പേരക്കുട്ടികൾക്ക് വിലമതിക്കാനാകാത്ത സമ്മാനങ്ങൾ നൽകിക്കൊണ്ട്….അവർക്കൊപ്പം കളിക്കുകയാണ് താരം ലക്ഷ്മി നായർ.| Lakshmi Nair Is Celebrating With Her Grandchildren.

Lakshmi Nair Is Celebrating With Her Grandchildren : കുക്കറി പരിപാടികളിലൂടെ മലയാളികളുടെ പ്രിയമായി മാറിയ ഷെഫും അവതാരികയുമാണ് ലക്ഷ്മി നായർ. നിരവധി ആരാധന പിന്തുണയുള്ള താരം തന്റെ യൂട്യൂബ് ചാനലിലൂടെ കുടുംബത്തിടീ വിശേഷങ്ങളെല്ലാം ലക്ഷ്മി ആരാധകരുമായി പങ്കുവെക്കാറുണ്ട്. യാത്ര ,കുടുംബം, ഭക്ഷണം ,പാചകം തുടങ്ങി നിരവധി കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ആരാധകമായി പങ്കുവെക്കാറുള്ളത്. മകൾ പാർവതിക്ക് ഒറ്റ പ്രസവത്തിൽ മൂന്ന് കുഞ്ഞുങ്ങൾ ജനിച്ച സന്തോഷവും വിശേഷങ്ങളും എല്ലാം താരം ആരാധകരുമായി പങ്കു വെച്ചിരുന്നു.

   

യുവാൻ,വിഹാൻ, ലയാൻ എന്നാണ് മക്കൾക്ക് പേര് ഇട്ടിരിക്കുന്നത്. കുഞ്ഞുങ്ങളുടെ ആദ്യ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ത്രിബിൾ എക്സ് ബേബീസ് എന്നാണ് കുഞ്ഞുങ്ങളെ അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ താരം ആരാധകരുടെ പറഞ്ഞിരിക്കുന്നതും നമ്മുടെ ത്രിബിൾ എക്സ് ബേബീസ് നെക്കുറിച്ച് അറിഞ്ഞാലോ എന്ന ക്യാപ്ഷനോട് ആണ് താരം തന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മക്കളുടെ പിറന്നാൾ ദിനത്തിൽ ജംഗിൾ ടീമിലുള്ള കേക്ക് ലക്ഷ്മി ഉണ്ടാക്കിയത് ലക്ഷ്മിയാണെങ്കിലും ഡെക്കറേഷൻ ചെയ്തത് ഹസ്ബൻ ആയിരുന്നു. അലങ്കാരങ്ങൾ ചെയ്യുന്നതും കേക്ക് ഉണ്ടാക്കുന്നതും വീഡിയോയിൽ ലക്ഷ്മി കാണിച്ചുതരുന്നുണ്ട് ആരാധകർക്കായി. എങ്ങനത്തെ കേക്കാണ് വേണ്ടത് എന്ന് മകളുടെ ചോദിച്ചിരുന്നു മകൾ പറഞ്ഞ പോലെ തന്നെ കേക്ക് വന്നു എന്ന് ചോദിച്ചപ്പോൾ ഞാൻ മനസ്സിൽ വിചാരിച്ചതിനേക്കാൾ അത്രയും മനോഹരമായാണ് കേക്ക് എന്നാണ് മകൾ പറഞ്ഞത്. അനേകം ആരാധകനാണ് താരം പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്.

താരം പങ്കുവെക്കുന്ന ഓരോ വീഡിയോകളും വളരെ നിമിഷങ്ങൾ കൊണ്ടാണ് ആരാധകർ ശ്രദ്ധേയമാക്കുകയും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യാറുള്ളത്. എന്നും മലയാളികളുടെ ഇഷ്ടതാരമായി നിലനിൽക്കുകയാണ് ലക്ഷ്മി നായർ എന്ന് തന്നെ ഈ ഒറ്റ തെളിവ് കൊണ്ട് തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. അത്രയേറെ ആരാധന പിന്തുണയാണ് ഇന്ന് ലക്ഷ്മി നായർക്ക് ഉള്ളത്.അത്രയേറെ ആരാധകർക്ക് പ്രിയപ്പെട്ട അവതാരകയായി മാറിക്കഴിഞ്ഞു എന്ന് കമന്റ് ബോക്സിൽ നിന്ന് മനസ്സിലാക്കുവാൻ സാധ്യമാകും. അനേകം ആരാധകരാണ് കുഞ്ഞുങ്ങൾക്ക് പിറന്നാൾ ദിനാശംസകളുമായി കടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *