ആരാധകർക്ക് ഏറെ മനം കവിയുന്ന കുടുംബവിളക്കിലെ വേദികഭർത്താവിനോപ്പം പിറന്നാൽ സന്തോഷത്തിൽ

നടി ശരണ്യ കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രമാണ് തരം തകർത്തഭിനയിക്കുന്നത്. കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരമായ നടി തന്നെയാണ് ദേവിക. ദേവിക മോഡലും ഡാൻസുമായി പോകുന്ന പകുതി ഇടയിലാണ് അഭിനയം എന്ന കഥാപാത്ര ലോകത്തേക്ക് വന്നത്. എന്നാൽ ഇരുകൈകൾ നീട്ടി ആളുകൾ ദേവികയെ സ്വീകരിക്കുകയാണ്. താരത്തിന്റെ അഭിനയമാണ് മനസ്സിൽ ഇഷ്ടം തുടിക്കാനുള്ള കാരണം. നെഗറ്റീവ് കഥാപാത്രമാണ് താരം അഭിനയിക്കുന്നത് എങ്കിലും താരത്തിന്റെ അഭിനയവും താരത്തിനെയും വളരെയേറെ സ്ഥാനം കുറിച്ചിരിക്കുകയാണ് മലയാളികൾ.

   

അത്രയേറെ മലയാള പ്രേക്ഷക മനസ്സിൽ പ്രത്യേകിച്ചും കുടുംബ പ്രേക്ഷകരുടെയു ഇടയിൽ സ്ഥാനം ഉണ്ട്. കുടുംബവിളക്ക് എന്ന പരമ്പരയിലാണ് നദി അഭിനയിക്കുന്നത് ശരണ്യ എന്ന കഥാപാത്രവുമായി. എന്നാൽ ശരണ്യ ഇപ്പോൾ ഒരു പുതിയ വിശേഷവുമായാണ് ആരാധകർക്ക് പങ്കുവെച്ചിരിക്കുന്നത്. തന്റെ ഭർത്താവിന്റെ ജന്മദിന ആഘോഷമാണ് താരം പങ്കുവെച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായി മാറി ഗംഭീരമായ താരത്തിന്റെ സർപ്രൈസുകളും സെലിബ്രേഷനുകളും. ഉരുൾ റിസോർട്ടിലായിരുന്നു ജന്മദിന ആഘോഷവുമായി അതി മനോഹരമായി ചെലവഴിച്ചിരുന്നത്. പൂവാറിലെ ഈസ്റ്ററി സരോവർ പുറത്തിക്കോ എന്ന റിസോർട്ടിലാണ് ഇതു വരും ബർത്ത് ഡേ ആഘോഷിച്ചത്.

എന്റെ രാജാവിന് ജന്മദിന ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് താരം വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷമായിരുന്നു ശരണ്യയുടെ വിവാഹം കുടുംബവിളക്ക് എന്ന പരമ്പരകളിൽ രണ്ട് ഭർത്താക്കന്മാർ ഉള്ള വേദിക എന്ന കഥാപാത്രം ആയിരുന്നു ശരണ്യ ആനന്ദ് തിളങ്ങിയിരുന്നത്. ബിസിനസ് കാരനായ മനേഷ് രാജനാണ് ശരണിയുടെ ജീവിതപങ്കാളി. ശരണ്യ പങ്കുവെച്ചിരിക്കുന്ന വീഡിയോയുടെ താഴെ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തികളാണ് ലൈക്കുകളും കമന്റുകളും നൽകിയിരിക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ സജീവമായ പങ്കുവഹിക്കുന്ന ഒരു താരമാണ് ശരണ്യ. സരിതയുടെ രാജാവിനെ ആശംസകൾ എന്ന് അർപ്പിച്ചുകൊണ്ട് നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ചിരിക്കുന്നത്. താരം തന്റെ ജീവിതപങ്കാളിയെ രാജാവ് എന്ന സങ്കല്പയാണ് നൽകിയിരിക്കുന്നത് അത്രയേറെ സ്നേഹ ദമ്പതികളാണ് ഇരുവരും. താരം തന്റെ ജീവിതപങ്കാളിയും ഒപ്പം ആകാശവും അടിച്ചുപൊളിയുമുള്ള ബർത്ത് ഡേ രീതിയാണ് തന്റെ ഭർത്താവിനെ നൽകിയിരിക്കുന്നത് അത് അമർന്ന സന്തോഷത്തിലാണ് താരത്തെ ഇഷ്ടപ്പെടുന്ന ആരാധകർ.

 

View this post on Instagram

 

A post shared by Saranya Anand (@saranyaanandofficial)

Leave a Reply

Your email address will not be published. Required fields are marked *