അച്ഛന്റെ പിറന്നാൾ ദിവസം മീനാക്ഷി സമ്മാനിച്ച പിറന്നാല്‍ സമ്മാനം കണ്ടോ…ഇതാണ് ഒരച്ഛന്റെയും മകളുടെയും സ്നേഹം. | Meenakshi Is Celebrating Actor Popular Hero Dileep’s Birthday.

Meenakshi Is Celebrating Actor Popular Hero Dileep’s Birthday : ആരാധകരുടെ മനസ്സിൽ ഒട്ടേറെ ഇടം നേടിയ താര മഹാപ്രതിഭയാണ് നടൻ ദിലീപ്. ആദ്യമായി സിനിമ ലോകത്തേക്ക് താരം കടന്നുവരുന്നത് എന്നോട് ഇഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെയാണ്. തുടർന്ന് സൈന്യം, മാനത്തെ കൊട്ടാരം, സുദിനം എന്നിങ്ങനെ അനേകം ചിത്രങ്ങൾ തന്നെയാണ് ഇതുവരെ താരം സമ്മാനിച്ചിട്ടുള്ളത്. മിമിക്രിയിലൂടെ അഭിനയരംഗത്ത് കടന്നെത്തിയ താരം തന്റെ കഠിനപ്രേരണം കൊണ്ട് തന്നെ സിനിമയുടെ ലോകത്ത് സൂപ്പർസ്റ്റാറായി മാറുകയായിരുന്നു. മലയാളികളുടെ സ്വന്തം ജനപ്രിയ നായകനാണ് നടൻ ദിലീപ്.

   

അനേകം സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ട് അനേകം പുരസ്കാരങ്ങൾ തന്നെയാണ് ഇതുവരെ താരത്തിന് കര്സത്തമാക്കുവാൻ സാധിച്ചത്. സഹനടനായും കോമഡി വേഷങ്ങൾ ചെയ്തും മലയാളികളെ ചിരിപ്പിച്ചും ആരാധകരുടെ സ്വന്തമായിമാറുക തന്നെയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ വളരെയേറെ ആക്ടീവായ താരത്തിന്റെ ഓരോ വിശേഷങ്ങളും നിമിഷനേരങ്ങൾ കൊണ്ട് തന്നെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത് ദിലീപിന്റെ മകൾ മീനാക്ഷി തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ്.

നിമിഷം കൊണ്ടാണ് ആരാധകർ ഈ വാത്സല്യ സ്നേഹം നിറഞ്ഞ ചിത്രം ഏറ്റെടുത്തത്. മീനാക്ഷിന്റെ തന്നെ കുട്ടിക്കാലത്ത് അച്ഛന്റെ ഒക്കത്തിരിക്കുന്ന ചിത്രം പങ്കുവെച്ചപ്പോൾ അനേകം കമന്റുകളുടെ കാഹളമായി മാറുക തന്നെയാണ് സോഷ്യൽ മീഡിയയിൽ. കുട്ടിക്കാലം എത്രത്തോളം മനോഹരമാക്കാമോ അത്രത്തോളം മനോഹരമാക്കിയ ഒരേ ഒരു നടൻ തന്നെയാണ് ദിലീപ് എന്നാണ് ആരാധകർ പറയുന്നത്.

അച്ഛന്റെ ജന്മദിനത്തിനോടനുബന്ധിച്ച് എനിക്ക് സമ്മാനിക്കാൻ സാധിച്ചാൽ ഏറ്റവും സ്നേഹം തുളുമ്പുന്ന ചിത്രം തന്നെയാണ് ഇത് എന്നും മീനാക്ഷി പറയുന്നു. സോഷ്യൽ മീഡിയയിൽ അത്രയേറെ ആക്ടീവ് അല്ല മീനാക്ഷി എങ്കിലും തന്റെ എല്ലാ വിശേഷങ്ങളും താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ അച്ഛന്റെ പിറന്നാൾ ദിനമായ ഇന്ന്” ഹാപ്പി ബർത്ത് ഡേ അച്ഛാ എന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് മകൾ “. അനേകം മലയാളികൾ തന്നെയാണ് ജനപ്രിയ നായകനായ നടൻ ദിലീപിനെ ജന്മദിനാശംസകൾ നേർന്നുകൊണ്ട് എത്തുന്നത്.

 

View this post on Instagram

 

A post shared by Meenakshi G (@i.meenakshidileep)

Leave a Reply

Your email address will not be published. Required fields are marked *