ഹോട്ടലിന്റെ മുൻവശത്ത് റോഡിൽ പൊരിവെയിലത്ത് വിക്രം.. തന്റെ ജീവിതവിശേഷം തുറന്ന് പറഞ്ഞ് താരം. | Mammootty & Vikram Hotel Pankaj.

Mammootty & Vikram Hotel Pankaj : ആരാധകരുടെ ഹൃദയത്തിൽ വളരെയേറെ സ്ഥാനം നേടിയ താരമാണ് നടൻ വിക്രം. തമിഴ് സിനിമ രംഗത്ത് തിളങ്ങിയ താരത്തെ മലയാളി പ്രേക്ഷകരുടെയും പ്രിയമാണ്. മലയാളത്തിൽ നായകനായും പിന്നീട് സഹനടനായും താരം വേഷം കുറിച്ചിട്ടുണ്ട്. 1992 കീഴിൽ മീര എന്ന ചിത്രത്തിലൂടെയാണ് വിക്രമിന്റെ തുടക്കം. 2003 താരത്തിനിൽ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടുവാൻ സാധ്യമാക്കുകയും ചെയ്തു. തമിഴ്,തെലുങ്ക്, ഹിന്ദി, മലയാളം എന്നിങ്ങനെ അനേകം ഭാഷകളിലാണ് ഇതുവരെ അഭിനയിച്ചിട്ടുള്ളത്.

   

സോഷ്യൽ മീഡിയയിൽ തന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കുമ്പോൾ നിമിഷം നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറ്. ഇപ്പോൾ സോഷ്യൽ മീഡിയിലൂടെ തന്റെ അഭിനയ ജീവിതത്തിൽ നേരിട്ട കാര്യം ആരാധകരുമായി പങ്കുവെക്കുകയാണ്. ഒരു കാലത്ത് വലിയ സിനിമ പ്രവർത്തകർ എല്ലാം ആഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് എത്തിച്ചേരുമ്പോൾ താമസിക്കുന്ന ഹോട്ടൽ ആയിരുന്നു അതീവ ആഡംബരപരമായ പങ്കജ്. സിനിമ കൊച്ചിയിലേക്ക് പറിച്ച് നട്ടപ്പോൾ പങ്കച്ചിന്റെ പ്രറൗഡി തന്നെ അവസാനിക്കുകയായിരുന്നു.

കഴിഞ്ഞദിവസം തിരുവനന്തപുരത്ത് എത്തിയ തമിഴ് സൂപ്പർതാരം വിക്രം പങ്കജ് ഹോട്ടലിനെ ഓർത്ത് പറഞ്ഞത് വളരെയേറെ വ്യത്യസ്തകരമാണ്. തിയേറ്ററിലേക്ക് എത്തുവാൻ ഒരുങ്ങുന്ന മണിരത്നത്തിന്റെ ചിത്രം പൊന്നിയൻ സൽവന്റെ റിലീസിംഗ് ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു വിക്രം. തന്റെ കരിയറിന്റെ തുടക്കകാലത്ത് ധ്രുവം എന്ന സിനിമയിൽ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ വന്നതിനെപ്പറ്റി ഓർക്കുമ്പോഴാണ് ഈ ഹോട്ടലിനെ പറ്റി വളരെ പരാമർശനം ഉണ്ടായത്. തിരുവനന്തപുരത്തെ ചെറിയ ലോഡ്ജിൽ ആയിരുന്നു അന്ന് ഞാൻ കിടന്നിരുന്നത്.

അതേസമയം സൂപ്പർസ്റ്റാർ മമ്മൂട്ടി പങ്കജ് ഹോട്ടലിലായിരുന്നു താമസിച്ചത്. ഷൂട്ടിങ്ങിന്റെ ഇടക്ക് പങ്കജ് ഹോട്ടലിന്റെ മുൻപിലൂടെ നടക്കുമ്പോൾ ഞാൻ വളർന്ന് വലിയതാരമായി പങ്കജ് ഹോട്ടലിൽ താമസിക്കുമെന്ന് മനസിലാകരുതിയിരുന്നു . എന്നാൽ ഇപ്പോൾ പങ്കജ നേക്കാൾ വലിയ ആഡംബര ഹോട്ടലിലാണ് ഞാനിപ്പോൾ താമസിക്കുന്നത്. എന്റെ ജീവിതത്തിൽ കൊണ്ടുപോയ ഓരോ വഴികൾ വിക്രം സോഷ്യൽ മീഡിയയിൽ പങ്കു വച്ചപ്പോൾ. നിമിഷം നേരം കൊണ്ടാണ് താരം തുറന്നുപറഞ്ഞ ഓരോ വാക്കുകളും ആരാധകർ ഏറ്റെടുക്കുകയും അനേകം കമാറ്റുകൾ ഉന്നയിക്കുകയും ചെയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *