മഹാലക്ഷ്മി രവീന്ദ്രൻ പ്രണയത്തിന്റെ രഹസ്യം പുറത്ത്…. ഏറെ ഞെട്ടലോടെ ആരാധകർ ആരാധകർ. | Mahalakshmi Ravindran’s Secret Of Love Is Out.

Mahalakshmi Ravindran’s Secret Of Love Is Out : സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ വൈറലായി കൊണ്ടിരിക്കുന്നത് രവീന്ദ്രന്റെയും മഹാലക്ഷ്മിയുടെയും വിവാഹത്തിന്റെ പുതിയ വഴിത്തിരിവുകളാണ്. സെപ്റ്റംബർ ഒന്നിന് ആയിരുന്നു തമിഴ് സിനിമയിലെ പ്രമുഖ നിർമ്മാതാവ് രവീന്ദ്രൻ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും വിവാഹിതരായത്. ഏറെ നാളുകളുടെ പ്രണയത്തിനു ശേഷമായിരുന്നു താരങ്ങളുടെ വിവാഹം. താരങ്ങളുടെ വിവാഹ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ആയി കൊണ്ടിരിക്കുകയാണ്. എന്നാൽ താരങ്ങളുടെ മറ്റൊരു പുതിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത്.

   

കല്യാണ വേഷത്തിൽ സദ്യ കഴിക്കാൻ ഇരിക്കുമ്പോൾ മഹാലക്ഷ്മി രവീന്ദ്രന്റെ ചോറ് വാരി കൊടുക്കുന്ന വീഡിയോയാണ് ആരാധകരുടെ മനസ്സിൽ ഇടം തേടിയിരിക്കുന്നത്. തൊട്ടു പിന്നാലെ രവീന്ദ്രനും മഹാലക്ഷ്മിക്ക് ചോറ് വാരി കൊടുക്കുന്നുണ്ട്. ഇരുവരുടെ വിവാഹത്തിനുശേഷം ഒത്തിരി സൈബർ സെൽ അറ്റാക്ക് നേരിട്ടുകൊണ്ടിരിക്കുകയാണ്. രവീന്ദ്രനെതിരെ ബോഡി ഷേമിങ് ശക്തമായ രീതിയിൽ തന്നെയാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. കൂടാതെ മഹാലക്ഷ്മി രവീന്ദ്രന്റെ സ്വത്ത് മോഹിച്ചാണ് വിവാഹത്തിന് സമ്മതിച്ചത് എന്നും കടന്നു വരുന്നുണ്ട്.

എന്നാൽ താരം തന്നെ സോഷ്യൽ മീഡിയയിൽ പറഞ്ഞിരിക്കുന്നത് പരിഹസിക്കുന്നവരോട് ഒന്നും തന്നെ എനിക്ക് പറയാനില്ല എന്നും എന്റെ ഭാഗ്യമാണ് രവീന്ദ്രനെ വിവാഹം ചെയ്യാൻ സാധിച്ചത് എന്നാണ് താരത്തിന്റെ വാക്കുകൾ. വാക്കുകളാണെങ്കിൽ എന്റെ ജീവിതത്തിലും നിങ്ങളെ ലഭിച്ചതിൽ ഞാൻ വളരെയേറെ ഭാഗ്യവതിയാണ്. സ്നേഹത്താൽ നീ എന്റെ നിഷേധം നിറയ്ക്കുന്നു ലവ് യു എന്നാണ് രവീന്ദ്രൻ ഭാര്യയെ കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

തിരുപ്പതിയിൽ വച്ചായിരുന്നു താരങ്ങളുടെ വിവാഹംനടന്നത്. ബന്ധുക്കളും സുഹൃത്തുക്കളും അടക്കം കുറച്ചു പേരുകൾ മാത്രമേ വിവാഹാശംസകൾ ഉണ്ടായിരുന്നുള്ളൂ. താരങ്ങളുടെ രണ്ടാം വിവാഹം ആയതുകൊണ്ട് തന്നെയാണ് ആരാധകർ ഏറെ ശ്രദ്ധിച്ച് തുടങ്ങിയത്. തമിഴിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഉടമയാണ് രവീന്ദ്രൻ. സ്നേഹം ഹിറ്റ് സിനിമകൾ നൽകിയിട്ടുണ്ട്. താരങ്ങളുടെ വിവാഹം കഴിഞ്ഞ ഉടൻതന്നെ ഇവർ പങ്കുവെച്ച അഭിമുഖം വളരെയേറെ ജനശ്രദ്ധ നേടിയിരിക്കുകയാണ്. അനേകം കമ്പനികളാണ് സോഷ്യൽ മീഡിയയിൽ കടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *