ഇതാണ് യഥാർത്ഥ താരദമ്പതിന്മാരുടെ സ്നേഹം!! പിറന്നാൾ ദിവസം തകർപ്പൻ ആഘോഷങ്ങളുമായി പൃഥ്വിയും സുപ്രിയയും. | Prithvi Birthday Celebrate At Supriya.

Prithvi Birthday Celebrate At Supriya : മലയാളികൾ ഏറെ സ്നേഹത്തോടെ സ്വീകരിക്കുന്ന താര പുത്രനാണ് പൃഥ്വിരാജ് സുകുമാരൻ. താരത്തിന്റെ ഓരോ വിശേഷങ്ങളും നിമിഷം നേരത്തിനുള്ളിൽ ആണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. മലയാളം, തമിഴ്, ഹിന്ദി എന്നിങ്ങനെ അനേകം ഭാഷകളിലാണ് തരാം അഭിനയിച്ചിട്ടുള്ളത്. തന്റെ കരിയറിൽ മികച്ച അഭിനയം തന്നെയാണ് ഇതുവരെ കാഴ്ചവെച്ചിരിക്കുന്നതും. 2006 പുറത്തിറങ്ങിയ വാസ്തവം എന്ന ചിത്രത്തിലൂടെ സിനിമ മേഖലകളിൽ കാലെടുത്തുവച്ച താരം പിന്നീട് തന്റെ ജീവിതത്തിൽ ഒത്തിരി മാറ്റങ്ങൾ തന്നെയാണ് സംഭവിക്കുവാൻ ഇടയായത്.

   

കനാ കണ്ടേൻ എന്ന ചിത്രത്തിലൂടെയാണ് താരം തമിഴ് ചിത്രങ്ങളിൽ അരങ്ങേറുന്നത്. മാധ്യമപ്രവർത്തകയായ സുപ്രയുമായി പ്രണയബന്ധത്തിൽ ഏർപ്പെടുകയും തുടർന്ന് ഇരുവരും വിവാഹിതരാവുകയും ചെയ്യുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ആരാധകരെ അറിയിക്കാതെയാണ് താരങ്ങളുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് വലിയ സർപ്രൈസുകളിലൂടെയാണ് താരദമ്പതിമാർ അവരുടെ ആരാധകരോട് നേരിട്ട് സംസാരിച്ചത്.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ നിറയുന്നത് മലയാളി പ്രേക്ഷകർ ഏറെ സ്നേഹിക്കുന്ന നടൻ പൃഥ്വിരാജിന്റെ ജന്മദിന ആഘോഷങ്ങളാണ്. സുപ്രീയയും പ്രിഥിയും ഒരുമിച്ച് പിറന്നാൾ ആഘോഷമാക്കുകയാണ്. സിൽവർ നിറമുള്ള വസ്ത്രത്തിൽ അധിവസുന്ദരിയായാണ് സുപ്രിയ എത്തിയിരിക്കുന്നത്. കറുപ്പ് ഷർട്ടിൽ സുധാരനായി പൃത്ഥിയും. സുപ്രിയ സമ്മാനിച്ച കേക്ക് മുറിച്ച് ഇരുവരും മധുരം പങ്കിട്ടുകൊണ്ട് ഇരുവരും. 15 വർഷമായി ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് സെലിബ്രേറ്റ് ചെയ്യുന്നത്.

പ്രിഥിക്ക് 25 വയസ്സുള്ളപ്പോൾ തൊട്ട് ഇപ്പോൾ 40 വയസ്സ് തികയുകയാണ്. ഇപ്പോഴും എന്റെ എല്ലാ കാര്യങ്ങളിലും തുണയായി കൂട്ടായ്മയും എന്റെ കൂടെയുള്ളത് പൃഥിയാണ്. ഹാപ്പി ബർത്ത് ഡേ ലവ് യു താരം ഇൻസ്റ്റാഗ്രാമിലൂടെ കുറിച്ചിരിക്കുന്നത്. ഇപ്പോഴിതാ സുപ്രീത ഇൻസ്റ്റഗ്രാം പേജിലൂടെ പ്രിയതമൻന്റെ പിറന്നാൾ ആഘോഷമാക്കുന്ന അനേകം ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. നിമിഷനെരത്തിനുള്ളിൽ തന്നെ അനേകം മലയാളികളാണ് പ്രിയ താരത്തിന്റെ ജന്മദിനം ആശംസകളും കമന്റുകളും സോഷ്യൽ മീഡിയയുടെ പങ്കുവെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *