന്തോഷവും താരം പാരതമുൻമ്പിൽ പങ്കുവയ്ക്കുന്നുണ്ട്. ഫോട്ടോയ്ക്ക് താഴെ നിരവധി ആളുകളാണ് വളരെ രസകരമായുള്ള നിർദ്ദേശങ്ങൾ പങ്കുചേരുന്നത്. പരത്തി കുഞ്ഞിനെ വരവേൽക്കാനായി കാത്തുനിൽക്കുകയാണ് സോഷ്യൽ മീഡിയ മുഴുവനും.

Leave a Reply

Your email address will not be published. Required fields are marked *