മഞ്ചൂ സ്റ്റാർ സിംഗർ താരമായി മാറിയ ആതിര മുരളി വിവാഹിതരായി…. വൈറലാവുകയാണ് വിവാഹ ദൃശ്യങ്ങൾ.| Athira Murali Got Married.

Athira Murali Got Married : മലയാളകൾ എന്നും മനസ്സിൽ ചേർത്തുപിടിക്കുന്ന താരമാണ് ആതിര മുരളി. വളരെ ചെറുപ്രായത്തിൽ തന്നെ മിനിസ്ക്രീ പ്രേക്ഷകരുടെ സ്നേഹം നേടിയെടുത്ത താരവും കൂടിയാണ്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട റിയാലിറ്റി ഷോകളിൽ ഒന്നായിരുന്നു മഞ്ജു സ്റ്റാർ സിംഗർ ജൂനിയർ. അതിൽ പങ്കെടുത്ത ഒരോ കുട്ടികളും മലയാളികളുടെ മനസ്സിൽ ഒട്ടനവധി കുളിർമയാണ് രൂപപ്പെടുത്തിയത്. അനേകം ഗാനം ആലപിച്ച് മലയാളികൾക്ക് ഏറെ പ്രധാനമായി മാറിയ താരമാണ് ആതിര. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം തന്നെയാണ് ആരാധകരുമായി ആതിര ഉള്ളത്.

   

എന്നാൽ ഏറെ സന്തോഷകരമായ ഇന്ന് സോഷ്യൽ മീഡിയയിൽ ആകെ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. നാം ഓരോരുത്തരും ഏറെ സ്നേഹിക്കുന്ന ഗായിക ആതിരയുടെ വിവാഹമാണ് ഇന്ന്. സംഗീത ഉപകരണങ്ങളിൽ വിദഗ്ധമായ ജയേഷിനെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ ഇതാ ആതിര വിവാഹത്തിനായി ഒരുങ്ങിയ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

വിവാഹത്തിനായി താരം അണിഞ്ഞിരുന്നു തൂവെള്ള ഉടുപ്പുകളിൽ വെള്ളം മുത്തുകൾ തുന്നിച്ചേർത്തും വെള്ളക്കമ്മലും വളയും മാലയും അണിഞ്ഞും വളരെ സിമ്പിളായാണ് താരം എത്തിയത്. ക്രിസ്ത്യൻ വധുവായി താരം ഒരുങ്ങിയപ്പോൾ ആളാകെ മാറിപ്പോയി എന്നാണ് ആരാധകർ സോഷ്യൽ മീഡിയയിലൂടെ പറയുന്നത്. താരത്തിന്റെ വിവാഹ ചടങ്ങുകൾ കാണുവാനുള്ള ത്രില്ലിലാണ് മലയാളികൾ ഇപ്പോൾ.

ഇരുവരും തമ്മിൽ ഏറെ നീണ്ട കാലത്തെ പ്രണയത്തിനു ശേഷമാണ് വിവാഹിതരായത്. കഴിഞ്ഞമാസം മാർച്ചിൽ ആയിരുന്നു താരങ്ങളുടെ വിവാഹം നിശ്ചയം. ഇടയിലൂടെ ആരാധകർക്കായി വിവാഹനിശ്ചര്യകൾ ചിത്രങ്ങളും വീഡിയോകളും എല്ലാം ആരാധകർക്കായി പങ്കുവെച്ചിരുന്നു. വളരെ ചെറുപ്പം മുതൽ തന്നെ റിയാലിറ്റി ഷോകളിൽ പങ്കെടുത്തത് കൊണ്ട് തന്നെ ആതിരക്ക്‌ ഒത്തിരി ആരാധകരാണ് ഉള്ളത്. താരം തന്നെ തന്നെ സേവ് ദ ഡേറ്റ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.അനേകം കമന്റുകൾ ആണ് വീഡിയോയ്ക്ക് താഴെ കടന്നുവരുന്നത്.

 

View this post on Instagram

 

A post shared by Athira Murali (@athiraa_murali)

Leave a Reply

Your email address will not be published. Required fields are marked *