ആനന്ദ കണ്ണീരുമായി നഞ്ചിയമ്മ!! സന്തോഷത്തിൽ മതിമറന്ന് മലയാളികളും. | Nanjanna Award.

Nanjanna Award : കഴിഞ്ഞദിവസം മലയാളികളെ സംബന്ധിച്ച് ഏറെ അഭിമാനത്തിന്റെ ദിവസം തന്നെയായിരുന്നു. മലയാളികൾക്ക് ഏറെ പ്രിയങ്കരമായ നഞ്ചിയമ്മക്ക് ഏറ്റവും മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം സ്വീകരിച്ചതിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു കവിഞ്ഞിരുന്നത്. ഗോത്ര വർഗ്ഗത്തിൽ നിന്നും ഇന്ത്യയുടെ പ്രസിഡണ്ട് പദവിയിലേക്ക് എത്തിച്ചേർന്ന ദ്രൗപതിയുടെ കയ്യിൽ നിന്നായിരുന്നു നെഞ്ചിയമ്മ അവാർഡ് നേടിയത്.

   

ഈ മാധുര്യമേറിയ നിമിഷമാണ് കഴിഞ്ഞദിവസം രാജ്യം എങ്ങാടും ആഘോഷമായി മാറിയത്. നഞ്ചി അമ്മയുടെ പേര് വിളിച്ചപ്പോൾ ഏറെ അതരപ്പോടെ എല്ലാവരും എഴുന്നേറ്റുനിന്ന് കൈയ്യടികളോടെ ആയിരുന്നു വേദിയിലേക്ക് സ്വീകരിച്ചത്.  ഒരുപാട് സംസാരിച് അമ്മയോട് പാട്ട് പാഠിപ്പിച്ചാണ് അവിടെയുള്ളവർ മടങ്ങിയത്. മികച്ച ഗായികയ്ക്കുള്ള അവാർഡ് നഞ്ചിയമ്മയ്ക്ക് നൽകപ്പെട്ടപ്പോൾ ഏറെ സന്തോഷത്തോടെ മലയാളി പ്രേക്ഷകരും താരങ്ങളും അഭിമാനം കൊള്ളുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ നിരവധി താരങ്ങളാണ് അമ്മയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു കൊണ്ട് അഭിമാനം കൊള്ളുന്നു എന്ന ക്യാപ്ഷനുമായി എത്തിയിരുന്നത്. അത്രയേറെ സുവർണീയമായ നിമിഷം ആയിരുന്നു അത്. വേദിയിൽ വെച്ച് അമ്മയെ കൊണ്ട് പാട്ട് പാടിപ്പിച്ചപ്പോൾ അറിയാതെ തന്നെ സദസ്സിലുള്ളവരുടെ കണ്ണ് നിറയുകയായിരുന്നു.മറ്റൊരു താരങ്ങൾക്കും ലഭ്യമാകാത്ത വലിയ സ്വീകരണം തന്നെയായിരുന്നു നഞ്ചി അമ്മയ്ക്ക് നൽകപ്പെട്ടത്.

നഞ്ചി അമ്മയുടെ ഈ പുതിയ വിശേഷം ലോകം എങ്ങാടുമുള്ള ആരാധകർ ഏറെ സ്നേഹത്തോടെ ഏറ്റെടുക്കുകയായിരുന്നു. ഇത്രയേറെ ഭാഗ്യം നേടിക്കൊടുത്ത സച്ചി ഈ ലോകത്തോട് വിട പറഞ്ഞു എങ്കിലും അമ്മയ്ക്ക് ഇപ്പോഴും സച്ചിതനെയാണ് ദൈവം. സോഷ്യൽ മീഡിയയിലൂടെ നഞ്ചിയമ്മയുടെ പുരസ്കാര വീഡിയോ കണ്ടുകൊണ്ട് ഏറെ സന്തോഷത്തോടെ അനേകം കമന്റുകൾ പങ്കുവെക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *