ഞാനും ചെറുതായി ഭരതനാട്യം അഭ്യസിക്കും…ഡോക്ടർ മച്ചാന്റെ നൃത്ത ഫോട്ടോ കണ്ട് അത്ഭുതത്തോടെ നോക്കിനിന്ന് ആരാധകർ. | Dr. Machan’s Dance Photo Viral.

Dr. Machan’s Dance Photo Viral : മലയാളികൾ ഏറെ നെഞ്ചിലേറ്റി നടക്കുന്ന യുവതാരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഇക്കഴിഞ്ഞ ഏഷ്യാനെറ്റിൽ സംരക്ഷണം ചെയ്തിരുന്ന ബിഗ് ബോസ് ഷോയിൽ മത്സരാർത്ഥിയായി കടന്നെത്തിക്കൊണ്ട് ആരാധകരുടെ സ്വന്തമായി മാറുകയായിരുന്നു താരം. സിനിമ ഇൻഡസ്ട്രിയിൽ ഉള്ള താരങ്ങളെക്കാൾ വലിയ ആരാധന പിന്തുണ തന്നെയാണ് ഇന്ന് താരത്തിന് ചുറ്റും ഉള്ളത്. ഡോക്ടർ മച്ചാൻ എന്ന പേരിലാണ് റോബിൻ കൂടുതലായും അറിയപ്പെടുന്നത്. പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും ആണ് ഇദ്ദേഹം.

   

തിരുവനന്തപുരം ജി ജി ആശുപത്രിയിൽ എമർജൻസി മെഡിക്കൽ വിഭാഗത്തിൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസറാണ് ഇദ്ദേഹം. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ട റോബിൻ ഡോക്ടർ മച്ചാൻ പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും നിമിഷം നേരത്തിനുള്ളിലാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത് താരം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രമാണ്.

ചിത്രത്തിനും താഴെ താരം നൽകിയിരിക്കുന്ന ക്യാപ്ഷൻ 2006 ഇൽ സിബിഎസ്ഇ സൗത്ത് സോൺ സഹോദയ ഫെസ്റ്റിവൽ കളിച്ച ഭരതനാട്യത്തിന് ഫസ്റ്റ് കിട്ടുകയും… അപ്പോൾ എടുത്ത ചിത്രമാണ് എന്നാണ്. ചിത്രം കണ്ട് നിങ്ങൾക്ക് ആരാണെന്ന് പറയാൻ സാധിക്കുന്നുണ്ടോ എന്ന താരത്തിന്റെ ചോദ്യത്തിനാണ് അനേകം ആരാധകരാണ് മറുപടിയുമായി എത്തുന്നത്. ഡോക്ടർ മച്ചൻ കളിച്ച ഭരതനാട്യത്തിന്റെ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരിക്കുന്നത്.

മലയാളി മഹാപ്രതിഭ മുഴുവൻ ഏറെ സ്നേഹിക്കുന്ന ഡോക്ടർ മച്ചാൻ പങ്കുവെച്ച ചിത്രം നിമിഷനേനത്തിനുള്ളിൽ ഏറ്റെടുക്കുകയായിരുന്നു. ഡോക്ടറും ആരതിയുമായുള്ള വിവാഹത്തിന്റെ ഓരോ കാര്യങ്ങളും ഇതിനോടകം സോഷ്യൽ മീഡിയയിൽ കടന്നുവരുന്നുണ്ട്. താരങ്ങൾ തമ്മിൽ ഇപ്പോൾ പ്രണയത്തിനാണ് വിവാഹം നിശ്ചയം ഉടൻ ഉണ്ടാകുമെന്നും ഞങ്ങൾ ജീവിതത്തിൽ ഇനി എന്നും ഒരുമിച്ചുണ്ടാകുമെന്നും തുറന്നു പറയുകയാണ് താരം ഈ അവസരത്തിൽ. ഒത്തിരി സന്തോഷത്തോടെയാണ് ആരാധകർ സോഷ്യൽ മീഡിയയിലൂടെ ഈ താരദമ്പതിമാരെ വരവേൽക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *