43 ലും 18കാരിയുടെ തിളക്കം ശാലിനിയുടെ പിറന്നാളിന് അജിത്തും മക്കളും ഒരുമിച്ച് സമ്മാനിച്ച സർപ്രൈസ് കണ്ടോ… | Actor Shalini’s Happy Birthday.

Actor Shalini’s Happy Birthday : മലയാളി പ്രേക്ഷകർക്ക് വളരെയേറെ പ്രിയങ്കരമായ താര നടിയാണ് ശാലിനി. ശാലിനി എന്ന് പറയുന്നതിനേക്കാൾ ആരാധകർക്ക് ഒത്തിരി പ്രിയം ബേബി ശാലിനി എന്ന പേരിൽ പറയുന്നതാണ്. തമിഴകത്തിൽ ഒരുപാട് ആരാധകർ നിറഞ്ഞുനിൽക്കുന്ന താരമായ അജിത്തിന്റെ ഭാര്യയാണ് ശാലിനി. അജിത്ത് ശാലിനി ദമ്പതികൾക്ക് ചുറ്റും വലിയ ആരാധന പിന്തുണ തന്നെയാണ് നിലനിൽക്കുന്നത്. അജിത്തുമായുള്ള ശാലിനിയുടെ വിവാഹത്തോടെ അഭിനയ ലോകത്ത് നിന്ന് വിട്ടുനിൽക്കുകയാണ്.

   

ശാലിനിയുടെ സഹോദരി ശ്യാമിലിയും ഇതിനോടകം അഭിനയരംഗത്തേക്ക് കടന്നെത്തിയിരുന്നു. ശാലിനി സോഷ്യൽ മീഡിയയിൽണ്ട് ഒട്ടും ആക്ടിവല്ലാത്തതിനാൽ ശാലിനിയുടെ വിശേഷങ്ങൾ എല്ലാം പങ്കുവയ്ക്കുന്നത് സഹോദരി ശാമിലി വഴിയാണ്. സോഷ്യൽ മീഡിയയിൽ വളരെയേറെ സജീവമായ താരമാണ് ശാമിലി. താരം പങ്കുവെച്ചെത്തുന്ന ഓരോ വിശേഷ വാർത്തകൾ അറിഞ്ഞു കൊണ്ടാണ് ആരാധകർ അജിത് ശാലിനി ദമ്പതികളുടെ വിവരങ്ങൾ തന്നെ അറിയുന്നത്. ഇപ്പോഴിതാ ശാലിനിയുടെ പിറന്നാൾ ആഘോഷിച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

ഐറ്റിസി ഗ്രാൻഡ് ചോള ഹോട്ടലിൽ വച്ചായിരുന്നു താരത്തിന്റെ പിറന്നാളാഘോഷം. രണ്ടുതരം അടിപൊളി കേക്ക് മുറിച്ച് ആയിരുന്നു പിറന്നാൾ ആഘോഷം നടന്നത്. അജിത്തും രണ്ടു മക്കളും കേക്ക് മുറിക്കുന്ന സമയം അടുത്തുതന്നെ ഉണ്ടായിരുന്നു. പാട്ടും ഡാൻസുമായി പിറന്നാൾ ഹോട്ടലിൽ വെച്ച് ആഘോഷം വൻ ആഘോഷമാക്കുകയായിരുന്നു. ഇപ്പോഴും 18 കാരിയുടെ തിളക്കത്തിലാണ് ശാലിനിയെ കാണുവാൻ എന്നാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർ പറഞ്ഞെത്തുന്നത്.

ഭർത്താവും മക്കളും ഒരുമിച്ച് ശാലിനിയുടെ പിറന്നാളിലെ സർപ്രൈസുകൾ സമ്മാനിക്കുകയും ആഘോഷമാക്കി മാറ്റുകയും ചെയ്ത ഈ പിറന്നാൾ ആഘോഷം ആരാധകർക്ക് ഒത്തിരിയേറെ സന്തോഷം കടന്നുവന്നിരിക്കുകയാണ്. താരത്തിന്റെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും നിമിഷനേരങ്ങൾക്കുളിലാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ ആരാധകരുടെ പ്രിയ താരത്തിന്റെ 43 വയസ്സ് പിറന്നാൾ ആഘോഷത്തിന്റെ തൃലിംഗിലാണ്. അനേകം താരങ്ങളും ആരാധകരും തന്നെയാണ് ശാലിനിയുടെ പിറന്നാളിന് ആശംസകള്‍ നേർന്നുകൊണ്ട് കടനെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *