ദുബായ് റോഡരികിലൂടെ ചീറിപ്പായുകയാണ് നസ്രിയ!! വെക്കേഷൻ അടിച്ചുപൊളിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് താരം. | Nazriya Shared Pictures Of His Vacation.

Nazriya Shared Pictures Of His Vacation : ആരാധകർ ഒത്തിരി സ്നേഹിക്കുന്ന താരമാണ് നടി നസ്രിയ ഫഹദ്. നസ്രിയ തന്റേതായ പ്രൊഫഷണൽ ജീവിതം ആരംഭിക്കുന്നത് ഒരു ടെലിവിഷൻ ചാനലിൽ അവതാരകയായി കടന്നെത്തിയായിരുന്നു. തുടർന്ന് പളുങ്ക് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച് അഭിനയരംഗത്ത് ചുവടുവെച്ചു. അതിനുശേഷം ആണ് മാഡ് ഡാഡ് എന്ന ചിത്രത്തിലെ നായികയായി താരം കടന്നുവരുന്നത്. നിരവധി ടെലിവിഷൻ റിയാലിറ്റി ഷോകളിൽ അവതാരികയെത്തി എത്തുകയും ആരാധകരെ ഒട്ടേറെ ചിരിപ്പിച്ചു അവരുടെ പ്രിയമായി മാറിയ നസ്രിയ ഇന്ന് മലയാളികളുടെ എല്ലാമെല്ലാമാണ്.

   

അനേകം ചിത്രങ്ങളിൽ തന്നെയാണ് താരം നായിക വേഷത്തിൽ അരങ്ങേറിയിട്ടുള്ളത്. താരത്തിന്റെ കൊഞ്ചി കൊഞ്ചിയുള്ള സംസാരശൈലിയാണ് ആരാധകർക്ക് ഒത്തിരിയേറെ പ്രിയം. മലയാളം നടിമാരിൽ ഏറ്റവും ക്യൂട്ട് ആയ ഒരാളാണ് നസ്രിയ എന്നാണ് ആരാധകർ പറയുന്നത്. ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമയിലൂടെ ഫഹദ് നസ്രിയം ഇഷ്ടപ്പെടുകയും തുടർന്ന് ഇരുവരും വിവാഹബന്ധത്തിൽ ഏർപ്പെടുകയും ആയിരുന്നു. ഇപ്പോൾ താരദമ്പതിമാരുടെ ജീവിതത്തെക്കുറിച്ചും വളരെ സന്തോഷത്തിലാണ് സോഷ്യൽ മീഡിയയിൽ ആരാധകരുടെ മറുപടി.

ജീവിതം ആഘോഷമാക്കി കൊണ്ട് ഈ താരദമ്പതിമാർ പാറിപ്പറക്കുകയാണ്. ഓഗസ്റ്റ് മാസം ഇരുപത്തിയൊന്നാം തീയതി 2014 ആയിരുന്നു നസ്രിയ ഫഹദ് മായി വിവാഹിതരാകുന്നത്. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചെത്തുന്ന ഓരോ വിശേഷങ്ങളും നിമിഷനേരങ്ങൾ കൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ ദുബായിൽ എത്തിച്ചേർന്ന് വെക്കേഷൻ അടിച്ചുപൊളിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ജീവിതം എൻജോയ് ചെയ്ത് പാറിപ്പറക്കുകയാണ് ദുബായ് റോഡ് അരികിലൂടെ.

കൊച്ചുകുട്ടികളെ പോലെയുള്ള സ്വഭാവമാണ് നസ്രിയയുടെ എന്നും എന്തൊരു മൊഞ്ച് ആണ് എന്നും ആണ് ആരാധകർ കമന്റ് ബോക്സിൽ പങ്കുവെക്കുന്നത്. ഒപ്പം തന്നെ താരത്തിന്റെ പുതിയ സിനിമ ഉടൻ വരുമെന്ന് വിശ്വസിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്. മലയാളം ഭാഷയ്ക്ക് പുറമെ തമിഴിലും നസ്രിയ ഒട്ടേറെ തിളങ്ങിയിട്ടുണ്ട്. ആരാധകർ ഒത്തിരി സ്നേഹത്തോടെ ഏറ്റെടുത്ത ചിത്രങ്ങളാണ് സംസാരം ആരോഗ്യത്തിന് ഹാനികരം, കൂടെ, ട്രാൻസ് എന്നി ചിത്രങ്ങൾ. ഇന്നിപ്പോൾ മലയാളികളുടെ താരസുന്ദരി ദുബായിൽ അടിച്ചുപൊളിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് എത്തിയപ്പോൾ അനേകം ആരാധകരാണ് ഏറ്റെടുക്കുകയും നിരവധി കമന്റുകളുമായി എത്തുന്നത്.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

Leave a Reply

Your email address will not be published. Required fields are marked *