നടൻ ജയറാമിന്റെ വർക്ഔട്ടിങ് വീഡിയോ കണ്ട് ആശ്ചര്യത്തോടെ ആരാധകർ… | Acter Jaiyram Workouting Video.

Acter Jaiyram Workouting Video :ആരാധകരുടെ ഇഷ്ട താരമാണ് നടൻ ജയറാം. മിമിക്രിയിലൂടെ കലാരംഗത്ത് എത്തിയ താരം ആദ്യമായി അഭിനയ രംഗത്ത് കടന്നുവന്നത് അപരൻ എന്ന ചിത്രത്തിലൂടെയായിരുന്നു. അഭിനയത്തിൽ വളരെയേറെ മികവ്‌ പുലർത്തിയ താരം ചെണ്ട വിധ്യാൻ കൂടിയാണ്. അഭിനയ തുടക്കത്തിൽ തന്നെ ധാരാളം കലാമൂലം ഉള്ളതും ജനശ്രദ്ധയാകർഷിച്ചതുമായ ചിത്രങ്ങളിൽ അഭിനയിക്കാൻ താരത്തിന് സാധിച്ചു. മൂന്നാംപക്കം, മഴവിൽ കാവടി, എന്നിങ്ങനെ താരം അഭിനയിച്ച ചിത്രങ്ങൾ വളരെ ഉദാഹരണമാണ്.

   

മലയാള ഭാഷ ഉൾപ്പെടെ ധാരാളം തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ആരാധകരുമായി വളരെ സജീവമുള്ള താരം എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങളും , വീഡിയോകളും എല്ലാം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരിക്കുന്നത് ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച വർക്കൗട്ട് വീഡിയോയാണ്.

ഏറെ തരംഗമായി മാറിയിരിക്കുകയാണ് ഈ ഒരു വീഡിയോ. ഒട്ടേറെ സാഹസികമായാണ് താരം വർക്ഔട്ടിങ് ചെയുന്നത് എന്ന് വീഡിയോയിൽ നിന്ന് വ്യക്തമാക്കും . നടൻ ജയറാമിന്റെ വർക്ക് ഔട്ടിംഗ് കണ്ടു അനേകം ആരാധകരാണ് സോഷ്യൽ മീഡിയയിൽ ചോദ്യങ്ങളുമായി കടന്നു എത്തുന്നത്.വരുവാൻ പോകുന്ന താരത്തിന്റെ പുതിയ സിനിമയായ മണി രത്നം സംവിധാനം ചെയുന്ന തമിഴ് ചിത്രമായ പൊന്നിയിൻ സെൽവൻ എന്ന സിനിമയിൽ വളരെ വ്യത്യസ്‌കാരമായ വേഷമാണ് താരം കുറിക്കുന്നത്.

യുദ്ധപെരുമഴയുള്ള കഥയാണ് ഈ ചിത്രത്തിന്റെത്. അതുകൊണ്ടുതന്നെ ഏറെ തിടുക്കത്തോടെയാണ് ആരാധകർ സിനിമയുടെ റിലീസിനെയായി കാത്തുനിൽക്കുകയാണ് . ഇതിനോടകമാണ് താരത്തിന്റെ വർക്ക് വീഡിയോ ഇൻസ്റ്റഗ്രാമിൽ കടന്നെത്തിയത്. സോഷ്യൽ മീഡിയയിൽ വൈറൽലായി മാറുകയാണ് താരം പങ്കുവെച്ച വീഡിയോ .

 

View this post on Instagram

 

A post shared by Jayaram (@actorjayaram_official)

Leave a Reply

Your email address will not be published. Required fields are marked *