ചിത്രത്തിലുള്ള കുട്ടിയെ മനസ്സിലായോ ;എങ്കിൽ പറയൂ ആരാണ് ഈ കുട്ടി.. | Do You Understand The Child In The Picture?

Do You Understand The Child In The Picture : ഒറ്റനോട്ടത്തിൽ ചിത്രം നോക്കിക്കൊണ്ട് ഏതു താരമാണ് ഇത് നിങ്ങൾക്ക് പറയാൻ സാധ്യമാകുമോ.. മലയാളം ചലച്ചിത്രരംഗത്ത്‌ ബാല്യകാലം മുതൽ സിനിമയിൽ ആരങ്ങെറിയ താരത്തിന്റെ ചിത്രമാണ് ഇത്. ഇന്ന് സോഷ്യൽ മീഡിയ ഒത്തിരി പ്രശസ്തമായി കടന്നുവരുന്നത് നാം ഓരോരുത്തരും ഒത്തിരി ഏറെ സ്നേഹിക്കുന്ന താരങ്ങളുടെ ചെറുപ്പകാലത്തുള്ള കുസൃതികളും, കളികളും എല്ലാമാണ്. അത്തരത്തിൽ ഒരു കുസൃതിയും ഒപ്പിച്ചുകൊണ്ടുള്ള നിൽപ്പാണ് ഈ കുട്ടി താരം. കുസൃതി ചെറുക്കനെ കണ്ട് ആരാണെന്ന് പറയുവാൻ നിങ്ങൾക്ക് സാധിക്കുന്നുണ്ടോ…?

   

പ്രശസ്ത മലയാള ചലച്ചിത്രതാരമായ അരുൺ കുമാറിന്റെ ബാല്യകാല ചിത്രമാണ് ഇത്. തന്റെ ആദ്യ ചിത്രമായി സിനിമയിൽ തിളങ്ങിയത് ബാലതാരമായി ഒളിമ്പ്യൻ അന്തോണി ആദം എന്ന ചിത്രത്തിലൂടെ ആയിരുന്നു. തുടർന്ന് പ്രിയം എന്ന ചിത്രത്തിലും ബാലതാരമായി വേഷം കുറച്ചു. 2007 ജയസൂര്യ സംവിധാനം ചെയ്ത ദാ സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിനു ശേഷം നീണ്ട ഇടവേള എടുക്കുകയായിരുന്നു താരം അഭിനയത്തിൽ നിന്ന്.

പിന്നീട് 2016 ഇൽ മുത്തുഗൗ എന്ന ചിത്രത്തിലൂടെ ട്ടോണി കഥാപാത്ര വേഷമായി അണിനിറങ്ങുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വളരെയേറെ ആരാധകരുമായി നല്ല സാന്നിധ്യമുള്ള താരം അതെല്ലാം വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. മല പങ്കുവെക്കുന്ന വാക്കുകളെല്ലാം ഏറെ സന്തോഷത്തോടെയാണ് മലയാള സിനിമ പ്രേക്ഷകർ ഏറ്റെടുക്കാറ്.

ഇനിയും അനേകം പുതിയ സിനിമയിൽ കടന്നുവരും എന്ന സന്തോഷത്തോടെ തന്നെയാണ് ഓരോ നിമിഷവും ആരാധകരുടെ മനസ്സിൽ നിറയുന്നത്. ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത അഡാർ ലൗ എന്ന ചിത്രത്തിൽ ആയിരുന്നു താരം വേഷം കുറിച്ചത്. ഏറെ സന്തോഷത്തോടെ താരത്തിന്റെ പുതിയ വിശേഷങ്ങൾ അറിയുവാൻ കാത്തുനിൽക്കുകയാണ് സിനിമാ സ്നേഹിതർ.

Leave a Reply

Your email address will not be published. Required fields are marked *