നടൻ ദിലീപിനെ കുറിച്ച് ഏറെ വെളിപ്പെടുത്തലും ആയി പിള്ള…, ആരാധകർ ആശ്ചര്യപ്പെട്ടുപോയി ഇങ്ങനെയൊക്കെ ചെയ്തിരുന്നോ.| malayalam filim acter new casess

മലയാളികൾ എല്ലാവരും ഒരേപോലെ ഹൃദയത്തിൽ ഏറ്റെടുത്ത പ്രിയതാരമാണ് ദിലീപ്. ജനപ്രിയ നായകൻ എന്നാണ് താരത്തെ വിളിക്കുന്നത്. അത്രയേറെയാണ് കാര്യത്തെ ആരാധകർ സ്നേഹിക്കുന്നതും. ദിലീപിനെ യഥാർത്ഥ പേര് ഗോപാലകൃഷ്ണൻ പത്മനാഭൻ പിള്ള എന്നാണ്. ആദ്യമായി അഭിനയത്തിലെ കടന്നുവരുന്നത് വെള്ളാനെ ചങ്ങാതി എന്ന ചിത്രത്തിലൂടെ ആയിരുന്നു. കേരള സർക്കാരിൽ നിന്ന് മികച്ച അഭിനയത്തിനുള്ള അവാർഡ് കരസ്ഥമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

   

കൂടാതെ അഭിനയത്തിലേക്ക് കടന്നു വരുന്നതിനേക്കാൾ മുൻപ് തന്നെ താരം എല്ലാവരും അറിയപ്പെടുന്ന വ്യക്തിയായിരുന്നു. മിമിക്രിയിലൂടെ ആരാധകരുടെ ശ്രദ്ധ ഒട്ടേറെ പിടിച്ചെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ നടൻ ദിലീപിന്റെ ബിസിനസുകളെ കുറിച്ചും ഷോർണൂരിൽ ഉള്ള വീടിനെക്കുറിച്ചും സോഷ്യൽ മീഡിയയിൽ വാർത്ത കടന്നുവന്നിരിക്കുകയാണ്. വിനീത് ശ്രീനിവാസിന്റെ ആദ്യ ചിത്രം ആയ മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രം നിർമ്മിച്ചത് ദിലീപ് ആയിരുന്നു. ദിലീപിന് വെച്ച് സിനിമ ചെയ്യുമ്പോൾ അയാൾക്ക് നൽകുന്ന പ്രതിഫലത്തെ കാട്ടും കൂടുതലാണ് അയാളുടെ ചെലവുകൾ എന്ന് പിള്ള പറയുന്നു.

ദിലീപിന്റെ കാരവന്റെ വാടക കൊടുക്കണം, പെട്രോൾ കൊടുക്കണം അതുപോലെതന്നെ ഒരു സീൻ അഭിനയിക്കാൻ വലിയ വില കൂടുതലുള്ള നാലഞ്ചു ജോടി ഡ്രസ്സ് എടുത്തു കൊടുക്കണം. എന്തെല്ലാം വാങ്ങിച്ചാലും അതെല്ലാം അദ്ദേഹം കൊണ്ടുവറാണ് ചെയ്യാറ് എന്ന് പിള്ള സോഷ്യൽ മീഡിയയിൽ ആരാധകരോട് പറയുന്നുണ്ട്. പാസഞ്ചർ സിനിമയ്ക്കുള്ള വസ്ത്രങ്ങൾ വാങ്ങുവാൻ വേണ്ടി നടന്നപ്പോൾ ദിലീപിന്റെ ഷോർണൂർ ഉള്ള രണ്ട് വീടുകളിൽ കൊണ്ടുപോയിരുന്നു. ഒരു വീട് നിറയെ കോസ്റ്റുകൾ ആണ്.

Nഒരു സിനിമയിൽ ഷൂട്ട് ചെയ്യുമ്പോൾ ഉപയോഗിക്കുന്ന വസ്ത്രങ്ങളെല്ലാം കൊണ്ടുപോയി വയ്ക്കുന്നത് അവിടെയാണ്. ദിലീപിന്റെ കെനിയറിൽ ഒരുപാട് ശ്രദ്ധേയ ചിത്രമാണ് പാസഞ്ചർ. ദിലീപ് ശ്രീനിവാസനും കഥാപാത്രമായി അഭിനയിച്ച രംഗത്ത് ശങ്കർ ചിത്രം നിർമ്മിച്ച ചിത്രമായിരുന്നു. 1992ഇൽ ആയിരുന്നു ദിലീപിന്റെ സിനിമ അരങ്ങേറ്റം. സോഷ്യൽ മീഡിയയിൽ തുറന്നടിച്ചു പറയുകയാണ് നടൻ ദിലീപിനെ കുറിച്ച് പിള്ള. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കാര്യങ്ങൾ കേട്ടുകൊണ്ട് ആരാധകരെല്ലാം ആശ്ചര്യപെട്ടിരിക്കുകയാണ്. അനേകം കമന്റുകളാണ് സോഷ്യൽ മീഡിയയിൽ ആദ്യത്തെ പങ്കുവെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *