നിങ്ങൾ അറിയാതെ പോയ കാര്യം!! എത്ര കറ പിടിച്ച ഇരുമ്പുചട്ടി ആണെങ്കിലും നോൺസ്റ്റിക് പോലെ മിനുസമുള്ളതാക്കിയെടുക്കാം… ഇങ്ങനെ ചെയ്തു നോക്കൂ.

ചീനച്ചട്ടികളിൽ മിക്കപ്പോഴും തുരുമ്പക്കറ കാണാറുണ്ട്. തുരുമ്പക്കറ ഉള്ളതുകൊണ്ട് തന്നെ അതിൽ പാചകം ചെയ്യുമ്പോഴൊക്കെ നല്ല മാതിരി അടിപിടിക്കും. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ തുരുബ് പിടിച്ച ചീനച്ചട്ടി നോൺസ്റ്റിക് പോലെ ആക്കി എടുക്കാവുന്നതാണ്. ദോശ മാത്രമല്ല മീനായാലും ചിക്കനായാലും എല്ലാം ഈ ചട്ടിയിൽ ഒട്ടും തന്നെ അപിടിക്കാതെ ഫ്രൈ ചെയ്ത് എടുക്കാൻ സാധിക്കും. അപ്പോൾ ആദ്യം എങ്ങനെയാണ് തുരുമ്പ് കളഞ്ഞു എടുക്കുന്നത് എന്ന് നോക്കാം.

   

ആദ്യം തന്നെ ചട്ടിയിലെ തുരുമ്പ് മാറ്റുവാനായി കുറച്ച് കഞ്ഞിവെള്ളം 15 മിനിറ്റോളം ചട്ടിയിൽ ഒഴിച്ചുവെക്കുക. നന്നായി തേച്ചു കഴുകി എടുക്കാവുന്നതാണ്. കഞ്ഞിവെള്ളം ഉപയോഗിച്ച് ചട്ടിയിലെ തുരുമ്പെല്ലാം നീക്കം ചെയ്ത്തിനു ശേഷം ഇനി എങ്ങനെയാണ് ദോശയൊക്കെ അടി പിടിക്കാതെ ചുട്ടെടുക്കുന്നത് എന്ന് നോക്കാം. രണ്ട് ടേബിൾ സ്പൂൺ ഉപ്പുപൊടി ഇട്ട് കൊടുത്ത് ഒരു നാരങ്ങയുടെ പകുതിയെടുത്ത് നന്നായി നാരങ്ങാനീരും കൂടി ഉരച്ചു കൊടുക്കാം. ലോ ഫ്ലെയിമിൽ ഇട്ടുവേണം ചെയ്യാൻ. ഇങ്ങനെ തുറന്നു ഒരു കറുത്ത കളറിലായി ഉപ്പ് വരും.

ശേഷം ബിംബാർ ഉപയോഗിച്ച് ആ ചെറിയ ചൂടിൽ തന്നെ തേച്ച് കഴുകാവുന്നതാണ്. ലോ ഫ്ലൈമിൽ വച്ച് ചട്ടിയിൽ അല്പം എണ്ണ വെച്ച് നന്നായി ചൂടാക്കി എടുക്കുക. ഇങ്ങനെ ചെയുന്നത് ചട്ടിയിൽ നല്ല മയം ലഭ്യമാക്കുവാനും ദോശ ചുടുമ്പോൾ പറ്റിപ്പിടിക്കാതിരിക്കാനും ആണ്. അതുപോലെ തന്നെ മറ്റൊരു മാർഗം എന്ന് പറയുന്നത് സവാള മുറിച്ച് ഒരു ഇളം ചൂടിൽ നന്നായി ഒരച്ചു കൊടുത്താലും ചട്ടിയിൽ നിന്ന് പെട്ടെന്ന് തന്നെ ദോശ വിട്ട് പോരും. സാധാരണ വീടുകളിലും ദോശ മാത്രം ഉണ്ടാക്കുവാൻ തനിച് ഒരു ചട്ടിയാണ്.

അങ്ങനെ ഒന്നും വേണ്ട ഒരു പാത്രം മതി ഒരു ചട്ടിയിൽ തന്നെ ദോഷം കറിയും മറ്റു പലതും ഉണ്ടാക്കുക. അതിനുള്ള കിടിലൻ ടിപ്സുകളാണ് ഇത്. ഇനി ഇരുമ്പ് ചട്ടി എങ്ങനെയാണ് നോൺസ്റ്റിക്ക് ആക്കിയെടുക്കുന്നത് നോക്കാം. തീ ഹൈഫ്ലായിമിൽ വച്ച് തിരിച്ചും മറിച്ചും നല്ലവണ്ണം ചൂടാക്കി എടുക്കുമ്പോൾ ചട്ടിയുടെ അടിഭാഗവും പുറംഭാഗം കരിഞ നിറത്തിൽ വരും. ഒരിക്കലും എത്ര പ്രാവശ്യം നമ്മൾ തൊട്ടു നോക്കിയാലും കയ്യിലേക്ക് പടരുകയില്ല. ഇരുപ്ച്ചട്ടി വീട്ടിൽ ഉണ്ടെങ്കിൽ നിങ്ങൾക്കും ഇങ്ങനെ ചെയ്ത് നോക്കാവുന്നതാണ്. വിശദ വിവരങ്ങൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *