ഇനി മിനിറ്റുകൾക്കുള്ളിൽ ബാത്റൂമുകളിലെയും സിങ്കുകളിലെയും എത്ര വലിയ ബ്ലോക്കുകൾ ആണെങ്കിൽ പോലും നിസാരമായി മാറ്റിയെടുക്കാം.

നമ്മുടെ വീടുകളിലെ ബാത്റൂമുകളിലെല്ലാം ചില സമയത്ത് വെള്ളം ബ്ലോക്ക് വരുന്ന സാഹചര്യങ്ങൾ ഇടയ്ക്കൊക്കെ ഉണ്ടാക്കാറുണ്ട്. അതുപോലെതന്നെ കിച്ചനീലെ സിങ്കുകളിലും വെള്ളം പോവാതെ ബ്ലോക്ക് ഉണ്ടാകുന്നു. കിച്ചനീൽ ആയാലും ബാത്ത്റൂമിൽ ആയാലും വളരെ പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള പ്രശ്നത്തെ ഹരിഹരിക്കാവുന്നതാണ്. അതുപോലെ തന്നെ പറ്റി പിടിച്ചിരിക്കുന്ന അഴുക്കുകൾ നിസാരമായി നീക്കം ചെയാനും സാധിക്കും.

   

പലഹാരങ്ങൾ ഉണ്ടാക്കി കഴിഞ് ഉപയോഗ ശ്യൂന്യമായ മാവ് ഉപയോഗിച് കറകൾ, അഴുക്കുകൾ എല്ലാം വൃത്തിയാക്കി എടുക്കാവുന്നതാണ്. ആദ്യം തന്നെ എങ്ങനെയാണ് വെള്ളം കെട്ടികിടക്കുന്ന ബ്ലോക്കുകൾ മാറ്റിയെടുക്കുക എന്ന് നോക്കാം. അതിനായി കെ പി ഡ്രൈനക്സ് ഡ്രൈ ക്ലീനർ വെള്ളം പോകുന്ന കുഴലിന്റെ ഭാഗത്ത് അൽപ്പം പൊടി ഇട്ടുകൊടുക്കുക. അല്പം സമയത്തിനു ശേഷം വെള്ളം ഒഴിച്ചുകൊടുത്തുനോക്കൂ. എത്ര വലിയ ബ്ലോക്ക് ആണെങ്കിൽ പോലും വളരെ പെട്ടെന്ന് മാറ്റിയെടുക്കുവാൻ സാധിക്കും.

ഇനി എങ്ങനെ അഴുക്കുകൾ നീക്കം ചെയ്യാമെന്ന് നോക്കാം. ഇഡലിയോ വല്ലതും ഉണ്ടാക്കി കഴിയുമ്പോൾ അല്പം മാവ് ബാക്കി വരുന്നത് പതിവാണ്. ആ മാവ് ഉപയോഗിച്ചുള്ള സൂത്രമാണ് ഇത്. വളരെ എളുപ്പത്തിൽ ബാത്റൂമുകളിൽ വെള്ളം കെട്ടിക്കിടക്കുന്ന ബ്ലോക്കുകളെ നീക്കം ചെയ്യാൻ സാധിക്കും. അതിനായി ഒരു ബോട്ടിൽ എടുക്കുക ബോട്ടിൽന്റെ മുകളിൽ ഒരു ഹോൾ ഇട്ട് കൊടുക്കുക.

ശേഷം ദോശ മാവ് ബാക്കിയുള്ളത് കുപ്പിയിൽ ബാക്കിയുള്ളത് കുപ്പിയിൽ ഒഴിച്ചു കൊടുക്കാവുന്നതാണ്. അഴുക്കുള്ള ഭാഗങ്ങളിലെല്ലാം ദോശമാവ് ഒഴിച്ചുകൊണ്ട് ഒരു ബ്രഷ് ഉപയോഗിച്ച് ഉരച്ചുകൊടുത്ത് വൃത്തിയാക്കി എടുക്കാവുന്നതാണ്. എത്ര വലിയ അഴുക്കുകൾ ആണെങ്കിലും നീക്കം ചെയ്യാൻ ഈ മാവിലൂടെ സാധിക്കും. ഇത്തരത്തിൽ കൂടുതൽ ടിപ്‌സുകൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടുനോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *