റോബിനോട് നിനക്ക് വേറെ പെണ്ണിനെ കിട്ടും എന്ന് നിമിഷ പറയുന്നു…., നിമിഷ കളിക്കുകയാണോ എന്ന് പ്രേക്ഷകർ

ഈ കഴിഞ്ഞ ദിവസങ്ങളിൽ വലിയ വിവാദങ്ങളാണ് സോഷ്യൽ മീഡിയയിൽ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ദിൽഷ ലൈവിൽ വന്ന് പറയുകയുണ്ടായി പൂർണമായും ഞാൻ ഫ്രണ്ട്ഷിപ്പ് അവസാനിപ്പിക്കുകയാണ് അതുപോലെതന്നെ വിവാഹം ഞാൻ ഇനി ഡോക്ടറോബിനെ ചെയ്യാൻ ആഗ്രഹിക്കുന്നില്ല തുടർന്ന് വലിയ ചർച്ച വിഷയം തന്നെ ആയിരിക്കുകയാണ്. ജനങ്ങൾ പറയുന്നത് ദിൽഷ ഡോക്ടർ റോബിനെ തേച്ചു എന്നാണ് ഇതേതുടുർന്ന് ആരാധകരെ ഏറെ നിരാശയിൽ ആയിരിക്കുകയാണ്. ഈ വിഷയത്തിൽ തന്റെ വ്യക്തിപരമായ തീരുമാനം വെളിപ്പെടുത്തിക്കൊണ്ട് നിമിഷ രംഗത്തിറങ്ങിയിരിക്കുകയാണ് ഇപ്പോൾ. വിവാഹം എന്ന ഒരു കാര്യം ആരും തന്നെ നിർബന്ധിപ്പിച്ച് നടത്തേണ്ടത് അല്ല അത് ഓരോരുത്തരുടെയും വ്യക്തിപരമായ സ്വാതന്ത്ര്യമാണ്.

   

ഞാൻ ഈ സമയം ഞാൻ ഡോക്ടർ റോബിനെ കുഴപ്പമാണ് നിൽക്കുന്നത് എന്നാണ് നിമിഷ പറഞ്ഞിരിക്കുന്നത്. ഡോക്ടർ റോബിൻ എന്റെ സുഹൃത്ത് ആയതുകൊണ്ട് തന്നെ ഡോക്ടർക്ക് ആയിരിക്കും എന്റെ ഏറ്റവും കൂടുതൽ പിന്തുണ ഉണ്ടാവുക. ദിൽഷക്ക് വന്നതിനെക്കാട്ടും വലിയ സൈബർ ആക്രമണമാണ് ഞാനും അതുപോലെ തന്നെ ജാസ്മിനും റിയാസും നേരിട്ടിരുന്നത്. ഞങ്ങൾക്ക് ഇങ്ങനെ സംഭവിച്ചപ്പോൾ ഇത്തരത്തിലുള്ള വീഡിയോ ഞങ്ങൾ പ്രതികരിക്കുക ആയിരുന്നില്ല ചെയ്തത് മറിച്ച് ഒരു കാരണത്താൽ ആ പ്രശ്നം നേരിടുകയാണ് ഞങ്ങൾ ചെയ്തത്.

സംസാരം കേട്ട് ജനങ്ങൾ സന്തോഷത്തോടെ കയ്യടിക്കുകയാണ്. ഫിറോസിനെ ദേഷ്യം കാട്ടും നല്ലൊരു പെൺകുട്ടിയെ കിട്ടും എന്നും നിമിഷം പറയുന്നു ഡോക്ടർ റോബിൻ ഉള്ള ഫോട്ടോയും ഒപ്പം പങ്കുവെക്കുന്നുണ്ട് തന്റെ പ്രതികരണത്തിൽ സോഷ്യൽ മീഡിയയിലൂടെ. ഞാനും ജാസ്മിനും വളരെയേറെ സൗഹൃദത്തിലാണ് അത് ചോദ്യം ചെയ്യുമ്പോൾ ഇതേ പോലെ വീഡിയോ ഇട്ടിട്ടൊന്നും ഞാൻ പൊട്ടിക്കരഞ്ഞിട്ടില്ല എന്നും കൂടി നിമിഷം പറയുന്നു. ഡോക്ടർ നോടുള്ള സൗഹൃദം നിർത്തി ഇനി വിവാഹം കഴിക്കുകയില്ല എന്ന് പറഞ്ഞ് താരത്തിന് മറുപടികൾ വളരെയേറെ ചർച്ച വിഷയം ആയിക്കൊണ്ടിരിക്കുകയാണ്.

ബിഗ് ബസ് താരങ്ങളുടെ മറുപടികളും വളരെയേറെ ഉയർന്നുകൊണ്ടിരിക്കുന്നു ആരും തന്നെ ഒപ്പം ആയി ഇതുവരെ ഒന്നും പറയുന്നില്ല എല്ലാവരും ഡോക്ടർ റോബിന് സപ്പോർട്ട് ചെയ്താണ് പ്രതികരിക്കുന്നത് അതുകൊണ്ടുതന്നെ ഡോക്ടർ റോബിൻ തെറ്റ് ചെയ്തിട്ടില്ല ദിൽഷ തന്നെയാണ് തെറ്റുകാരി എന്നാണ് സോഷ്യൽ മീഡിയയിൽ ജനങ്ങൾ പറയുന്നത്.

 

View this post on Instagram

 

A post shared by Nimisha PS (@legally__.brunette)

Leave a Reply

Your email address will not be published. Required fields are marked *