ഡോക്ടറുടെ ആ കിളിപോയപോലുള്ള നിൽപ്പ് കണ്ടോ…, ആരാധകരുടെ സ്വന്തം ആരതിയും ഡോക്ടർ മച്ചാനും ഒന്നിക്കുകയാണ്.

മലയാളികളുടെ ഒട്ടേറെ സ്നേഹം കരസ്ഥമാക്കിയ താരമാണ് ഡോക്ടർ റോബിൻ. ലോകമെമ്പാടുമുള്ള മലയാള പ്രേക്ഷകരുടെ വൻ പിന്തുണ തന്നെയാണ് ഇന്ന് താരത്തിന് ചുറ്റുമുള്ളത്. ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ ഒന്നാം സ്ഥാനം നേടുമെന്ന് ഏറെ പ്രതീക്ഷ ഉണ്ടായിരുന്നു എന്നാൽ അപ്രതീക്ഷിതമായി എഴുപതാം ദിവസം ഷോയിൽ റിയാസ് റോബിൻ വിഷയം കാരണം പുറത്താക്കപ്പെടുകയും ആയിരുന്നു . ദിൽഷയും റോബിനും തമ്മിൽ അഗാധമായ പ്രണയം ആണ് എന്ന് ആരാധകരുടെ താരം തന്നെ വെളിപ്പെടുത്തുകയും ഉണ്ടായിരുന്നു.

   

ദിൽഷാദ് എന്നോട് ഇഷ്ടമാണ് എന്ന് പറയുവാൻ വേണ്ടിയാണ് ഞാൻ ഇപ്പോൾ കാത്തു നിൽക്കുന്നത് എന്നാണ് താരം ആരാധകരുടെ പറഞ്ഞ വാക്കുകൾ. എന്നാൽ ഷോയിൽ നിന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇറങ്ങിയ ദിൽഷ ആരാധകരെ ഞെട്ടിക്കുന്ന രീതിയിൽ ആയിരുന്നു പറഞ്ഞത്. താരം ലൈവിൽ വന്ന് വൻ പ്രതികരണം തന്നെയായിരുന്നു ഒരു വിഷയത്തെ ആസ്പദമാക്കിയത്.

ഇനി യാതൊരു കാരണവശാലും ഡോക്ടറുമായി ഒരു ബന്ധവുമില്ല ഇതോടെ സൗഹൃദം പോലും നിർത്തുകയാണ് എന്നാണ് താരം ലൈവിലൂടെ പറഞ്ഞത്. എന്നാൽ ഇപ്പോൾ ഈയൊരു വിഷയത്തെ കുറിച്ച് ഏറെ ട്വിസ്റ്റ് വന്നിരിക്കുകയാണ്. റോബിനും ആരതിയുമായി പ്രണയത്തിലാണോ എന്നാണ് ആരാധകരുടെ ബലമായ സംശയം. എന്നാൽ ഇപ്പോൾ ഡോക്ടർ റോബിനെ ലഭ്യമായ വൺ സർപ്രൈസ് ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിയിരിക്കുന്നത്.

ആരതി താൻ പോകുന്ന സ്ഥലത്ത് ഉണ്ടാകുമെന്ന് ഒരിക്കലും വിചാരിച്ചില്ല എന്നാൽ ആര് തീയെ പെട്ടെന്ന് കണ്ടപ്പോൾ റോബിന്റെ മുഖ മാറ്റവും ആ ചിരി മാണ് ആരാധകർക്ക് സംശയത്തിന് ഇടയായത്. ഡോക്ടറും ആരതിയും പരസ്പരം ഇഷ്ടപ്പെടുന്നുണ്ടോ അതോ വെറും സൗഹൃദം തന്നെയാണോ എന്ന് അറിയാതെ ആശയക്കുഴപ്പത്തിൽ ആയിരിക്കുകയാണ് ആരാധകർ. നിരവധി കമന്റുകൾ ആണ് ഈ ഒരു വിഷയത്തെ തുടർന്ന് ആരാധകർ പങ്കുവയ്ക്കുന്നത്.

 

View this post on Instagram

 

A post shared by Tom Emmatty (@tomemmatty)

Leave a Reply

Your email address will not be published. Required fields are marked *