പുള്ളിയുടുപ്പിട്ട് താര സുന്ദരിമാർക്കിടയിൽ കല്യാണി!! അമ്മയുടെ മടിയിൽ ചാടിയിരുന്ന് സുഹൃത്തുക്കളുമായി സംസാരിച്ച് പൊട്ടിച്ചിരിക്കുന്ന കല്യാണ ചിത്രം ഏറ്റെടുത്ത് ആരാധകർ… | Kalyani Among Star Beauties Dressed In Polka Dots.

Kalyani Among Star Beauties Dressed In Polka Dots : മലയാളികളുടെ പ്രിയപ്പെട്ട താരം തന്നെയാണ് ലിസി പ്രിയദർശൻ. താരത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വളരെ അതിവേഗം തന്നെയാണ് വൈറലായി മാറാറുള്ളത്. ലിസി കൂടുതൽ മകളോടൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചാണ് എത്താറുള്ളത്. കുടുംബത്തെ പോലെതന്നെ മറ്റൊന്നിനും കൂടിയും വളരെയേറെ പ്രാധാന്യം നൽകുന്നുണ്ട്. അത് മറ്റൊന്നല്ല ലിസിയുടെ സൗഹൃദ ബന്ധത്തിന് വേണ്ടി തന്നെയാണ്. സിനിമയ്ക്ക് അകത്തും പുറത്തുമായി ഒരുപാട് സുഹൃത്തുക്കൾ ഉള്ള ലിസിക്ക് ഉണ്ട്.

   

എപ്പോഴും സിനിമ കൂട്ടുകെട്ടിനെ ചേർത്ത് നിർത്തുവാൻ ശ്രമിക്കാറുണ്ട്. അക്കൂട്ടത്തിൽ ഇപ്പോൾ മലയാള സിനിമയിലെ യുവനായക നടിമാരെ കൂട്ടി നിർത്തിക്കൊണ്ട് ഒരു ചിത്രം എടുത്ത് പങ്കുവച്ച് എത്തിയിരിക്കുകയാണ് ലിസി. ലിസിയുടെ മകൾ കല്യാണി ഉൾപ്പെടെ തന്നെ നിരവധി യുവ നായിക നടിമാരെ ഈ ചിത്രത്തിൽ കാണാം. കല്യാണി, കീർത്തി, അന്നൻബൻ, പ്രയാഗ മാർട്ടിൻ, റിമ കല്ലിങ്കൽ തുടങ്ങി മലയാളത്തിൽ ഇപ്പോൾ തിളങ്ങിനിൽക്കുന്ന യുവനായികമാരെ എല്ലാവരും ഈ ചിത്രത്തിൽ കാണാം.

ഇപ്പോൾ സോഷ്യൽ സോഷ്യൽ മീഡിയയിൽ ആരാധകർ ഒന്നടക്കം ഏറ്റെടുത്തിരിക്കുന്നത് ലിസി ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് എത്തിയിരിക്കുന്ന ചിത്രങ്ങളാണ്. കീർത്തി സുരേഷിന്റെ അച്ഛനും അമ്മയുമായ മേനകയുടെയും സുരേഷ് കുമാറിന്റെയും പിറന്നാള്‍ വിശേഷവും കൂടെ ലിസി ചിത്രങ്ങൾക്കൊപ്പം തന്നെ പങ്കുവെക്കുകയാണ്. 80 കളിൽ സിനിമ മേഖലയിൽ തിളങ്ങിയ നടിയാണ് ലിസി പ്രിയദർശൻ. നിരവധി പ്രമുഖനായക നടൻന്മാർക്കൊപ്പം താരം അഭിനയിച്ചിട്ടുണ്ട്. അമ്മയെപ്പോലെ തന്നെ മകളും അഭിനയത്തിൽ മികച്ച കഴിവ് തന്നെയാണ് തെളിയിച്ചത്.

വളരെ കുറച്ചു സിനിമകളിൽ മാത്രമേ കല്യാണി അഭിനയിച്ചിട്ടുള്ളൂ എങ്കിലും മികച്ച വിജയം തന്നെയാണ് താരം അഭിനയിച്ച ഓരോ സിനിമയിലും നേടിയിട്ടുള്ളത്. കൊച്ചു കുട്ടിയെപ്പോലുള്ള താരത്തിന്റെ കുസൃതികൾ ആണ് മലയാളികൾക്ക് താരത്തെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുവാൻ കാരണം തന്നെ. ഇപ്പോൾ യുവനായിക നടിമാർ എല്ലാവരും ഒത്തുകൂടിയപ്പോൾ കൊച്ചുകുട്ടികളെ പോലെ പുള്ളിയുടുപ്പ് ഇട്ട് അമ്മയുടെ മടിയിൽ ചാടിയിരിക്കുന്ന കല്യാണിയുടെ വീഡിയോയാണ് വൈറലായിരിക്കുകയാണ്. അനേകം രസകരമായ കമന്റുകൾ തന്നെയാണ് ഈ വീഡിയോയ്ക്ക് താഴെ ഇപ്പോൾ കടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *