നാളികേരപ്പാൽ ചേർത്തരച്ച് ഉണ്ടാക്കിയ പാലപ്പം!! തന്നെപ്പോലെ സോഫ്റ്റ് ആയ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് അറിയണ്ടേ.

എല്ലാവരും ഒത്തിരി ഇഷ്ടപ്പെടുന്ന കിടിലൻ പലഹാരത്തിന്റെ റെസിപ്പിയുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. രാവിലെ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാൻ ഒത്തിരി സമയം തന്നെയാണ് പലരും എടുക്കാറുള്ളത്. എന്നാൽ വളരെ എളുപ്പത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ പാലപ്പം നമുക്ക് തയ്യാറാക്കി എടുക്കാം. അതിനായി ഒന്നര കപ്പ് പച്ചരി എടുക്കുക. 5 മണിക്കൂർ നേരം പച്ചരി കുതിർത്തുവാനായി വെള്ളത്തിൽ ഇടുക. അരിയെല്ലാം നല്ലരീതിയിൽ കിതർന്നത്തിന് ശേഷം വെള്ളം തേകിയുണത് വരെ അരി കഴുകേണ്ടതാണ്.

   

കഴുകിയെടുത്തതിനുശേഷം മിക്സിയുടെ ജാറിലിട്ട് നല്ല രീതിയിൽ അടിച്ചെടുക്കാവുന്നതാണ്. നല്ല സോഫ്റ്റ് കിട്ടുവാനായി ഒരു അര ടീസ്പൂൺ ഈസ്റ്റ് കൂടിയും ചേർത്ത് കൊടുക്കുക. ചെറിയ ചൂടുവെള്ളത്തിൽ അല്പം ഈസ്റ്റും ഒന്നര ടീസ്പൂൺ പഞ്ചസാരയും ചേർത്ത് യോജിപ്പിച്ചതിനുശേഷം ആറ് മിനിറ്റ് റെസ്റ്റിൽവയ്ക്കുക. നല്ല ടേസ്റ്റിലും സോഫ്ററ്റുമായ പാലപ്പം കിട്ടുവാൻ തേങ്ങപാലിൽ ആയിരിക്കണം പച്ചരി അരച്ചെടുക്കേണ്ടത്.

അപ്പം ഉണ്ടാക്കുവാൻ നിങ്ങൾ എത്രയാണോ പച്ചരി എടുത്തത് എങ്കിൽ അതേ അളവിൽ തന്നെ നാളികേരവും എടുക്കണം. മിക്സിയിൽ നല്ല രീതിയിൽ നാളികേരം അരച്ചെടുത്തതിന് ശേഷം നാളികേര പാലും പച്ചരിയും ചേർത്ത് വീടും അരച്ചെടുക്കാവുന്നതാണ്. ശേഷം പച്ചരിയിൽ അല്പം ചോറും കൂടിയും ചേർക്കാം. 6 മിനിറ്റ് നേരം മാറ്റിവെച്ച ഈസ്റ്റ് അരച്ചെടുത്ത മാവിലേക്ക് ചേർക്കാം.

മാമല റെഡിയായിക്കഴിഞ്ഞ് പാകത്തിനുള്ള പഞ്ചസാര ചേർത്ത് മിക്സ് ചെയ്ത് അല്പം നേരം റസ്റ്റ് ആയി വെക്കാം. നാല് മണിക്കൂറിന് ശേഷം ശേഷം ഒന്ന് തുടങ്ങുമ്പോഴേക്കും നല്ല വണ്ണം പൊങ്ങി വന്നിട്ടുണ്ടാകും. ശേഷം വെള്ളപ്പം പാത്രത്തിലേക്ക് ഓരോന്നായി ചുട്ട എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ രാവിലെ ബ്രേക്ക്ഫാസ്റ്റ് നോടൊപ്പം തയ്യാറാക്കാൻ സാധിക്കുന്ന ഈസി മെത്തേഡ് ആണ് ഇത്. ട്രൈ ചെയ്തു നോക്കാൻ മറക്കരുതെ.

Leave a Reply

Your email address will not be published. Required fields are marked *