മലയാളികൾക്ക് മറക്കുവാനാകാത്ത ഒത്തിരി സിനിമകൾ സമ്മാനിച്ച പ്രിയ താരത്തിന്റെ ബാല്യകാല ചിത്രമാണ് ഇത്…., ആരാണെന്ന് പറയാമോ?

മലയാളികൾക്കും തെന്നിന്ത്യയിലും ഒരുപാട് ആരാധന പിന്തുണയുള്ള താരത്തിന് ബാല്യകാല ചിത്രമാണ് ഇത്. മലയാളികൾ ഓരോരുത്തരും നെഞ്ചിൽ ചേർത്തു പിടിച്ച ഈ താരത്തെ നിങ്ങൾക്ക് മനസ്സിലായോ. എന്നും ഓർമ്മകളാൽ തുളുമ്പുന്ന ഒത്തിരി സന്തോഷങ്ങൾ പകർന്നുതന്ന സിനിമകളാണ് താരം കാഴ്ചവെച്ചിരിക്കുന്നത്. വളരെ ചെറുപ്പത്തിൽത്തന്നെ ബാലതാരമായി അഭിനയിച്ചുകൊണ്ട് ഒത്തിരി പ്രശസ്തി നേടിയ താരത്തെ നിങ്ങൾക്ക് മനസ്സിലാവുക യാണെങ്കിൽ കമന്റ് ബോക്സിൽ മറുപടി അറിയിക്കൂ.

   

ഒരുപക്ഷേ നിങ്ങൾ ഓരോരുത്തരും പറയുന്ന താരം തന്നെ ആയിരിക്കും യഥാർത്ഥത്തിൽ. ചലച്ചിത്ര നടിയായ ബേബി ശാലിനി എന്ന പേരിൽ ബാലതാരമായി അഭിനയിച്ച് ഒത്തിരി പ്രശസ്ത നേടിയ ശാലിനിയുടെ ബാല്യകാല ചിത്രമാണ് ഇത്. മലയാളികൾക്ക് എന്നും ഓർക്കുവാൻ അനേകം സിനിമകൾ സമ്മാനിച്ചതാണ് നമ്മുടെ താരം. മാമാട്ടിക്കുട്ടിയമ്മ എന്ന ചിത്രത്തിൽ ബേബി ശാലിനിയുടെ ആരാധകർക്ക് ഒത്തിരി കൗതുകം ഏറിയത് ആയിരുന്നു. തുടർന്ന് അനിയത്തിപ്രാവ് എന്ന കുഞ്ചാക്കോ ബോബൻ നായകനായ ചിത്രത്തിലെ നായികയായി അഭിനയിച്ചു. അജിത് കുമാർ മായുള്ള വിവാഹത്തിന് ശേഷം നീണ്ട ഇടവേളയിലാണ് പ്രിയതാരമായ ശാലിനി.

ചെന്നൈയിൽ ഒരു ക്രിസ്ത്യൻ മലയാളി കുടുംബമായിരുന്നു ശാലിനിയുടെയെത്. ശ്യാമിലി,റിച്ചാർഡ് എന്നിങ്ങനെ രണ്ട് സഹോദരങ്ങൾ ആണ് താരത്തിന് ഉള്ളത്. അജിത് കുമാര് മായുള്ള വിവാഹത്തിനുശേഷം രണ്ടായിരത്തിൽ ശാലിനി അഭിനയ രംഗത്ത് നിന്ന് വിരമിച്ചു. അഭിനയത്തിൽ നിന്ന് നീണ്ടുനിൽക്കുകയാണെങ്കിൽ ഉം താൻ ഏറെ ഇഷ്ടപ്പെടുന്ന ആരാധകരുമായി ഇപ്പോഴും താരം നല്ല അടുപ്പത്തിലാണ്. തന്റെ ഫോട്ടോകളും വീഡിയോകളും എല്ലാം ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

ഇത്രയേറെ നീണ്ട ഇടവേള അഭിനയത്തിൽ നിന്ന് എടുത്തെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയോടെയാണ് ഓരോ ആരാധകരും കാത്തുനിൽക്കുന്നത്. മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരജോഡികൾ ഒരാളാണ് ശാലിനിയും,ചാക്കോച്ചനും ഇരുവരും വളരെയേറെ സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ചുള്ള സിനിമയ്ക്കുവേണ്ടിയാണ് മലയാളികൾ ഏറെ കാത്തു നിൽക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോഴും ശാലിനിയും ചാക്കോച്ചിയും കുറിച്ച് അനേകം കമന്റുകൾ ആണ് കടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *