അനുജത്തിയുടെ വിവാഹം അതിമനോഹരം ആക്കിക്കൊണ്ട് ഡോക്ടർ മച്ചാൻ . | Dr. Machan’s Younger Sister’s Marriage.

Dr. Machan’s Younger Sister’s Marriage : ബിഗ് ബോസ് മലയാളം സീസൺ ഫോറിലൂടെ ഒത്തിരി ജനശ്രദ്ധ നേടിയെടുക്കുകയും ആരാധകരുടെ സ്വന്തമായി മാറുകയും ചെയ്ത ഡോക്ടർ റോബിൻ രാധ കൃഷ്ണന്റെ അനുജത്തിയുടെ വിവാഹ ചടങ്ങുകളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് ഇന്ന് രാവിലെ ആയിരുന്നു സഹോദരിയുടെ വിവാഹം. അതിമനോഹരമായി നടന്ന വിവാഹ ആഘോഷത്തിൽ അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ വൈറൽ ആയിരിക്കുന്നത് വിവാഹ ആഘോഷത്തിൽ കൺനിറയെ നോക്കി നിൽക്കുന്ന റോബിന്റെ ദൃശ്യങ്ങളാണ് .

   

ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് അനുജത്തിയുടെ വിവാഹം കഴിഞ്ഞ് പുറത്തിറങ്ങിയ റോബിനെ ആരാധകർ സ്നേഹത്തോടെ പൊതിയുകയായിരുന്നു . താരത്തിന്റെ വിശേഷങ്ങൾ ചോദിച്ചറിയുവാനും സെൽഫി എടുക്കുവാനും അനേകം ആരാധകരായിരുന്നു എത്തിച്ചേർന്നത്. ക്ഷേത്രത്തിൽ ആരാധകർത്താരത്തി പോതിഞ്ഞപ്പോൾ ആരാധകർ ചോദിക്കുന്നത് ആരതിയും തമ്മിലുള്ള താരത്തിന്റെ സൗഹൃദത്തെക്കുറിച്ച് ആയിരുന്നു.

ഷൂട്ടിംഗ് ഉള്ളതുകൊണ്ട് താരത്തിന് വിവാഹത്തിന് എത്തിച്ചേരാൻ സാധിക്കാത്തത് കൊണ്ട് തന്നെ വീഡിയോ കോൾ വിളിച്ചാണ് സഹോദരിയുടെ വിവാഹത്തിൽ പങ്കുചേർന്നത്.സിനിമ പ്രവർത്തകർക്കും സുഹൃത്തുക്കൾക്കും എല്ലാം വിവാഹ പാർട്ടി ഉടൻ തന്നെ ഉണ്ടാകും എന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന റിപ്പോർട്ടുകൾ. ബിഗ് ബോസ് ഷോയിൽ പുറത്തിറങ്ങി യാതൊരു ഫിലിം ആക്ടർക്കും വരാത്ത ആരാധന പിന്തുണയാണ് ഉള്ളത്. ബിഗ് ബോസ് ഷോയിൽ അതിതീഷണമായി മത്സരിച്ചിരുന്ന മത്സരാർത്ഥിയായിരുന്നു റോബിൻ.

എന്നാൽ എഴുപതാം ദിവസം സഹ മത്സരാർത്ഥിയെ അതിക്രമിച്ചു എന്ന കാര്യത്തിൽ പുറത്താക്കപ്പെടുകയായിരുന്നു. പുറത്തിറങ്ങിയ റോബിൻ എയർപോർട്ടിലേക്ക് എത്തിയപ്പോൾ താരത്തെ കാണുവാനായി ജനരൂഷം തന്നെയായിരുന്നു അവിടെ ചുറ്റും ഉണ്ടായിരുന്നത്. ബിഗ് ബോസിൽ ഉറങ്ങിയതിനുശേഷം നിരവധി അഭിമുഖങ്ങളിലൂടെയും ഉദ്ഘാടനങ്ങളിലൂടെയും എല്ലാം പാഞ്ഞു നടക്കുകയാണ് താരം. താരം തന്നെ സഹോദരിയുടെ വിവാഹ വിശേഷങ്ങൾ ആരാധകരുമായി പങ്കു വച്ചപ്പോൾ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് ആരാധകർ ഏറ്റെടുക്കുകയും വിവാഹ ആശംസകൾ നേർന്നു കൊള്ളുകയും ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *