എന്നും സമ്മതം എന്ന പരമ്പരയിലെ താരങ്ങൾ!! ഇനി യഥാർത്ഥ ജീവിതത്തിൽ ഒന്നിക്കാൻ പോവുകയാണ്… | Rahul And Lakshmi Are Getting Married.

Rahul And Lakshmi Are Getting Married : മലയാള കുടുംബപ്രേഷകർക്ക് ഏറെ ഇഷ്ടമുള്ള പരമ്പരയാണ് എന്നും സമ്മതം. മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്യുന്ന ഈ പരമ്പര ആദ്യം മുതൽ തന്നെ വലിയ റേറ്റിംഗിലൂടെയാണ് ഇപ്പോഴും കടന്നു പോകുന്നത്. മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയവരാണ് അശ്വതിയും രാഹുലും. ഇവർ രണ്ടുപേരുടെയും പ്രണയജീവിതമാണ് ഈ പരമ്പരയിൽ കടന്നെത്തുന്നത്…എന്നാൽ ഇവർ യഥാർത്ഥ ജീവിതത്തിൽ ഒന്നിക്കുവാൻ പോകുകയാണ് എന്ന വാർത്ത സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി കൊണ്ടിരിക്കുന്നത്.

   

പരമ്പരയിലെ ഇരുവരും പ്രാണയികളായി അഭിനയിക്കുന്നത് കൊണ്ട് തന്നെ ഇരുവരും തങ്ങളുടെ ജീവിതത്തിലും ഒന്നിക്കുന്നത് വലിയസാദോഷമുള്ള കര്യം തന്നെയാണ് . ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം തന്നെയാണ് ഇവർ എടുത്തിരിക്കുന്നത്. നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ വിവാഹ ആശംസ വാക്കുകളുമായി കടന്നുവരുന്നത്.

ആരാധകർ ഏറെ ഏറ്റെടുത്ത താരജോഡികൾ ആയതുകൊണ്ട് തന്നെ ഇവരുടെ വിവാഹവാർത്ത പ്രേക്ഷകർക്ക് വലിയ സന്തോഷത്തിന്റെ ആഘോഷം തന്നെയാണ്. എന്നും സമ്മതം എന്ന സീരിയലിൽ പറയുന്ന കഥയും ഇവർ രണ്ടുപേരുടെയും പ്രണയം തന്നെയാണ്. ഒരുപാട് ഘട്ടങ്ങളിലൂടെ കടന്നു പോയിക്കൊണ്ട് എല്ലാം അതിജീവിച്ച് എത്തിച്ചേർന്ന് പിന്നീട് പ്രണയത്തിലാവുകയാണ് ഇരുവരും.

സോഷ്യൽ മീഡിയയിൽ ജോഡികൾ യഥാർത്ഥ ജീവിതത്തിലും ഒന്നിക്കാൻ പോവുകയാണ് എന്ന സന്തോഷ വാർത്ത കേട്ടപ്പോൾ അനേകം വ്യക്തികളാണ് മറുപടിയുമായി രംഗത്തെത്തുന്നത്. ടെലിവിഷൻ സീരിയലുകളിൽ ദമ്പതികളായി അഭിനയിക്കുന്ന താരങ്ങൾക്ക് ഒട്ടേറെ ആരാധന പിന്തുണകളാണ് എന്ന് തന്നെ പറയാം. ശിവാഞ്ജലി, ജീവ്യാ എന്നിങ്ങനെ എല്ലാ താരങ്ങളെയും ആരാധകർ ഏറെ ഏറ്റെടുത്തതാണ്. താരങ്ങൾ തമ്മിൽ ഒന്നിരിക്കുകയാണ് എന്ന വാർത്ത പുറത്തു വരുമ്പോൾ അനേകം സന്തോഷത്തോടെ ആരാധകലോകം ഏറ്റെടുക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *