പുതിയ സ്കൂളിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ് നമ്മുടെ പ്രിയതാരം മീനുട്ടി….., ഏറെ സന്തോഷത്തോടെ സ്കൂൾ അധികൃതരും കുട്ടികളും.| meenakshi anoop to new school

മലയാളികളുടെ സ്വന്തം മീനാക്ഷികുട്ടിയെ ആർക്കാണറിയാത്തത് അല്ലേ. നിരവധി സിനിമകളിലൂടെയും അവതാരകയായും മലയാളികളെ ഒട്ടേറെ ചിരിപ്പിക്കുകയും ചെയ്ത നമ്മുടെ താരത്തെ അത്രയ്ക്ക് ഇഷ്ടമാണ് ആരാധകർക്ക്. വളരെ ചെറുപ്പത്തിൽത്തന്നെ ബാലതാരമായി അമർ അക്ബർ അന്തോണി എന്ന സിനിമയിലൂടെ കടന്നുവരികയായിരുന്നു താരം. പിന്നീടങ്ങോട്ട് 2016 പുറത്തിറങ്ങിയ ഒപ്പം എന്ന സിനിമയിലൂടെ കേന്ദ്രകഥാപാത്രമായി എത്തിയ മോഹൻലാലിനൊപ്പം അഭിനയിക്കുകയും ചെയ്തു.

   

അഭിനയം പോലെ തന്നെ മോഡൽ രംഗത്തും വളരെയേറെ കഴിവു തെളിയിക്കുവാൻ സാധ്യമായിട്ടുണ്ട് താരം കൂടിയാണ്. അനൂപിനെയും രമ്യ അനൂപിനെയും മകളാണ് മീനാക്ഷി. ജമുനാപ്യാരി,ആനമയിലൊട്ടകം, ഒരു മുത്തശ്ശി ഗഥ എന്നിങ്ങനെ ഒട്ടനവധി സിനിമകളിൽ ആണ് താരം അഭിനയിച്ചിട്ടുള്ളത്. മലയാള ടെലിവിഷൻ റിയാലിറ്റി ഷോയായ ടോപ് സിംഗറിലൂടെ അവതാരകയായി കൊണ്ട് തന്നെ താരത്തിന് ഒരുപാട് മലയാള പ്രേക്ഷകരുടെ മനസ്സ് കീഴ്പ്പെടുത്തുവാൻ സാധ്യമായിട്ടുണ്ട്.

കൂടാതെ തന്നെ ഏറ്റവും ഇഷ്ടപ്പെടുന്ന ആരാധകർക്കു വേണ്ടി തന്റെ സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബ് ചാനൽ ഇവിടെയും ഒത്തിരി വീഡിയോകളും ഫോട്ടോകളും ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയം ആയിരിക്കുന്നത് നമ്മുടെ മീനാക്ഷിക്കുട്ടി പത്താംക്ലാസിൽ വളരെ ഉയർന്ന വിജയം നേടുവാൻ സാധിച്ചു ഈയൊരു കാര്യം ആരാധകർക്ക് ഒട്ടനവധി സന്തോഷം ഉണ്ടാക്കിയ കാര്യമാണ്. ഇപ്പോഴിതാ നമ്മുടെ മീനാക്ഷിക്കുട്ടി പുതിയ സ്കൂളിലേക്ക് പോകാൻ ഒരുങ്ങിയിരിക്കുകയാണ്.

‘എന്റെ പുതിയ സ്കൂൾ ‘എന്ന ക്യാപ്ഷൻ നൽകിക്കൊണ്ടാണ് താരം ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഭാരതത്തിന്റെ തായ് സ്വന്തം യൂട്യൂബ്  ചാനൽ കൂടെയാണ് ആരാധകർക്ക് വേണ്ടി ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ സ്കൂളും, ടീച്ചർമാരെയും സുഹൃത്തുക്കളും എല്ലാം വളരെ വ്യക്തമായി ആണ് താനും പരിചയപ്പെടുത്തുന്നത്. ആദ്യമായി താരം സിനിമയിൽ അഭിനയിക്കുന്നത് സിനിമയുടെ അച്ഛനായ. അന്ന് സിനിമ ഷൂട്ടിംഗ് ലൊക്കേഷൻ നിന്നുതന്നെ തുടർന്ന് പഠിക്കുവാൻ സാധ്യമാകുന്ന അതും ഒരു വൺ ഭാഗ്യം തന്നെയാണ് എന്നാണ് താരം പറയുന്നത്. ഏറെ സന്തോഷത്തോടെയാണ് നമ്മുടെ താരമായ മീനാക്ഷിക്കുട്ടി ഇപ്പോൾ. പുതിയ സ്കൂൾ വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. താരം ആരാധകരുടെ പങ്കുവെച്ച് ഓരോ കാര്യങ്ങൾക്കും വളരെ രസകരമായാണ് കമന്റുകൾ കടന്നുവരുന്നത്.

https://youtu.be/T1AzzT2edYI

Leave a Reply

Your email address will not be published. Required fields are marked *