ആരാധകർക്ക് ഏറെ പ്രിയമേറിയ താരകുടുംബ വിശേഷങ്ങളുമായി ആഹാന കൃഷ്ണ.| Ahana Shared In Onam Celebration.

Ahana Shared In Onam Celebration : ഓണാഘോഷ വസന്തത്തിൽ നാം ഓരോരുത്തരും അതിമനോഹരമായ ആഘോഷങ്ങളുടെ ഉത്സവങ്ങളിൽ ആയിരുന്നു.അത്തരത്തിൽ മനോഹരമായ ഉത്സവമായാണ് നടൻ കൃഷ്ണകുമാറിന്റെ കുടുംബം എത്തിയിരിക്കുന്നത്. നാം ഓരോരുത്തരും ഏറെ സ്നേഹിക്കുന്ന പ്രിയ താരമായ കൃഷ്ണകുമാർ. മലയാള സിനിമയിൽ അനേകം വേഷങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. ആദ്യമായി അഭിനയരംഗത്തേക്ക് കടന്നു എത്തുന്നത് സജീവം പരമ്പരയിൽ എന്നാണ്. പരമ്പരയിലൂടെ സിനിമ മേഖലകളിലേക്ക് കടന്നെത്തുകയും ചെയ്ത താരം കാശ്മീരി എന്ന സിനിമയിലൂടെ കടന്നെത്തുകയായിരുന്നു.

   

സിദ്ധുവാണ് താരത്തിന്റെ ഭാര്യ. ആഹാനകൃഷ്ണ,ദിയ കൃഷ്ണ,ഇഷാനി കൃഷ്ണ,ഹൻസിക കൃഷ്ണ എന്നിവരാണ് മക്കൾ. സോഷ്യൽ മീഡിയയിൽ താരത്തിന്റെ കുടുംബം എന്ന് പറയുന്നത് ആരാധകർക്ക് വളരെയേറെ കൗതുകം ഊറുന്നതാണ്. അത്തരത്തിലുള്ള ഒരു വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. മകളും നടിയമായ ആഹാന മുതൽ ഇളയമകൾ ഹാൻസിയ വരെ ഇൻസ്റ്റഗ്രാമിൽ തിളങ്ങിനിൽക്കുന്ന താരങ്ങളാണ്.

താരകുടുംബത്തിന്റെ ഓണാഘോഷത്തിൽ അണിഞ്ഞൊരുങ്ങിയ അഞ്ജ് സുന്ദരികളുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി കൊണ്ടിരിക്കുന്നത്. എല്ലാ പ്രാവശ്യവും ഓണത്തിന് കേരള വസ്ത്രത്തിൽ അതീവ സുന്ദരിയായി താരങ്ങൾ എത്തുകയും ആരാധകരോട് ഓണാശംസകൾ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. ആഹാന ഇൻസ്റ്റാഗ്രാം പേജിലൂടെ ചിത്രം പങ്കുവെക്കുകയും ചെയ്ത ചിത്രം വളരെ പെട്ടന്ന് തന്നെയാണ് നിരവധി ആരാധകർ ചിത്രം ഏറ്റെടുക്കുകയും അനേകം കമന്റുകൾ പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നത്.

2021 തിരുവോണ ദിനത്തിൽ താര കുടുംബത്തിന്റെ കോസ്റ്ററും പച്ചനിറത്തിൽ ആയിരുന്നു. എന്നാൽ ഈ പ്രാവശ്യം തിരുവോണ ദിനത്തിൽ എത്തിയിരിക്കുന്നത് നീലനിറത്തിലുള്ള ബ്ലൗസും സ്വർണ്ണ നിറത്തിൽ കൂടിയ സെറ്റ് സാരിയും അണിഞ്ഞായിരുന്നു. താരകുടുംബ വിശേഷങ്ങൾ ആരാധകർക്ക് ഒരു പ്രത്യേക താല്പര്യം തന്നെയാണ്. അതുകൊണ്ടുതന്നെ ആഹാന തന്നെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്ന ഓരോ വീഡിയോകളും എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇൻസ്റ്റഗ്രാമി പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും നിരവധി മനോഹരമായ കമന്റുകൾ കടന്നുവരുകയുമാണ്.

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

Leave a Reply

Your email address will not be published. Required fields are marked *