ഇതുവരെ ആരും തന്നെ കേൾക്കാത്ത പേര് മകന് നൽകിക്കൊണ്ട് സോനം കപൂർ..ഏറ്റെടുത്ത് ആരാധകർ ! | Sonam Kapoor Son Name.

Sonam Kapoor Son Name : മലയാളികളുടെ ഹൃദയത്തിൽ വളരെയേറെ ഇടം നേടിയ താരമാണ് സോനം കപൂർ. മലയാളത്തിൽ താരം ഇതുവരെ സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ല എങ്കിലും തന്റെ മറ്റ് ഭാഷകളിൽ ഉള്ള സിനിമകളിലൂടെ താരത്തിന്റെ അഭിനയമിക കൊണ്ട് തന്നെ ആരാധകർ ഇരു കൈകളും നീട്ടി ഏറ്റെടുക്കുകയായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയേറെ കടന്നു വന്നിരിക്കുന്നത് താരത്തിന്റെ മകന്റെ പേര് പങ്കുവെച്ചുകൊണ്ടാണ്. കുറച്ചു വർഷങ്ങൾക്കു മുമ്പായിരുന്നു സോനം കപൂറിന്റെ വിവാഹം കഴിഞ്ഞത്.

   

ആനന്ദ് അഹൂജയാണ് താരത്തിന്റെ ഭർത്താവ്. വിവാഹ ദിവസത്തിൽ സോഷ്യൽ മീഡിയയിൽ വലിയ സന്തോഷത്തിന്റെ ആഘോഷം തന്നെയായിരുന്നു.അനേകം ആരാധകർ വിവാഹ ദിനആശംസകൾ നേർന്നുകൊണ്ട് കടന്നു വരികയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ തന്നെ സ്നേഹിക്കുന്ന ആരാധകരുമായി തന്റെ ജീവിതത്തിൽ എല്ലാ സന്തോഷങ്ങളും പങ്കുവെക്കാറുണ്ട്. അത്തരത്തിൽ താരം തന്റെ മകന്റെ വിശേഷങ്ങൾ ആണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

” ഇപ്പോൾ മകന്റെ പേര് എന്താണെന്ന് പുറത്ത് പറഞ്ഞിരിക്കുകയാണ് താരദമ്പതിമാർ. ഇൻസ്റ്റഗ്രാം പേജിൽ മകനും ഭർത്താവിനെയും ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചപ്പോൾ നിമിഷം നേരം കൊണ്ടാണ് ആരാധകർ സ്വീകരിച്ചത്. മകന് നൽകിയിരിക്കുന്ന പേര് ” വായു കപൂർ” എന്നാണ്. ആരാധകരോട് പങ്കുവെച്ചപ്പോൾ അനേകം കമന്റുകളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഹനുമാൻ ദേവന്റെ മറ്റൊരു പേരാണ് വായുദേവൻ.

ആ പേരാണ് ഇപ്പോൾ മകനെ നൽകിയിരിക്കുന്നത്. വലുതാകുമ്പോൾ ഹനുമാനെ പോലെ തന്നെ വളരെ ശക്തനായിരിക്കട്ടെ എന്നാണ് സോഷ്യൽ മീഡിയയിലൂടെ ജനപ്രേഷകർ പറയുന്നത്. കൂടാതെ അനേകം നെഗറ്റീവ് കമന്റുകളും കടന്നുവരുണ്ട്. ഇൻസ്റ്റഗ്രാമിലൂടെ താരം പങ്കുവെച്ച ചിത്രം ഇരു കൈകളും മലയാളി പ്രേക്ഷകർ സ്വീകരിച്ചത്. അത്രയേറെയാണ് മലയാളികൾ താരത്തിന് നൽകുന്ന സ്ഥാനം.

 

View this post on Instagram

 

A post shared by Sonam Kapoor Ahuja (@sonamkapoor)

Leave a Reply

Your email address will not be published. Required fields are marked *