ഉദ്ഘാടനത്തിനായി ദിൽഷയെ കാത്തു നിന്നുകൊണ്ട് വയനാട്ടിൽ കട്ട ആരാധകർ

ബിഗ് ബോസിൽ എന്ന് ഇറങ്ങിയതിനു ശേഷം വില്ലുവിന്റെ ആദ്യത്തെ ഇനോഗ്രേഷനാണ് വയനാടിൽ. ഒട്ടനവധി ആളുകളാണ് കാണാനായി വന്നിരുന്നത്. വയനാട്ടിലെ കെബിആർ മോട്ടോഴ്സിന്‍റെ ഷോറൂം ഉദ്ഘാടനം ചെയ്യാനാണ് ദിൽഷ എത്തിച്ചേർന്നത്. എന്നാൽ അവിടെ ദിൽഷയുടെ പ്രഹസനം അതി ഗംഭീരമായിരുന്നു. ദിൽഷേ കാണുവാൻ എത്തിയ ആരാധകരെ അമ്പരപ്പിക്കുന്ന രീതിയിൽ ആയിരുന്നു ദിൽഷയുടെ പ്രകടനങ്ങൾ. റോബിൻ ഇഷ്ടപ്പെടുന്ന ദിൽഷിയെ കാണുവാൻ വേണ്ടി ഗ്രൂപ്പിന്റെ ആരാധകരും വന്നിരുന്നു അവിടെ. ഷോറൂമിലെ ഉദ്ഘാടനത്തിന് എത്തിയ ദിൽഷ ഒരു തകർപ്പൻ ഡാൻസ് കാഴ്ച വെച്ച് തന്നെയാണ് അരങ്ങേറിയത്.

   

നിറ കയ്യടികളാണ് താരത്തിന് ലഭിച്ചത്. ദിൽഷ തന്നെ ആരാധകർക്കുവേണ്ടി കാഴ്ചവച്ച ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറൽ ആണ് ഇപ്പോൾ. താരത്തിന്റെ ആദ്യ ഉദ്ഘാടന ചടങ്ങുകൾ തന്നെ താരം ഡാൻസ് കാഴ്ചവച്ചപ്പോൾ താരത്തിന്റെ ഉദ്ഘാടനം ഗംഭീരമാവുകയായിരുന്നു. ഇനാഗ്രേഷൻ കഴിഞ്ഞ് മടങ്ങിപ്പോകുന്ന അടുത്തേക്ക് ഓടിവന്ന് തന്റെ താര രാജാവായ ഡോക്ടർ റോബിനെ വിവാഹം കഴിക്കുമോ എന്ന് ഒരു ആരാധകർ ചോദിച്ചപ്പോൾ ചെറുപുഞ്ചിരിയോടെയാണ് ദിൽഷ ഉത്തരം നൽകിയത്. ഇപ്രാവശ്യത്തെ ബിഗ് ബോസ് ടൈറ്റിൽ വിന്നർ ആയ ദിൽഷ മികച്ച ഒരു ഡാൻസറും അതിനെത്രയും കൂടിയാണ്.

ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ ദിൽഷ മത്സരാർത്ഥികളായി കടന്നുവന്നിരുന്ന ഒരു വ്യക്തിയായിരുന്നു ദിൽഷ. ആ വർഷത്തെ ഡാൻസ് വിജയിയായി പ്രഖ്യാപിച്ചതും ദിൽഷാ പ്രസന്നനെ ആയിരുന്നു. ഇപ്പോഴാണെങ്കിൽ ബിഗ് ബോസ് എന്ന ഷോയിലൂടെ ലോകമെങ്ങാടും വിജയിച്ചു നിൽക്കുകയാണ് താരം. ഡോക്ടർ ദർശയുടെ പ്രണയം തുറന്നു പറഞ്ഞതിൽ ഒരുപാട് ആരാധകരാണ് വീണ്ടും ദിൽഷയ്ക്ക് കൂടിയിരിക്കുന്നത്.

എല്ലാ മലയാള പ്രേക്ഷകരും കാത്തിരിക്കുന്നത് ഇരുവരുടെയും വിവാഹം ആണ്. സോഷ്യൽ മീഡിയയിൽ വൺ ചർച്ചവിഷയമായി മുന്നേറി വരുന്നതും ഇരുവരുടെയും വിവാഹ കാര്യങ്ങളിൽ പറ്റിയാണ്. ഒരുപക്ഷേ തനിക്ക് റോബിനോട് ഇഷ്ടം ആയിരിക്കും റൂമിനെ വിവാഹം കഴിക്കുമോ എന്ന് പറഞ്ഞപ്പോൾ ചെറുപുഞ്ചിരിയോടെ ദിൽഷ കടന്നു പോയത്. എന്നാൽ ഇപ്പോൾ മിന്നിത്തിളേ നിൽക്കുന്ന കാര്യമാണ് ദിൽഷ പ്രസന്നൻന്റെ ഡാൻസും ഇനാഗുറേഷൻ വാർത്തകളും.

Leave a Reply

Your email address will not be published. Required fields are marked *