നടൻ ഇന്ദ്രജിത്തും പൂർണമിയും ആഘോഷത്തിന്റെ രാവുകൾ ആയി വാഗമണ്ണിൽ

മലയാള പ്രേക്ഷകർക്ക് ഏറെ അറിയപ്പെടുന്ന താരകുടുംബങ്ങളിൽ ഒന്നാണ് മല്ലിക സുകുമാരന്റെത്. പൃഥ്വിരാജും, ഇന്ദ്രജിത്തും. നിരവധി സിനിമകളിൽ അഭിനയിച്ച് ജനപ്രീതികളിൽ ഇടം നേടിയ നടന്മാരാണ് ഇരുവരും. ഒരുപാട് സിനിമകളിൽ ഈയൊരു കുടുംബഅംഗങ്ങൾ അഭിനയിച്ചിട്ടുണ്ട്. സിനിമ ലോകത്തെ ഏറ്റവും നല്ല കുടുംബമാണ് ഇവരുടെ തന്നെ. അത്രയേറെ സ്ഥാനമാണ് മല്ലിക സുകുമാരന്റെ ഈ ഒരു കുടുംബത്തിനോട് പ്രേക്ഷകർക്ക്. അതുപോലെതന്നെ അനേകം സിനിമകളിൽ ഇവർ നായകന്മാരായും അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയകളിൽ വളരെയേറെ സജയമായി പങ്കുവെച്ചേരുന്ന വ്യക്തിയാണ് ഇന്ദ്രജിത്ത് പൂർണിമയും.

   

വാഗമണ്ണിൽ പോലുള്ള വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുന്നത്. സിനിമ മേഖലയിലുള്ള തിരക്കുകൾ എല്ലാം വിട്ടുകൊണ്ട് തന്നെ ഭാഗം മണ്ണിൽ ഇരുവരും ആഘോഷിക്കാൻ ഇത്തിരിക്കുകയാണ്. പ്രകൃതി ഭംഗിയോടെ അണിചേർത്തുകൊണ്ട് പകർത്തിയ നിരവധി ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ജനങ്ങൾക്കായി പങ്കുവെച്ചിട്ടുണ്ട്. പുതിയ വോൾവോ കാറിൽ ഇരുവരും ഓഫ് റോഡ് ചെയ്യുന്നതിന്റെയും കാടിനുള്ളിലൂടെ കാർ ഓടിച്ച് പോകുന്നതിന്റെയും ദൃശ്യങ്ങളാണ് ഇവർ പങ്കുവെച്ചിരിക്കുന്നത്. അത് അമർന്ന ആഘോഷത്തിന്റെ രാവുകൾ ആണ് ഇരുവരുടെയും ജീവിതത്തിൽ വാഗമൺ യാത്രയിലൂടെ ഭാഗമാകുന്നത്.

താരജോടികൾ സന്തോഷത്തോടെ പൂർണിമ ഊഞ്ഞാലാടുന്ന ഭാഗവും രംഗത്തെത്തിയിട്ടുണ്ട്. ഏറെ ഇഷ്ടപ്പെടുന്ന താരത്തെ ഇതു കൈകൾ നീട്ടി സ്വീകരിക്കുകയാണ് ആരാധകർ. മരത്തിൽ പ്രത്യേകം കെട്ടി ഉണ്ടാക്കിയ ഊഞ്ഞാലിൽ ആടി കൊണ്ടുള്ള വീഡിയോയും പൂർണിമ പങ്കുവെച്ചിട്ടുണ്ട്. മലയാള സിനിമയിൽ വീണ്ടും പങ്കുചേരുവാൻ ഒരുങ്ങിയിരിക്കുകയാണ് പൂർണിമ ഇപ്പോൾ. വൈറസ് എന്ന മലയാള ചിത്രത്തിന് ശേഷം നിവിൻ പോളി കേന്ദ്ര കഥാപാത്രമായി എത്തുന്ന തുറമുഖം എന്ന സിനിമയിലാണ് താരം കൈകാര്യം ചെയ്യുന്നത്.

ഇന്ദ്രജിത്ത് അവസാനമായി അഭിനയിച്ച ചിത്രം സുരാജ് വെഞ്ഞാറമൂടിനൊപ്പമുള്ള പത്താം പളവ് എന്ന ചിത്രമാണ്. സിനിമ തിരക്കുകളുടെ ഇടയിൽനിന്ന് നീണ്ട ബ്രേക്കുകൾ എടുത്ത് ഇതുവരെ ഭാഗം മണ്ണിൽ അതി സന്തോഷകരമായി അടിച്ചുപൊളിക്കുകയാണ്. വൻ സന്തോഷ വാർത്തയെ തന്നെയാണ് സോഷ്യൽ മീഡിയയിൽ. സന്തോഷത്തോടെ വാഗമണ്ണിൽ ആഘോഷിക്കുന്നു എന്ന വാർത്ത അറിഞ്ഞതോടെ ആരാധകർക്ക് വലിയേറെ ഇഷ്ടവും സന്തോഷത്തിലും ആയിരിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *