ആരാധകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് നടി പാർവതി… യാതൊരു താരജാഡയും ഇല്ലാതെ റോഡരികിലിരുന്ന് ഭക്ഷണം കഴിക്കുകയാണ് താരം. | Actress Parvathy Surprises Her Fans.

Actress Parvathy Surprises Her Fans : മലയാളികളുടെ മനസ്സിൽ ഒട്ടേറെ ഇടം നേടിയ താര നടിയാണ് പാർവതി തിരുവോത്ത്. സോഷ്യൽ മീഡിയയിൽ വളരെയേറെ സജീവമുള്ള താരം പങ്കുവെച്ചെത്തുന്ന ഓരോ വിശേഷങ്ങളും നിമിഷം നേരങ്ങൾ കൊണ്ടാണ് മലയാളി പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത് പാർവതി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച് എത്തിയിരിക്കുന്ന ചിത്രങ്ങളാണ്. താരത്തിന്റെ ഈ ചിത്രം കണ്ട് നിരവധി ആരാധകർ തന്നെയാണ് ആശ്ചര്യത്തോടെ അനേകം മറുപടികളുമായി എത്തുന്നത്.

   

അതിരാവിലെ ഓടുവാൻ ഇറങ്ങിയ താരം തട്ടുകടയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്ര ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. മലയാള സിനിമയിൽ ഓരോ ആരാധകരും ഒത്തിരി സ്നേഹിക്കുന്ന ഈ താര നടി യാതൊരു താര ജാഡയും ഇല്ലാതെ തട്ടുകടയിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയാണ്. അത് തന്നെയാണ് ഇപ്പോൾ അനേകം ചോദ്യങ്ങൾക്കും ഇടയാക്കുന്നത്. വളരെ കുറഞ്ഞ കാലങ്ങൾ കൊണ്ട് തന്നെ സിനിമകൾ അഭിനയിച്ചുകൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരം തന്നെയാണ് പാർവതി.

2006ൽ പുറത്തിറങ്ങിയ ഔട്ട് ഓഫ് എന്ന ചിത്രത്തിലൂടെയാണ് പാർവതി അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത്. പിന്നീട് നോട്ട്ബുക്ക്, സിറ്റി ഓഫ് ഗോഡ്, ടേക്ക് ഓഫ്, ബാംഗ്ലൂർ ഡേയ്സ് എന്നിങ്ങനെ അനേകം സിനിമകളിൽ അഭിനയിച്ചുകൊണ്ട് ആരാധകരുടെ പ്രിയമായി മാറുകയായിരുന്നു. അഭിനയത്തിന് നേരെ പ്രാധാന്യം നൽകുന്ന താരം മോഡൽ രംഗത്തും അനേകം കഴിവുകൾ തന്നെയാണ് തെളിയിച്ചിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടയ്ക്ക് താരം തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് എത്തുബോൾ നിമിഷനേരങ്ങൾക്ക് ഉള്ളിലാണ് മലയാളികൾ വൈറലാക്കി മാറ്റാറുള്ളത്.

ശക്തമായ അനേകം കഥാപാത്ര വേഷങ്ങൾ അഭിനയിച്ചുകൊണ്ട് പാർവതി ആരാധകരുടെ ഇഷ്ടം നേടിയെടുക്കുകയായിരുന്നു. പാർവതി പങ്കുവെച്ചെത്തിയ ചിത്രം തന്നെയാണ് അനേകം ചർച്ചകൾക്ക് ഇടയായി മാറിയിരിക്കുന്നത്. ഒത്തിരി സന്തോഷത്തോടെയാണ് മലയാളികൾ താരത്തിന്റെ ഈ ചിത്രം ഇപ്പോൾ ഏറ്റെടുക്കുന്നത്. യാതൊരു താര ജാഡയും ഇല്ലാതെ ഒരു സാധാ വ്യക്തിയെപ്പോലെ എല്ലാവരും ആയി ഇടപെടുന്ന താരത്തിന്റെ മനസ്സിനെയാണ് മലയാളികൾ ഏറെ ഇഷ്ടപ്പെടുന്നത്.

 

View this post on Instagram

 

A post shared by Parvathy Thiruvothu (@par_vathy)

Leave a Reply

Your email address will not be published. Required fields are marked *