വിവാഹ വാർഷികത്തിന്റെ ഇരട്ടിമധുരം ആരാധകരുമായി പങ്കുവെക്കുകയാണ് നടൻ നിവിൻ പോളി.| Today Is actor Nivin Pauly’s Wedding Anniversary.

Today Is actor Nivin Pauly’s Wedding Anniversary : മലയാളികൾക്ക്‌ ഏറെ പ്രിയപ്പെട്ട താരമാണ് നിവിൻ പോളി. മലർവാടി ഹാർഡ്സ് ക്ലബ് എന്ന മലയാള ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് സിനിമ രംഗത്തേക്ക് കടന്നുവന്നത്. തുടർന്ന് സിനിമ രംഗത്ത് സജീവമാകാൻ തുടങ്ങി. ട്രാഫിക്,ദി മെട്രോ,സെവൻസ് തുടങ്ങിയ മലയാള ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ നായിക കഥാപാത്രം വേഷമാണ് താരത്തെ യദാർത്ഥത്തിൽ ഹീറോ ആക്കി മാറ്റിയത്. മലയാള ഭാഷയിൽ അഭിനയിച്ചത് പോലെ തന്നെ തമിഴിലും തന്നെ കഴിവ് ഒട്ടനവധി തെളിയിച്ചിട്ടുണ്ട്.

   

മലയാളികളുടെ യുവതാര നടന്മാരിൽ ഏറെ പ്രിയമുള്ള താരമാണ് നടൻ നിവിൻ പോളി. സോഷ്യൽ മീഡിയയിൽ താരം ആരാധകരുമായി സജീവ പങ്കു ഉണ്ടാകാറില്ല എങ്കിലും താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുള്ളത്. ഭാര്യയോടൊപ്പം പങ്കുവെച്ച് ചിത്രമാണ് ആരാധകർ ഇരുകൈകളും നീട്ടി ഏറ്റെടുത്തിരിക്കുന്നത്.

താരങ്ങളുടെ വിവാഹ വാർഷികത്തോടനുബന്ധിച്ച് പോസ്റ്റ് ചെയ്ത ചിത്രമാണ് നിവിൻ പോളി. തന്റെ വിവാഹദിന വാർഷിക ആഘോഷത്തിൽ മനസ്സ് തുറന്ന് ആരാധകരുമായി പങ്കുവെക്കുകയാണ് താരം അവസരത്തിൽ. ‘എന്നും എന്റെ തുണയായി കൂട്ടായി ഒപ്പം ഉണ്ടായാൽ ജീവിതത്തിലെ എനിക്ക് ഉയർച്ചകൾ നേടിയെടുക്കാനും സന്തോഷിക്കുവാനും സാധ്യമാകും എന്നാണ്’ നടൻ നിവിൻ പോളി ആരാധകരുടെ പങ്കുവെക്കുന്നത്.

അനേകം ആരാധകരാണ് ചിത്രം ഏറ്റെടുക്കുകയും വിവാഹ വാർഷിക ആശംസകൾ അറിയിക്കുകയും ചെയ്യുന്നത്. വിവാഹ വാർഷിക ആഘോഷം എവിടെയാണ് ആഘോഷമാക്കുന്നത് എന്ന് താരങ്ങൾ ഇതുവരെ ആരാധകരോട് പങ്കുവെച്ചിട്ടില്ല. താരങ്ങൾക്ക് രണ്ടു മക്കളാണുള്ളത് ദാവീദ് പോളി, റോസ്ട്രീസ എന്നും ആണ് മക്കളുടെ പേര്. ഏറെ സന്തോഷത്തോടെയാണ് ആരാധകർ തന്റെ യുവ താരം പങ്കുവെച്ച ചിത്രം ഏറ്റെടുത്തിരിക്കുന്നത്. അനേകം കമന്റുകളാണ് ചിത്രത്തിന് താഴെ സോഷ്യൽ മീഡിയയിൽ കടന്നുവരുന്നത്.

 

View this post on Instagram

 

A post shared by Nivin Pauly (@nivinpaulyactor)

Leave a Reply

Your email address will not be published. Required fields are marked *