ഭർത്താവിന്റെ കൂടെ ഒരു കോഫി ഡേറ്റ് അതും ഭർത്താവിന്റെ ഷർട്ട് അണിഞ്ഞു കൊണ്ട് തന്നെ!! മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ച് സംവൃത.. | Coffee Date With Husband.

Coffee Date With Husband : ടെലിവിഷൻ ആധകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനിൽ. രസികൻ, നീലത്താമര, ചോക്ലേറ്റ് എന്നിങ്ങനെ അനേകം ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിൽ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനാണ് സമൃദ്ധിക്ക് ആദ്യമായി ചലച്ചിത്ര ലോകത്തേക്ക് ക്ഷണം ലഭ്യമായത്. അന്ന് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന സംവൃത വാഗ്ദാനം ഏറ്റെടുക്കുകയും പിന്നീട് 2004 രസികൻ എന്ന ചിത്രത്തിലൂടെ അഭിനയ മേഖലയിലേക്ക് അരങ്ങേറുകയും ചെയ്തു.

   

താരത്തിന് അനേകം ആരാധകരാണ് ചുറ്റുമുള്ളത്. മലയാളികൾക്ക് ഒത്തിരിയേറെ പ്രിയങ്കരമായ വേഷങ്ങളിൽ അരങ്ങേറി കൊണ്ട് ആരാധകരുടെ പ്രിയമായി മാറുകയും ചെയ്തു. 2012ലായിരുന്നു താരവും രാജ്മായുള്ള വിവാഹം നടന്നത്. വാഹനത്തിനു ശേഷം അഭിനയത്തിൽ നിന്നെല്ലാം വളരെയേറെ വിട്ടുനിൽക്കുകയായിരുന്നു താരം. 2019 ‘സത്യം പറഞ്ഞ വിശ്വസിക്കുവോ ‘ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് വീണ്ടും മടങ്ങിയെത്തി.

ബിജുമേനോൻ കേന്ദ്ര കഥാപാത്രം ആയിരുന്നു സമൃദ്ധിയുടെ തിരിച്ചുവരവ്. ഇൻസ്റ്റാഗ്രാമിലൂടെ മകന്റെ പിറന്നാൾ ആഘോഷ ചിത്രങ്ങൽ ആരാധകരുമായി പങ്കുവെച്ചിരുന്നു . ഭർത്താവ് അഖിൽ രാജനും തന്റെ മക്കൾക്കൊപ്പം അമേരിക്കയിലാണ് ഇപ്പോൾ താരമുള്ളത്. കഴിഞ തവണ നാട്ടിലേക്ക് വന്നപ്പോൾ തന്റെ ആത്മാർത്ഥ സുഹൃത്തായ ഇന്ദ്രനെയും പൂർണമായും കണ്ട സന്തോഷവും താരം ഇൻസ്റ്റാഗ്രാമിയുടെ ആരാധകരുമായി പങ്കുവെച്ചിരുന്നു.

ഇപ്പോൾ തന്നെ ഭർത്താവുമായ ഓരോ സന്തോഷകരമായ നിമിഷവും പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് . “ഭർത്താവിന്റെ കൂടെ ഒരു കോഫി ഡേറ്റ് അതും ഭർത്താവിന്റെ ഷർട്ട് അണിഞ്ഞു കൊണ്ട് ” എന്നാൽ കുറിപ്പോടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത് ഈ ചിത്രം. ആരാധകർ നിമിഷം നേരം കൊണ്ടാണ് ഏറ്റെടുത്തത്. വളരെ രസകരമായി കമന്റുകളാണ് താരം പങ്കുവെച്ച ഈ ക്യാപ്ഷന് പിന്നിൽ കമന്റ് ബോക്സിൽ നിറയുന്നത്.

 

View this post on Instagram

 

A post shared by Samvritha Akhil (@samvrithaakhil)

Leave a Reply

Your email address will not be published. Required fields are marked *