ഇന്റർവ്യൂ എടുക്കാതെ ഡോക്ടറെ തന്നെ നോക്കി ഇരുന്നു പോയി ആരതി

ബിഗ് ബോസ് ഷോയിലൂടെ ജനപ്രീതികളുടെ ഹൃദയം കയ്യെടുത്ത ഒരു താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. സിനിമ മേഖലയിലുള്ള വ്യക്തികളെക്കാട്ടും ആരാധനയാണ് ഡോക്ടറോട്. ബിഗ് ബോസ് ഷോയിൽ നിന്ന് എഴുപതാം ദിവസം റിയാസ് റോബിൻ പ്രശ്നം മൂലം പുറത്താക്കപ്പെട്ടതാണ് ഡോക്ടർ റോബിൻ. ബിഗ് ബോസിൽ മത്സരിക്കാൻ എത്തിയ മറ്റു മത്സരാർത്ഥിയെക്കാളും വലിയ ആരാധനയാണ് റോബിനോട് ഉള്ളത്. ബിഗ് ബോസിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോൾ മുതൽ ഡോക്ടർ റോബിൻ അഗാധമായ തിരക്കുകളിൽ ആണ്. ഉദ്ഘാടനങ്ങൾ, അഭിമുഖങ്ങൾ, നീറ്റപ്പുകൾ അങ്ങനെ നീണ്ടു നിവർന്നു കിടക്കുകയാണ് ഡോക്ടറുടെ പ്രോഗ്രാമുകൾ.

   

അതിനിടയിലാണ് ആരതിയുമായി ഡോക്ടർ ഇന്റർവ്യൂ അറ്റൻഡ് ചെയ്യുന്നത്. എന്നാൽ ഇന്റർവ്യൂ സോഷ്യൽ മീഡിയയിൽ വൺ ചർച്ച വിഷയം ആയി കൊണ്ടിരിക്കുകയാണ്. ഡോക്ടർ റോബിനെ ഇന്റർവ്യൂ നടത്താൻ വന്ന ആ പെൺകുട്ടി ഡോക്ടറെ തന്നെ ആശ്ചര്യത്തോടെ നോക്കിയിരിക്കുകയാണ്. അഭിമുഖീകരണം കഴിഞ്ഞ് അതിനുശേഷം റോബിൻ അവതാരകക്കൊപ്പം എന്ന ഫോട്ടോ എടുക്കുകയും ചെയ്തിട്ടുണ്ട്. റോബിൻ ആ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് ആരാധകർക്ക് മുൻപിൽ പങ്കുവെച്ചിട്ടുണ്ട്. ഗ്രൂപ്പിനും അവതാരികയും ഒരുമിച്ചുകൂടി എടുത്ത ആ ഫോട്ടോയാണ് ഇന്ന് ചർച്ച വിഷയം ആയിരിക്കുന്നത്.

ഈയൊരു വിഷയത്തിലൂടെ ആണ് ആരാണ് ആരതിയെന്ന് സോഷ്യൽ മീഡിയ കൂടുതൽ അറിയപ്പെടുന്നതും. ഡിസൈനർ അവതാരക സംരംഭക എന്നിങ്ങനെ നിരവധി മേഖലകളിൽ ഒട്ടേറെ കഴിവ് തെളിയിച്ച ഒരു കുട്ടിയാണ് ആരതി. സോഷ്യൽ മീഡിയയിൽ സജീവമാണ്. റോബിനെ അഭിമുഖം ചെയ്യാൻ വന്ന അവതാരികയിൽ ഒരാളായിരുന്നു ആരതി എന്നാൽ ഗ്രൂപ്പിന് കണ്ടത് മുതൽ ഒറ്റ ഇരുപ്പിൽ റോബിനെ തന്നെ നോക്കി ഒരു ഇരിപ്പായിരുന്നു.
കോയമ്പത്തൂരിൽ ബിഎസ്സി ഫാഷൻ ടെക്നോളജി പൂർത്തിയാക്കിയ വിദ്യാർത്ഥിനിയാണ് ആരതി.

ഈ പെൺകുട്ടി സ്വന്തമായി ഒരു ബോട്ടിക് നടത്തിക്കൊണ്ടുവരുന്നുണ്ട് ബിസിനസ് രംഗത്തും നിന്നുകൊണ്ടുതന്നെ അഭിനയരംഗത്ത് സജീവമായ പങ്കുവഹിക്കുന്നുണ്ട്. രണ്ട് സിനിമകൾ തമിഴ് ചിത്രമാണ്. ആരതി റൂമിനെ എന്തുകൊണ്ടായിരിക്കും ഇങ്ങനെ റോബിനെ നോക്കിയിരുന്നു ഉണ്ടാവുക എന്നാണ് സോഷ്യൽ മീഡിയയിൽ പറയപ്പെടുന്നത്. റോബിനോട് പ്രണയം ഉണ്ടാകുമോ എന്നും കൂടെയും പറയുന്നുണ്ട്. അവിടെനിന്നാണ് ആരതി എന്ന ഈ സുന്ദരിയെ കുറിച്ച് അറിയപ്പെടുന്നതും തന്നെ.

Leave a Reply

Your email address will not be published. Required fields are marked *