പുതിയ ചിത്രമായ ചുപ്പിന്റെ രസകരമായ ഓരോ നിമിഷവും ആരാധകരോട് തുറന്നു പറഞ്ഞ് നടൻ ദുൽഖർ സൽമാൻ… | Dq New Movie.

dq new movie : മലയാളികളുടെ യുവതാര നടനാണ് ദുൽഖർ സൽമാൻ. താരത്തിന്റെ ഓരോ സിനിമയും മലയാളികളെ സംബന്ധിച്ചിടത്തോളം പ്രത്യേക ഹരം തന്നെയാണ്. ഒരു നല്ല നടൻ എന്നതുപോലെതന്നെ പിനണി ഗായകരംഗത്തും തന്റെ കഴിവ് ഒട്ടേറെ തെളിയിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷ ചിത്രങ്ങളിലും അഭിനയം പുലർത്തുവാൻ സാധ്യമാവുകയും ഒട്ടേറെ ആരാധകർ തന്നെയാണ് താരത്തിന്റെ ചുറ്റും അണിനിരങ്ങുന്നത്. 2018ൽ പുറത്തിറങ്ങിയ സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് ടെലിവിഷൻ സിനിമ മേഖലകളിലേക്ക് താരത്തിന്റെ വരവ്.

   

മലയാളികളുടെ പ്രിയ നടൻ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മകനാണ് സൽമാൻ. ആരാധകരുമായി വളരെയേറെ സൗഹൃദമാണ് താരം തന്റെ സോഷ്യൽ മീഡിയയിലൂടെ.താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും നിമിഷം നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. താരമാണ് എന്നൊരു ജാഡയും ഇല്ലാതെ വളരെ സൗഹൃദത്തിലാണ് ഓരോ ആരാധകരുമായി താരം ഇടപ്പെടുന്നത്.

സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരിക്കുന്നത് ദുബായിൽ പുതിയ ചിത്രത്തിന്റെ റിലീസിന്റെ ഭാഗമായി എത്തുന്ന വീഡിയോകളും ചിത്രങ്ങളും ആണ് ഇടം നേടിയിരിക്കുന്നത്. കുഞ്ഞിക്കയെ കാണുവാനായി വലിയ ജനരൂഷം തന്നെയായിരുന്നു. സെപ്റ്റംബർ ഇരുപത്തിമൂന്നാം തീയതി റിലീസ് ആയ ഈ ചിത്രം വളരെയേറെ വിജയത്തിലൂടെയാണ് കടന്നുപോകുന്നത്. സിനിമ കണ്ട് പുറത്തിറങ്ങുന്ന ഓരോ ആളുകളും വളരെ നല്ല അഭിപ്രായമാണ് പങ്കുവെക്കുന്നത്.

താരത്തിന്റെ ഈ ചിത്രത്തിൽ എന്തായാലും അവാർഡ് കരസ്ഥമാക്കും എന്ന് തന്നെയാണ് പ്രേക്ഷകർ പറയുന്നത്.ആരാധകരുടെ സ്വന്തം കുഞ്ഞിക്കയുടെ സിനിമ കാണുവാനായി വലിയ രീതിയിൽ തന്നെയാണ് സിനിമ പ്രേമികൾ. താരത്തിന്റെ പുതിയ സിനിമയായ “ചുപ്പ് ” സിനിമയും വലിയ വിജയം തന്നെ ആകും എന്നാണ് സിനിമ പ്രവർത്തകരും ആരാധകരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നത്.

 

View this post on Instagram

 

A post shared by Dulquer Salmaan (@dqsalmaan)

Leave a Reply

Your email address will not be published. Required fields are marked *