മൃതുലയുടെ പ്രസവ വീഡിയോ യുവകൃഷ്ണ സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ്…, ഏറെ സന്തോഷത്തോടെ ആരാധകർ.

മലയാളികൾക്ക് ഏറെ പ്രിയമായി മാറിയ താരമാണ് മൃദുലയും യുവ കൃഷ്ണയും. ഇരുവരും അനവധി സീരിയലുകളിൽ ആണ് അഭിനയിച്ചിട്ടുള്ളത് . അതുകൊണ്ടുതന്നെ അനേകം ആരാധകരുടെ സ്നേഹം താരങ്ങൾക്ക് കരസ്ഥമാക്കാൻ സാധിച്ചിട്ടുണ്ട്. ഒത്തിരി നാളുകളായി ആരാധകർ കേൾക്കുവാൻ കൊതിച്ച കാര്യവും ആയി യുവ കൃഷ്ണസോഷ്യൽ മീഡിയയിൽ വന്നിരുന്നു. താരങ്ങളുടെ വിവാഹം പ്രണയ വിവാഹം ആയതുകൊണ്ട് തന്നെ സോഷ്യൽ മീഡിയൽയിൽ ആരാധകർ അനേകം അസാദോഷിക്കുകയും ചെയ്യ്തിരുന്നു .

   

വൻ ചർച്ചവിഷയം തന്നെ ആയിരുന്നു ഇരുവരുടെയും വിവാഹം. ആരാധകർക്കു താരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ കൂടുതൽ ഉന്മേഷമാണ്. ഇവരുടെ വിവാഹം കഴിഞ്ഞു എന്ന സന്തോഷ വാർത്ത അറിയുകയും അധികം താമസിക്കാൻ തന്നെ മൃദുല അമ്മയാകാൻ പോകുന്നു എന്ന ആരാധകരോട് പങ്കുവെച്ചത് മുതൽ അനേകം സന്തോഷങ്ങളിലായിരുന്നു ആരാധകർ കടന്നുപോയിരുന്നത്. കുഞ്ഞിനെ കാത്തിരുന്ന ഒത്തിരി മനോഹരമായി നിമിഷങ്ങളാണ് ആരാധകർ താരം പകർന്നു നൽകിയത്.മൃദുല പ്രസവിച്ചു ആൺകുഞ്ഞിനെ ജന്മം നൽകി എന്ന വാർത്ത ആരാധകർക്ക് ഒട്ടേറെ സന്തോഷം ഊറുന്നതായിരുന്നു.

താരങ്ങൾ തന്റെ യൂട്യൂബ് ചാനലിലൂടെ അനേകം വീഡിയോകൾ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ജീവിതത്തിൽ ഏറ്റവും അമൂല്യമായ നിമിഷങ്ങൾ എന്ന് പറഞ്ഞു കൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മൃദുലയുടെയും യുവയുടെയും പേര് ചേർത്തുകൊണ്ടാണ് കുഞ്ഞിനെ ‘ മൃദുവാ ‘എന്ന പേര് ഇട്ടത്. ലേബർ റൂമിൾ മൃദുലക്ക് ഒപ്പം നിൽക്കുന്ന വീഡിയോയിൽ കാണുവാൻ സാധിക്കും. മൃദുലക്ക് ഒരു താങ്ങായി തന്നെയോ എപ്പോഴും കൂടെ ഉണ്ടായിരുന്നു എന്ന് തന്നെ താരം പങ്കുവെച്ച വീഡിയോ കാണുമ്പോൾ മനസ്സിലാകും.

പ്രസവ വീഡിയോ ആരുടെ തകർക്കായി താനും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ ഇവയ്ക്ക് അനേകം പ്രശംസകളും ആയി കടന്നുവരികയാണ് ആരാധന സോഷ്യൽ മീഡിയയിലൂടെ. നിരവധി കമന്റുകളാണ് ഇപ്പോഴും കടന്നു വന്നു കൊണ്ടിരിക്കുന്നത്. എല്ലാ കാര്യങ്ങൾക്കും കൂടെ നിൽക്കുകയും പ്രസവസമയത്ത് പോലും ഒറ്റപ്പെടുത്താതെ ഒപ്പം നിന്ന് ആശ്വസിപ്പിച്ച കൂടെ കൂട്ടുക ആയിരുന്നു. അതുകൊണ്ടുതന്നെ അനേകം ആരാധകരാണ് താരത്തെ ആശംസകൾ ആയി എത്തുന്നത്. നിരവധി കമന്റുകളും സോഷ്യൽ മീഡിയയിലൂടെ കടന്നുവരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *