നടി മഞ്ജു വാര്യർ നിറക്കണ്ണുകളുടെ നോക്കി നിൽക്കുന്നത് ഞാൻ ധാരാളം കണ്ടിട്ടുണ്ട് എന്ന് മഞ്ജുവിന്റെ അമ്മയുടെ വാക്കുകൾ

മലയാള സിനിമയിലെ ലേഡീസ് സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന ഒരാളാണ് മഞ്ജു വാര്യർ. ഒത്തിരി സിനിമയിൽ അഭിനയം പുലർത്തിയ ഒരു താരമാണ്. തന്റെ വിവാഹം കഴിഞ്ഞതിനുശേഷം 2014 വിവാഹമോചനം നേടിയതിനോടൊപ്പം എന്ന സിനിമയിലൂടെ തിരിച്ചുവരവ് താരം വന്നത്. അതിനുശേഷം നിരവധി സിനിമകളിലാണ് താരം അഭിനയിച്ചത്. താരം ആദ്യമായി സിനിമയിലേക്ക് എത്തുന്നത് കലോത്സവത്തിൽ ഡാൻസ് മികവ് പുലർത്തി കൊണ്ടാണ്. താരം ഫുൾ സിനിമ സംവിധാനം ചെയ്യുകയും ഒപ്പം അഭിനയിക്കുകയും ചെയ്യുന്നുണ്ട്. മഞ്ജുവാര്യരുടെ പതിനേഴാമത്തെ വയസ്സിൽ ആണ് സാക്ഷ്യം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. മരത്തിന്റെ ഇപ്പോഴത്തെ അവസാനത്തെ സിനിമ ജോബ് എന്ന സിനിമയാണ്. മലയാള പ്രേക്ഷകർക്ക് ഒത്തിരി സ്നേഹ താരം തന്നെയാണ് മഞ്ജു.

   

എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ അപ്പൂപ്പൻ അപ്‌ലോഡ് ചെയ്യുന്നതുകൊണ്ട് തന്നെ മഞ്ജുവാര്യരുടെ കുറിച്ച് മലയാള പ്രേക്ഷകർക്ക് എല്ലാം തന്നെ അറിയാവുന്നതാണ്. മഞ്ജുവിനെ ഒരു സഹോദരനുണ്ട് മധുരം സിനിമയിൽ സജീവ പങ്കാളിയാണ് നിരവധി സിനിമകളാണ് ഡയറക്ട് ചെയ്തിരിക്കുന്നത് സംവിധാനം ചെയ്തിരിക്കുന്നതും. എന്നാൽ മഞ്ജുവാര്യരുടെ അമ്മ ഗിരിജ സോഷ്യൽ മീഡിയയിൽ മലയാളം പ്രേക്ഷകർക്ക് തകർന്നിരിക്കുന്നത് തന്റെ മകളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട് എന്നാണ്. മഞ്ജുവാര്യരുടെ അമ്മ ഗിരിജ ഒരു കഥകളി ആർട്ടിസ്റ്റ് ആണ്. മധു മധു വാര്യരെ സ്കൂളിലേക്ക് ചെറുപ്പത്തിൽ കൊണ്ടുപോയി വിടുമ്പോൾ നിറക്കണ്ണുകളുടെ മധുവിനെ നോക്കുന്ന മഞ്ജുവാര്യരെ ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്.

ആരംഭിച്ചപ്പോൾ അവിടെയും മികവ് പുലർത്തിയത് മഞ്ജു തന്നെ ആയിരുന്നു. മധുവിന്റെയും മഞ്ജുവിന്റെയും ബാല്യകാലം വളരെ സൗഹൃദപരമായിരുന്നു ഇവർക്ക് ഒത്തിരി ഇഷ്ടമായിരുന്നു ചമ്മന്തിപ്പൊടി ഇത് കിട്ടുവാൻ വേണ്ടി ഇരുവരും അടുക്കളയിൽ കയറിയിരുന്ന രസകരമായ കാഴ്ചകളും സോഷ്യൽ മീഡിയയിൽ മഞ്ജുവാര്യരുടെ അമ്മ വ്യക്തമാക്കുന്നുണ്ട്. ദിലീപും മഞ്ജുവും മായുള്ള വിവാഹമോചനം ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയം തന്നെയായിരുന്നു.

ഇരുവരും വേർപിരിഞ്ഞതിനുശേഷം ദിലീപും കാവ്യം മഴയുള്ള പുനർവിവഹം ഒക്കെ അതിഗംഭീരമായി നടക്കുക തന്നെ ചെയ്തു എന്നാൽ വിവാഹമോചനത്തിനുശേഷം മഞ്ജുവാ തിരിച്ചുവരവ് ആരും തന്നെ അത്ര വിചാരിച്ചിരുന്നതെല്ലാം എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു മഞ്ജുവിന്റെ വരവ് അതുകൊണ്ടുതന്നെ ശത്രുക്കൾ പോലും അസൂയപ്പെടുത്തുന്നത് ആയിരുന്നു. അത്രയേറെയാണ് മലയാളം പ്രേക്ഷകർക്ക് ഇടം കൊടുത്തിരിക്കുന്നത് മഞ്ജുവിന്റെ പുതിയ സിനിമ ബോളിവുഡിൽ വരുവാൻ പോകുന്നതാണ് എന്നാണ് പുതിയ റിപ്പോർട്ട്. സോഷ്യൽ മീഡിയയിൽ മഞ്ജു വാര്യരെ കുറിച്ചുള്ള ചർച്ചകൾ ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *