സുപ്രിയ ചേച്ചി രാജു ചേട്ടനെ എന്താണ് വിളിക്കാറ്…, എന്ന വിദ്യാർത്ഥികളുടെ ചോദ്യത്തിന് മറുപടിയുമായി നടൻ പൃഥ്വിരാജ്.

മലയാളികൾക്ക് ഒത്തിരി ഹരമാണ് നടൻ പൃഥ്വിരാജിനെ. നിരവധി ഭാഷകളിലൂടെയാണ് താരം അഭിനയിച്ചിട്ടുള്ളത്. അഭിനയത്തോടൊപ്പം തന്നെ പിന്നണിഗായകനും, സിനിമ നിർമാതാവും, സംവിധായകനും കൂടിയാണ്. ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നത് വാസ്തവം എന്ന ചിത്രത്തിലൂടെ ആയിരുന്നു. അങ്ങോട്ട് അനവധി ഹീറോ വേഷങ്ങളിൽ താരം തിളങ്ങുകയായിരുന്നു. തന്നെ ജീവിതത്തിൽ ഇത്രയേറെ സന്തോഷകരമായി നിമിഷങ്ങൾ കടന്നുവന്നാലും താരം ആരാധകരോട് പങ്കുവയ്ക്കാറുണ്ട്.

   

എന്നാൽ ഇപ്പോൾ ഏറെ ശ്രദ്ധേയമായിരിക്കുന്നത് ജനഗണമന സിനിമയുടെ പ്രമോഷന് വേണ്ടി വന്നപ്പോൾ താരത്തെ വിദ്യാർത്ഥികൾ എല്ലാവരും കൂടി ഉത്തരം മുട്ടിച്ചു കളഞ്ഞു. വളരെ രസകരമായിരുന്നോ കുട്ടികളുടെ ചോദ്യങ്ങൾ. കുട്ടികളുടെ ഓരോ ചോദ്യങ്ങൾക്കും മറുപടിയായി വളരെ സന്തോഷത്തോടെ തന്നെയായിരുന്നു നമ്മുടെ രാജുവേട്ടൻ മറുപടിയും.

സുപ്രിയചേച്ചി വീട്ടിൽ എന്താണ് വിളിക്കുന്നത് എന്ന് ചോദ്യമായിരുന്നു പ്രിത്തിയെ ഏറെ ചിരിപ്പിച്ചത്. പ്രിയേടെ മൂട് അനുസരിച്ച് ആണ് എന്നെ ഓരോ പേരുകളും വിളിക്കാറ് അങ്ങനെ സ്ഥിരമായിട്ട് പേരൊന്നുമില്ല. പൃഥ്വിരാജ് എന്ന പേര് മാറ്റാൻ ഒരു അവസരം കിട്ടിയാൽ എന്ത് പേരാണ് ഇടുക എന്നായിരുന്നു. എന്നാൽ അതിന് താരം പറഞ്ഞത് പൃഥ്വിരാജ് എന്ന പേര് കേരള കാർക്കിടയിൽ പൊതുവായ പേര് അല്ല എന്ന് എനിക്കറിയാം.

പേരില്ലല്ലോ കാര്യം നാം ഓരോരുത്തരും ചെയ്ത പ്രവർത്തിയിൽ അല്ലേ. പണ്ടുമുതൽ അച്ഛൻ പുരാണങ്ങളിൽ എല്ലാം ഒരുപാട് വിശ്വസിച്ചിരുന്നു പുരാണങ്ങൾ വഴി കണ്ടെത്തിയ പേരാണ് ഞങ്ങളുടെ മക്കളുടേത്. പേരിനെക്കുറിച്ച് താരം പറഞ്ഞ ഓരോ വാക്കുകളും ആരാധകർ വളരെയേറെ ശ്രദ്ധേയമായിരുന്നു കേട്ടിരുന്നത്. താരം പങ്കുവെച്ച ഓരോ കാര്യങ്ങളും വളരെ രസകരമായി ആയിരുന്നു ആരാധകരും കുട്ടികളും എല്ലാം കേട്ടിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *