വെറും രണ്ടുചേരുവകൾ ഉപയോഗിച്ച് മാറാലയെ തുരത്താം… ഒരു പ്രാവശ്യം നിങ്ങൾ ഇങ്ങനെ ചെയ്തു നോക്കിയാൽ പിന്നെ നിങ്ങൾ ഇത് മാത്രമേ ചെയ്യൂ..

വീട്ടു പരിസരങ്ങളിൽ എല്ലാം ധാരാളം മാറാലകൾ കാണപ്പെടാറുണ്ട്. ഒന്നരാടം ഇടവിട്ട് കൊണ്ട് മാറാല തട്ടിയാലും വളരെ പെട്ടെന്ന് തന്നെയാണ് ഇവ കൂടുന്നത്. വീടിന്റെ അകത്തായാലും പുറത്തായാലും മാറാല പറ്റിപ്പിടിച്ചിരുന്നാൽ അത് മുഴുവൻ വൃത്തിയാക്കി എടുക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്. എന്നാൽ ഈ മാറാലയെ വൃത്തിയാക്കി കഴിഞ്ഞാൽ പിന്നീട് ഒരിക്കലും വരാതിരിക്കാൻ വേണ്ടിയുള്ള ഒരു ടിപ്പുമായാണ് നിങ്ങളുടെ മുമ്പിൽ എത്തിയിരിക്കുന്നത്.

   

വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ഒരു ടിപ്പ് തന്നെയാണ് ഇത്. അതുപോലെതന്നെ അടുക്കളയിലെ പാത്രങ്ങളെല്ലാം സോപ്പ് ഉപയോഗിക്കാതെ വൃത്തിയാക്കി എടുക്കുവാനും കഴിയും. വെറുതെ കളയുന്ന ഒരു വെള്ളം മാത്രമേ പാത്രങ്ങൾ വൃത്തിയാക്കിയെടുക്കുവാൻ ആവശ്യമായി വരുന്നുള്ളൂ. അതുപോലെതന്നെ പരിപ്പും പയറും ഒക്കെ വെച്ച് കഴിയുമ്പോൾ പാത്രങ്ങളിൽ പിടിച്ചിരിക്കുന്ന കറകൾ കുതിർന്നു പോകുവാൻ അല്പം നേരം വെള്ളം കുതിർത്തി വയ്ക്കാറുണ്ട്.

അതരത്തിലുള്ള കറകളെല്ലാം എങ്ങനെ എളുപ്പത്തിൽ കളയാം എനാണ് നിങ്ങളുമായി പറഞ്ഞെത്തുന്നത്. മാറാല വൃത്തിയാക്കുന്നത് വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. അതിനായി എന്തു ചെയ്യണം. നാരങ്ങയുടെ തൊണ്ട് മിക്സിയിൽ നന്നായി അരച്ചെടുത്ത് അതിന്റെ നീരിൽ അല്പം വെള്ളത്തിൽ ചേർക്കാം. ഒരു ടേബിൾ സ്പൂൺ വിനാഗിരിയും കൂടി ഒഴിച്ച് കൊടുക്കാം. ഇത്രയേ ഉള്ളൂ ഇനി ഇത് ഒരു ബക്കറ്റിലേക്ക് ഒഴിച്ചു കൊടുത്തതിനു ശേഷം ഒരു തുണി ഉപയോഗിച്ച് ഒരു ലിക്വിഡ് വഴി എവിടെയാണോ നിങ്ങളുടെ വീടുകളിൽ മാറാല ഉള്ളത് എങ്കിൽ ആ സ്ഥലങ്ങളിലെല്ലാം തുടച്ചെടുക്കാവുന്നതാണ്.

ആദ്യമേ തന്നെ എവിടെയാണ് നിങ്ങളുടെ വീടുകളിൽ മാറാല പിടിച്ചിരിക്കുന്നത് എങ്കിൽ അതെല്ലാം തുണി ഉപയോഗിച്ച് വൃത്തിയാക്കി എടുക്കുക. ശേഷം നമ്മൾ തയ്യാറാക്കി വെച്ച ലിക്വിഡ് ഉപയോഗിച്ച് മാറാല വരുന്ന സ്ഥലങ്ങളിലെല്ലാം തുടയ്ക്കുക. ഒരിക്കൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ. വളരെ എളുപ്പത്തിൽ തന്നെ വീട്ടിലുള്ള ഒന്നോ രണ്ടോ ചേരുവകൾ ഉപയോഗിച്ച് തയ്യാറെടുക്കാൻ സാധിക്കുന്ന തന്നെയാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *