ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് ചൈതന്യ അതി സാഹസികതയോടെ റീൽ വൈറലാകുന്നു

അഭിനയരംഗത്തും മോഡൽ രംഗത്തും നിറഞ്ഞു നിൽക്കുന്ന താരമാണ് ചൈതന്യ. ഇൻസ്റ്റാഗ്രാമിൽ അതി സാഹസികതയോടെ റീനുകൾ ചെയ്ത് ജനഹൃദയങ്ങളിൽ ഒരുപാട് സ്നേഹം നേടിയെടുക്കുവാൻ കഴിഞ്ഞ വ്യക്തിയാണ് ചൈതന്യ പ്രകാശ്. അനവധി ആരാധകരെയാണ് ചൈതന്യ വാരിക്കൂട്ടി എടുത്തിട്ടുള്ളത്. ഇൻസ്റ്റഗ്രാമിൽ ഒന്നേ പോയിന്റ് മൂന്ന് മില്യൻ ഫോളോവേഴ്സ് ആണ് ഇപ്പോൾ നിലവിലുള്ളത്. നിരവധി വീഡിയോകളാണ് തന്നെ ഇഷ്ടപ്പെടുന്ന ആരാധകർക്ക് വേണ്ടി അതി സാഹസികത യോടെ അഭിനയിച്ചു കാഴ്ചവയ്ക്കുന്നത്. എന്നാൽ തമിഴ് രാവണൻ എന്ന സിനിമയിൽ പോയതേ എന്ന ഗാനത്തിന് അഭിനയമായാണ് താരം എത്തിയിരിക്കുന്നത്.

   

നടി ഐശ്വര്യ റായി തകർത്തഭിനയിച്ച ഗാനം പുനരാവിഷ്കരിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. കഠിനമായ പ്രയത്നങ്ങളിലൂടെയാണ് താരം ഈ ഒരു ഗാനം ആവിഷ്കരിച്ചത്. നിരവധി ആരാധകനാണ് താരത്തിന് ഉള്ളത് ജനം മനസ്സുകളിൽ തന്റെ സാഹസികതയായ റീലുകളിലൂടെ അഭയം പ്രാപിച്ചിരിക്കുകയാണ്. തന്റെ അഭിനയത്തിലൂടെ പുനർ ചിത്രീകരിച്ചിരിക്കുന്നത്. ചൈതന്യ ജനപ്രേഷകർക്കിടയിൽ ആദ്യമായി എത്തിയിരുന്നത് സായിപല്ലവിയുടെ മേൽക്കോവറിൽ ആയിരുന്നു. അഭിനയത്തിൽ തന്നെ വളരെയധികം ശ്രദ്ധ ആകർഷിച്ചിരുന്നു ജനങ്ങളിൽ. താരത്തിന് അഭിനയവും മോഡലുകളും മാത്രമല്ല നിലകൊള്ളുന്നത് ക്ലാസിക്ക ഡാൻസ് അറിയും എന്നതിൽ ആ നൃത്തത്തിലൂടെ താരം വ്യക്തമാക്കി തരുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ താരത്തിന്റെ വീഡിയോ കാണുമ്പോൾ തന്നെ വളരെയേറെ പ്രൊഫഷണൽ ആയാണ് നമുക്ക് കാണുവാൻ സാധിക്കുന്നത്. instagram മറ്റ് സോഷ്യൽ മീഡിയകളിലും താരത്തിന്റെ ഡാൻസുകളും റീലുകളും അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ച വിഷയം തന്നെയാണ് താരത്തിന്റെ മികവറ്റ അഭിനയത്തെ കുറിച്ച്. ഒരു പുതിയ റീലുകളും സിനിമകളിലെ പ്രധാന കഥാപാത്രങ്ങളും ആയാണ് താരം മുൻനിരകളിൽ അണിനിറങ്ങുന്നത്. താരത്തിന്റെ അഭിനയങ്ങളെ ഇരുകൈകൾ നീട്ടിയാണ് ജനങ്ങൾ സ്വീകാര്യമാക്കുന്നത്. ഇതിനുമുമ്പ് തന്നെ ബാഹുബലി പുഷ്പ എന്ന സിനിമകളിലെ പ്രധാന സീനുകൾ അഭിനയിച്ച താരം ജനങ്ങളുടെ മനസ്സിൽ ഇടം തേടി കൂടി. തന്റെ മികവടറ്റ അഭിനയത്തെ റിയൽ പോലെയാണ് താരം അഭിനയിക്കുന്നതും അതുകൊണ്ട് തന്നെ മറ്റെല്ലാ വ്യക്തികളുടെയും മനസ്സിൽ ഇടം പിടിക്കുകയും ചെയ്യുന്നു.

മലയാളത്തിൽ മാത്രമല്ല മറ്റെല്ലാം സാഹസികത നിറഞ്ഞ നല്ല ഭാഗങ്ങൾ താരം പുനർ നിർമ്മിച്ച അഭിനയിക്കുന്നത്. താരത്തിന്റെ റീലുകൾ കൊണ്ട് ഒരുപാട് ആരാധകരാണ് താരത്തിന് ഇഷ്ടപ്പെടുന്നതും ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നതും. ചൈതന്യയുടെ പുതിയ റിയലാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയ മുഴുവൻ ചൈതന്യയുടെ സാഹസികതയെ കണ്ട് അത്ഭുതത്തോടെ നോക്കി നിൽക്കുകയാണ്. അതിനിടെ ഒരുപാട് ഇഷ്ട ആരാധകർ സൈതലയെ സ്നേഹത്തോടെ തന്റെ റീലുകൾ ഇഷ്ടപ്പെടുകയും, തന്റെ അഭിനയത്തോടുള്ള ഇഷ്ട കാര്യങ്ങൾ അറിയിക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *