പേരക്കുട്ടിയെ കയ്യിലെടുത്ത് പാട്ട് പാടിയും ചുംബനം നൽകിയും കൊഞ്ചിക്കുകയാണ് ലക്ഷ്മി സുഭലക്ഷ്മി അമ്മ!!ഈ വാത്സല്യ സ്നേഹം ഏറ്റെടുത്ത് ആരാധകർ. | Saubhagya With Mind Blowing Video.

Saubhagya With Mind Blowing Video : മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമേറിയ കുടുംബം തന്നെയാണ് താരാ കല്യാണിന്റേത്. നർത്തകിയും ചലച്ചിത്ര ടെലിവിഷൻ അഭിനേതാവുമായ താരം മലയാളികളുടെ സ്വന്തമായി മാറുകയായിരുന്നു. നിരവധി ടെലിവിഷൻ പരിപാടികളിലൂടെയും, പരമ്പരകളിലൂടെയും, സിനിമകളിലും വെള്ളിത്തിരയിൽ അരങ്ങേറിയ താരത്തെ ആരാധകർ ഏറെ സ്നേഹത്തോടെ ഏറ്റെടുക്കുക തന്നെയായിരുന്നു. ആദ്യമായി അഭിനയിച്ച ജീവിതത്തിലേക്ക് കടന്നുവന്നത് “ജൈവകൃത” എന്ന പരമ്പരയിൽ അഭിനയിച്ചു കൊണ്ടാണ്. താരത്തെ ഏറെ സ്നേഹിക്കുന്നതുപോലെ തന്നെയാണ് താരത്തിന്റെ മകൾ സൗഭാഗ്യയെയും, സുധാപ്പൂനെയും, സുപലക്ഷ്മി അമ്മയെയും എല്ലാം ആരാധകർ ഏറെ സ്നേഹിക്കുന്നത്.

   

താര കുടുംബത്തിലെ ഓരോ വിശേഷങ്ങളും കൊച്ചുമകളുമായുള്ള കുസൃതികളും എല്ലാം സോഷ്യൽ മീഡിയയിൽ ആരാധകർക്ക് വളരെയേറെ കൗതുകം തന്നെയാണ്. സുധാമോളുടെ കുസൃതിയും കുറുമ്പും നിഷ്കളങ്കമായ ചിരിയുമെല്ലാം മലയാളികൾക്ക് വളരെയധികം പ്രിയങ്കരമാണ്. സുധാമോളുടെ എന്ത് ചെറിയ കാര്യമാണെങ്കിലും വളരെ പെട്ടെന്ന് തന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത് സുമലക്ഷ്മി അമ്മ പാട്ട് പാടി സുതാപ്പുവിനെ കളിപ്പിക്കുന്ന ഒരു വീഡിയോയാണ്.

ഈ ഒരു വീഡിയോക്ക് താഴെ അനേകം കമന്റുകൾ തന്നെയാണ് കടന്നു വന്നു കൊണ്ടിരിക്കുന്നത്. സൗഭാഗ്യ തന്നെയാണ് ഈ ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ ഷെയർ ചെയ്തിരിക്കുന്നത്. നിമിഷം നേരം കൊണ്ട് ആരാധകർ ഒരു വീഡിയോ ഏറ്റെടുക്കാനുള്ള കാരണം മുത്തശ്ശി യോടൊപ്പം കളിച്ചിരിക്കുന്ന സുധാ മകളുടെ കുസൃതികൾ തന്നെയാണ്. മുതുമുത്തച്ചിയുടെ മടയിൽ ഇരുന്ന് കളിക്കുന്ന സുധാപൂവിനെയാണ് വീഡിയോയിൽ കാണുന്നത്. വളരെ “മൂല്യമുള്ള സമയം” എന്ന അടിക്കുറിപ്പ് കൂടിയാണ് ഈ ഒരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സൗഭാഗ്യയുടെ അമ്മ താരകല്യാണി സ്റ്റുഡന്റ് ആയിരുന്നു അർജുൻ.

മകളെ വിവാഹം കഴിക്കുന്നത് നല്ല മാതിരി അറിഞ്ഞിട്ടുള്ള ഒരാൾ ആയിരിക്കണം എന്ന് നിർബന്ധം ഉണ്ടായിരുന്നു. സൗഭാഗ്യയും അർജുനുമായി വിവാഹം കഴിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ താരങ്ങളുടെ വിവാഹ ആഘോഷം വളരെയേറെ ഉത്സവം തന്നെയായിരുന്നു. ഇപ്പോഴിതാ കൊച്ചുമകളെ മുത്തശ്ശി എടുത്ത് പാട്ട് പാടി കൊഞ്ചിക്കുന്ന വീഡിയോ തന്നെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അനേകം കമന്റുകൾ തന്നെയാണ് ഈ വീഡിയോ താഴെ നിമിഷം നേരങ്ങൾ കൊണ്ട് തന്നെ വന്നുചേരുന്നതും.

Leave a Reply

Your email address will not be published. Required fields are marked *